Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഭവാനി ദേവി ക്വാര്‍ട്ടറില്‍ പുറത്തായി; റഫറിയിങ് പക്ഷപാതപരമെന്ന് താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 12:53 am IST
inSports

ഹാങ്‌ചൊ: ഫെന്‍സിങ്ങില്‍ ഭാരതത്തിന്റെ പ്രതീക്ഷാ താരം ഭവാനി ദേവി ക്വാര്‍ട്ടറില്‍ പുറത്തായി. നിലവിലെ ഏഷ്യന്‍ വെള്ളി ജേത്രി ഷാവോ യാകി 15-7ന് ഭവാനിയെ ക്വാര്‍ട്ടറില്‍ കീഴടക്കി. വേഗതയാര്‍ന്ന മത്സരത്തിനിടെ റഫറിക്ക് പരസ്പരമുള്ള ടച്ചുകള്‍ തെറ്റിപ്പോയതായി താരം പറയുന്നു. തനിക്ക് കിട്ടേണ്ട പോയിന്റുകള്‍ എതിരാളിയുടേതാക്കി മാറ്റി. മത്സരത്തിനിടെ താരം ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരശേഷം താരം ഇക്കാര്യം തുറന്നുപറഞ്ഞു.

ഇന്നലെ ആദ്യം നടന്ന മത്സരങ്ങളില്‍ നിലവിലെ വനിതാ ഏഷ്യന്‍ ഫെന്‍സിങ് ചാമ്പ്യന്‍ ഉസ്ബക്കിസ്ഥാന്റെ സയ്‌നാബ് ദായിബെകോവയെ തോല്‍പ്പിച്ചാണ് ഭവാനി ക്വാര്‍ട്ടറിലെത്തിയത്. കസാഖ്സ്ഥാന്‍, സൗദി അറേബ്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്

താരങ്ങളെ അടക്കം തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ വരെ മുന്നേറിയത്.
വേഗതയാര്‍ന്ന മത്സരത്തിനിടയിലും തനിക്ക് വലിയ ആധിപത്യം പുലര്‍ത്താനായില്ലെന്നത് വാസ്തവമാണ്, എങ്കിലും പരമാവധി പൊരുതി, ഒട്ടും കുറ്റബോധമില്ല. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ മുന്നേറിക്കൊണ്ട് പാരിസ് ഒളിംപിക്‌സില്‍ യോഗ്യത നേടുകയാണ് തന്റെ ലക്ഷ്യമെന്നും ഭവാനി വ്യക്തമാക്കി.

ട്രാക്ക് സൈക്ലിങ്  ഭാരത ടീം പുറത്തായി

ഹാങ്‌ചൊ: ഭാരത വനിതാ സൈക്ലിങ് ടീം സ്പ്രിന്റ് ഹീറ്റ്‌സില്‍ കൊറിയയോട് പരാജയപ്പെട്ടു. സെലെസ്റ്റീന, ത്രിയാഷാ പോള്‍, സുശികല അഗാഷെ, മയൂരി ലൂട്ട് എന്നിവര്‍ 52.333 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. കൊറിയ ഭാരത വനിതകളെക്കാള്‍ 3.378 സെക്കന്‍ഡ് നേരത്തെ ഫിനിഷ് ചെയ്തുകൊണ്ടാണ് തോല്‍പ്പിച്ചത്.
പുരുഷ ടീം സൈക്ലിങ്ങില്‍ ജപ്പാനോടാണ് പരാജയപ്പെട്ടത്. ജപ്പാനെക്കാള്‍ 1.279 സെക്കന്‍ഡ് പിന്നിലായിപ്പോയി.

 

Tags: FencingHangzhou Asian GamesBhavani Devieliminated
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

News

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

World

ഇന്ത്യയുടെ മുഖ്യ ശത്രു , ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ മൗലാന അബ്ദുൾ അസീസ് ഇസാറിന്റെ ശവസംസ്കാര ദൃശ്യങ്ങൾ പുറത്ത് ; കൊന്നത് അജഞാതനോ ? 

Kerala

സംസ്ഥാന ഭാഗ്യക്കുറി സമ്മാന ഘടനയില്‍ മാറ്റം: 2000 രൂപ, 200 രൂപ സമ്മാനങ്ങള്‍ തിരികെവരും, 50 രൂപ ഒഴിവാക്കും

India

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.