Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് നാളെ മുതല്‍; കേന്ദ്ര പെട്രോളിയം മന്ത്രി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 03:58 pm IST
in India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ ബസ് നാളെ മുതല്‍. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാകും ഉദ്ഘാടനം ചെയ്യുക. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചാകും ബസ് ഓടുക.

വര്‍ഷം മുഴുവനും വിവിധ മേഖലകളിലുടനീളം ഇന്ത്യയുടെ സമൃദ്ധമായ പുനരുപയോഗ ഊര്‍ജ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കഴിവ് ഗ്രീന്‍ ഹൈഡ്രജനുണ്ട്. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാവുന്ന ഇലക്ട്രിക് മൊബിലിറ്റി ലാന്‍ഡ്‌സ്‌കേപ്പിന്റെ നിര്‍ണായക ഘടകമായി ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉയര്‍ന്നുവരുന്നു. ഇന്ധന സെല്‍ വാഹനങ്ങള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളേക്കാള്‍ വിപുലമായ റേഞ്ചും വേഗത്തില്‍ ഇന്ധനം നിറയ്‌ക്കുന്ന സംവിധാനവും നല്‍കുന്നു. ഹൈഡ്രജന്‍ വാതകം സിലിണ്ടറുകളില്‍ ആണ് സൂക്ഷിക്കുന്നത്.

ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനം നല്‍കുന്ന 15 ഫ്യുവല്‍ സെല്‍ ബസുകളുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പരിപാടിക്ക് ഇന്ത്യന്‍ ഓയില്‍ തുടക്കമിട്ടു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിയുക്ത റൂട്ടുകളിലാണ് ഈ പരീക്ഷണങ്ങള്‍ നടത്തുക. ആദ്യ രണ്ട് ഫ്യൂവല്‍ സെല്‍ ബസുകളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 25ന് ഇന്ത്യാ ഗേറ്റില്‍ നിന്ന് ആരംഭിക്കും.

Tags: Hardeep Singh PuriHydrogen fuel Bus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

India

ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി

India

എണ്ണവാഹിനിക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിലേക്ക് കുതിക്കാന്‍ ഇന്ത്യ…ഇതോടെ 70591 കോടി ലാഭിക്കാമെന്ന് ഹര്‍ദീപ് പുരി

കേന്ദ്രഊര്‍ജ്ജ മന്ത്രി ഹര്‍ദ്ദീപ് സിങ്ങ് പുരി (ഇടത്ത്) ബിബിസി ലേഖകന്‍ (വലത്ത്)
India

അന്താരാഷ്‌ട്രനിയമം ലംഘിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ബിബിസി ലേഖകന് കണക്കിന് കൊടുത്ത് ഹര്‍ദ്ദീപ് സിങ്ങ് പുരി

India

ട്രംപിനു ഭാരതത്തിന്റെ ചുട്ട മറുപടി; എവിടെ നിന്നും രാജ്യത്തിനാവശ്യമുള്ള എണ്ണ വാങ്ങും, തുറന്നടിച്ച് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.