Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണ മേഖലയെ തകര്‍ത്തത് ഇടതുപക്ഷം: ബിഡിജെഎസ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 11:26 pm IST
inKerala, News

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ ആരംഭിക്കാനും മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്താനും ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു.

തൃശ്ശൂര്‍ ലോക്‌സഭാ കണ്‍വെന്‍ഷന്‍ നവംബര്‍ നാലിന് തൃശ്ശൂര്‍ ടൗണ്‍ ഹാളിലും കോട്ടയം മണ്ഡലം കണ്‍വെന്‍ഷന്‍ അഞ്ചിന് കോട്ടയം മാമ്മന്‍മാപ്പിള ഹാളിലും മാവേലിക്കര മണ്‍ലം കണ്‍വെന്‍ഷന്‍ 11ന് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളിലും നടക്കും. വിപുലമായ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ ഒക്ടോബര്‍ മൂന്നിന് ചാലക്കുടി, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ രൂപീകരിക്കും. ഡിസംബര്‍ പകുതിയോടെ എല്ലാ മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തീകരിക്കും. വനിതാ വിഭാഗമായ ബിഡിഎംഎസിന്റെ സംസ്ഥാന ക്യാമ്പ് നവംബര്‍ 26ന് വൈക്കത്ത് ചേരും.

സഹകരണ പ്രസ്ഥാനങ്ങളെ ഇടതുപക്ഷത്തിന്റെ പോഷക സംഘടനകളാക്കി മാറ്റിയതാണ് ആ മേഖലയുടെ തകര്‍ച്ചക്ക് വഴിവച്ചതെന്ന് യോഗം കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മുന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായതിനാല്‍ സംസ്ഥാനം ശക്തമായ ത്രികോണ മത്സരങ്ങള്‍ക്ക് വേദിയാകുമെന്നും മുന്‍തൂക്കം എന്‍ഡിഎയ്‌ക്കായിരിക്കുമെന്നും യോഗം വിലയിരുത്തി.

സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായി. ഉപാധ്യക്ഷന്‍മാരായ എ.ജി.തങ്കപ്പന്‍, കെ.പത്മകുമാര്‍, കെ.എ. ഉണ്ണികൃഷ്ണന്‍ ചാലക്കുടി, നേതാക്കളായ അഡ്വ.സംഗീതാ വിശ്വനാഥന്‍, പൈലി വാത്യാട്ട്, തമ്പി മേട്ടുതറ, സോമശേഖരന്‍ നായര്‍, അഡ്വ.പി.എസ്.ജ്യോതിസ്, അനിരുദ്ധ് കാര്‍ത്തികേയന്‍, എ.ബി. ജയപ്രകാശ്, ഷീബ, ബേബിറാം, കൃഷ്ണകുമാരി, അനീഷ് പുല്ലുവേലില്‍, ശ്രീലാല്‍ മാള എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റുമാരായ എം.പി.സെന്‍, ശ്രീകുമാര്‍ തട്ടാരത്ത്, അജയഘോഷ്, ടി. അനിയപ്പന്‍, മനേഷ് ഇടുക്കി എന്നിവര്‍ ആദ്യഘട്ട റിപ്പോര്‍ട്ടും നടത്തി.

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗം അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

Tags: BDJSco operative sectorParliament Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ബിഡിജെഎസ് തെങ്ങിന്‍തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും, ആദ്യ ഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Kerala

കേരളത്തില്‍ വര്‍ഗ്ഗീയത ഏശില്ലെന്നും പച്ചവര്‍ഗ്ഗീയത പറയുന്നവരെ ജനങ്ങള്‍ക്ക് വെറുപ്പാണെന്നും കുഞ്ഞാലിക്കുട്ടി

Kerala

ശബരിമല സ്വര്‍ണക്കൊളളയില്‍ ഇ ഡി അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് എം ടി രമേശ്, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ ഡി എ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.