Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇഡിയുടെ പിടിയിലായ അരവിന്ദാക്ഷന്‍ എ.സി.മൊയതീന്റെ വിശ്വസ്തന്‍: ജീപ്പ് ഡ്രൈവറായി തുടങ്ങിയ ജീവിതം, ഇന്ന് വന്‍ സ്വത്തിന് ഉടമ

അരവിന്ദാക്ഷന്‍ അകത്തായതോടെ സിപിഎം നേതൃത്വം കൂടുതല്‍ അങ്കലാപ്പിലാവുകയാണ്. പാര്‍ട്ടിയുടെ അരമന രഹസ്യങ്ങള്‍ വളരെ കൂടുതല്‍ അറിയാവുന്നയാളാണ് അരവിന്ദാക്ഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 01:47 pm IST
inKerala, Thrissur

തൃശൂര്‍ : കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇന്നലെ ഇഡിയുടെ പിടിയിലായ അരവിന്ദാക്ഷന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗതയില്‍. വടക്കാഞ്ചേരിക്കടുത്തുള്ള അത്താണിയില്‍ ജീപ്പ് ഡ്രൈവറായി ജീവിതം തുടങ്ങിയ അരവിന്ദാക്ഷന്‍ ഇന്ന് വന്‍ സ്വത്തിന് ഉടമയാണ്.

ജീപ്പ് ഓടിക്കുന്നതിനിടയിലാണ് എ.സി. മൊയ്തീന്റെ ഡ്രൈവറായി അരവിന്ദാക്ഷന്‍ നിയമിതനാകുന്നത്. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. മുണ്ടത്തിക്കോട് പഞ്ചായത്ത്‌മെമ്പര്‍, സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗം, മൊയ്തീന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അരവിന്ദാക്ഷന്‍ നാട്ടിലെ പല ബിസിനസുകാരുടെയും ഇടനിലക്കാരനായിട്ടാണ് അറിയപ്പെടുന്നത്. വടക്കാഞ്ചേരി മേഖലയില്‍ സിപിഎം നേതൃത്വവും ക്വാറി, റിയല്‍ എസ്റ്റേറ്റ്, പലിശ മാഫിയ ഉള്‍പ്പെടെയുള്ളവരുമായി ഇടപാടു ഉറപ്പിക്കുന്നത് അരവിന്ദാക്ഷന്‍ വഴിയാണ്. മൊയ്തീന് വേണ്ടി രഹസ്യ ഇടപാടുകള്‍ പലതും നടത്തുന്നത് അരവിന്ദാക്ഷന്‍ ആണെന്നാണ് നാട്ടിലെ ജനാഭിപ്രായം.

ഇതിനിടയിലാണ് മൊയ്തീന്‍ വഴി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ അടുക്കുന്നത് അരവിന്ദാക്ഷന്റെ ഭാര്യവീട് ജപ്തി നടപടി നേരിട്ടപ്പോള്‍ 70 ലക്ഷം രൂപ നല്‍കി സഹായിച്ചത് സതീഷ് കുമാര്‍ ആയിരുന്നു. ഇത്രയും പണം നല്‍കാനുള്ള ബന്ധം എന്തെന്ന് ഇഡിയുടെ ചോദ്യത്തിന് അരവിന്ദാക്ഷന് മറുപടി ഉണ്ടായിരുന്നില്ല. മൊയ്തീന്‍ പറഞ്ഞാല്‍ എന്തും ചെയ്യുന്ന അരവിന്ദാക്ഷന്‍ സതീഷ് കുമാറിന് വേണ്ടിയും പലപ്പോഴും ഇടപാടുകള്‍ നടത്തിയിരുന്നു. സതീഷിനു വേണ്ടി ഗള്‍ഫിലേക്ക് പണം കടത്താന്‍ ഇയാള്‍ വിദേശയാത്രകളും നടത്തിയിട്ടുള്ളതാണ് കണ്ടെത്തല്‍.

അരവിന്ദാക്ഷന്‍ അകത്തായതോടെ സിപിഎം നേതൃത്വം കൂടുതല്‍ അങ്കലാപ്പിലാവുകയാണ്. പാര്‍ട്ടിയുടെ അരമന രഹസ്യങ്ങള്‍ വളരെ കൂടുതല്‍ അറിയാവുന്നയാളാണ് അരവിന്ദാക്ഷന്‍.

Tags: cpmA.C Moitheenenforcement directorateAravindakshan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.