Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ചൈനീസ് ഗവേഷണ കപ്പലിന് ശ്രീലങ്ക അനുമതി നിഷേധിച്ചു; പ്രാധാന്യം ഭാരതത്തിന്റെ സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 10:46 pm IST
in News, World

കൊളംബോ: ചൈനയുടെ ഗവേഷണക്കപ്പല്‍ ശ്രീലങ്കയുടെ തീരത്ത് നങ്കൂരമിടുന്നതിന് അനുവാദം നല്കില്ലെന്ന് കൊളംബോ. ഭാരതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കാണ് പ്രാധാന്യം നല്കുന്നതെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി.

ചൈനയുടെ ഗവേഷണ കപ്പലായ ഷിയാന്‍ 6 ഒക്ടോബറില്‍ ശ്രീലങ്കയില്‍ നങ്കൂരമിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഭാരതം ആശങ്ക ഉയര്‍ത്തി. തുടര്‍ന്ന് പലരുമായും ഇതേപ്പറ്റി ചര്‍ച്ച ചെയ്തു. ഘട്ടംഘട്ടമായി നടത്തിയ ചര്‍ച്ചകളിലെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന സൈനിക ഇടപെടലുകള്‍ ഭാരതത്തിന്
ഭീഷണിയാകുമെന്നാണ് ആശങ്ക. ഭാരതമുള്‍പ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനം. ഒക്ടോബറില്‍ കപ്പലിന് ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങള്‍ക്ക് പ്രധാനം, അദ്ദേഹം വ്യക്തമാക്കി.

വിദേശ കപ്പലുകള്‍ നങ്കൂരമിടുന്നതില്‍ ചില മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും അറിയിച്ചു. നേരത്തെ യുഎന്‍ അണ്ടര്‍ സെക്രട്ടറി വിക്ടോറിയ നൂലന്റും ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുന്നതില്‍ ശ്രീലങ്കയോടെ ആശങ്ക അറിയിച്ചിരുന്നു.

കാനഡ ഭീകരരുടെ സുരക്ഷിത താവളം: ശ്രീലങ്ക

കൊളംബോ: ഭീകരര്‍ക്കെതിരെയുള്ള ഭാരതത്തിന്റെ നിലപാടിനെ പിന്തുണച്ചും കാനഡയെ വിമര്‍ശിച്ചും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുകയാണ്. ഒരു തെളിവുമില്ലാതെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇതേകാര്യം അവര്‍ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന നുണയാണ് കാനഡ പറഞ്ഞതെന്ന് എഎന്‍ഐയോട് അലി സാബ്രി പറഞ്ഞു. ജസ്റ്റിന്‍ ട്രൂഡോ മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളില്‍ തലയിടേണ്ടതില്ല. ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണ് സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുകയെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

Tags: Sri LankaChinese research vesseldenies permission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ സംരക്ഷണം ഏറ്റെടുത്ത ഇറാന്‍ കപ്പലായ ഐആര്‍ഐഎസ് ലവാന്‍റെ 183 ഇറാന്‍ നാവികരെയും അമേരിക്കയ്ക്ക് വിട്ടുകൊടുക്കാതെ ഇറാനിലേക്ക് അയച്ച് ഇന്ത്യ
India

ഇറാന്റെ കപ്പലിലെ ജീവനക്കാരെ ട്രംപിന് വിട്ടുകൊടുക്കാതെ ഇന്ത്യ; ഇന്ത്യ സംരക്ഷിക്കുന്ന ഇറാന്‍ കപ്പലിലെ 183 ജീവനക്കാരെയും മടക്കിയയച്ച് ഇന്ത്യ

മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും അഭിഭാഷകനായ മകന്‍ നമല്‍ രാജപക്സെയും (വലത്ത്)
World

തെക്കന്‍ ഏഷ്യയുടെ നേതൃത്വം മോദി കയ്യാളണമെന്ന് മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും മകന്‍ നമല്‍ രാജപക്സെയും

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

India

ദിത്വാഹ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടിൽ കനത്ത മഴ, ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും റെഡ് അലേർട്ട്, വിമാന സർവീസുകൾ റദ്ദാക്കി

India

ഇതാണ് മോദിയുടെ ഇന്ത്യ; ദ്വിതാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തി ഇന്ത്യ…എത്തിച്ചത് 21 ടണ്ണിന്റെ സഹായം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.