Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നോട്ട് നിരോധനത്തിനു ശേഷം 399 സഹകരണ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നത് സര്‍ക്കാര്‍ നിയമസഭയില്‍ സമ്മതിച്ചിരുന്നു: മുന്നില്‍ തൃശ്ശൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 02:34 pm IST
inKerala

തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷം സംസ്ഥാനത്തെ 399 സഹകരണ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നത് സര്‍ക്കാര്‍ സമ്മതിച്ചതിന്റെ തെളിവ് പുറത്ത്. 2022 ജൂലൈ 18 ന് എന്‍ എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നല്‍കിയ മറുപടിയിലാണ് സ്ഥാപനങ്ങളുടെ പട്ടിക ജില്ല തിരിച്ച് നല്‍കിയിരിക്കുന്നത്.

ഏറ്റവും അധികം ക്രമക്കേടുകൾ കണ്ടെത്തിയത് തൃശൂർ ജില്ലയിലും രണ്ടാമത് മലപ്പുറം ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലും ആണ്.
ക്രമക്കേട് കണ്ടെത്തിയ ബാങ്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളുടെ ക്രമം ഇങ്ങനെ ആണ് –
1. തൃശൂർ – 66 ബാങ്കുകൾ
2. മലപ്പുറം – 55 ബാങ്കുകൾ
3. തിരുവനന്തപുരം – 49 ബാങ്കുകൾ
4. കോട്ടയം – 46 ബാങ്കുകൾ
5. കൊല്ലം – 42 ബാങ്കുകൾ
6. എറണാകുളം – 33 ബാങ്കുകൾ
7. കണ്ണൂർ – 24 ബാങ്കുകൾ
8. കാസറഗോഡ് – 18 ബാങ്കുകൾ
9. വയനാട് – 18 ബാങ്കുകൾ
10. ഇടുക്കി – 14 ബാങ്കുകൾ
11. കോഴിക്കോട് – 11 ബാങ്കുകൾ
12. ആലപ്പുഴ – 11 ബാങ്കുകൾ
13. പത്തനംതിട്ട – 9 ബാങ്കുകൾ
14. പാലക്കാട് – 3 ബാങ്കുകൾ
ക്രമപ്രകാരമല്ലാതെ വായ്‌പ നല്‍കല്‍, വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ച് വായ്‌പ ചമയ്‌ക്കുക, ക്ലാസ്സിഫിക്കേഷന് അനുസൃതമല്ലാതെയുള്ള നിയമനം, സ്ഥിരനിക്ഷേപങ്ങളിലെ പലിശ നല്‍കിയതിലുള്ള വ്യത്യാസം, ഈടില്ലാതെ തുക നല്‍കല്‍,സ്വര്‍ണ്ണ വായ്‌പയിന്മേലുള്ള ക്രമക്കേടുകള്‍, നീതിമെഡിക്കല്‍ സ്‌റ്റോറിലെ സ്‌റ്റോക്ക് വ്യത്യാസം, സ്ഥാവരജംഗമ വസ്തുക്കള്‍ ക്രമവിരുദ്ധമായി ലേലം ചെയ്തത് സംഘത്തിന് നഷ്ടം വരുത്തുക, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ള വസ്തുവിന്റെ ഈടിന്മേല്‍ വായ്‌പ നല്‍കുക, അനുമതി ഇല്ലാതെ പൊതു ഫണ്ട് വിനിയോഗം, സര്‍ക്കാര്‍ ധനസഹായം ദുര്‍വിനിയോഗം, പരിധി അധികരിച്ച് വായ്‌പ നല്‍കുക, സര്‍ക്കുലറുകള്‍ക്ക് വിരുദ്ധമായി ബന്ധപ്പെട്ട വായയില്‍ അധികമായി ഇളവ് അനുവദിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് നടന്നിരിക്കുന്നതെന്നും വാസവന്‍ സഭയില്‍ വ്യക്തമാക്കിയിരുന്നു.

ചില ബാങ്കുകളിലേത് “ക്രമക്കേട്” ആണെങ്കിൽ മറ്റ് ചിലത് “ആസൂത്രിത തട്ടിപ്പും കൊള്ളയും” ആണ്. മറ്റ് ചിലത് കടുത്ത രാജ്യദ്രോഹവും. സാമ്പത്തികസ്രോതസ്സ് ദുരൂഹമായിരിക്കുന്നതും രാജ്യദ്രോഹശക്തികളുടെയും വിദേശഏജൻസികളുടെയും പങ്ക് സംശയിക്കാവുന്നതുമായ നിരവധി വിനിമയങ്ങൾ നടന്നിട്ടുള്ള സ്ഥാപനങ്ങൾ ഉണ്ട്.

ക്രമക്കേട് കണ്ടെത്തിയിട്ടുള്ള സഹകരണ സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ്

 

Tags: co-operative societies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: വീണ്ടും റിസര്‍വ് ബാങ്കിന്‌റെ മുന്നറിയിപ്പ്

Career

സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ഒഴിവുകള്‍ 290

Career

അറിഞ്ഞില്ലേ…..സഹകരണസംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്: 200 ഒഴിവുകള്‍. ….വേഗമാകട്ടെ

News

സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്; നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഇല്ലെന്ന് ആര്‍ബിഐ

പുതിയ വാര്‍ത്തകള്‍

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.