Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ കരിമണല്‍ക്കമ്പനിയുടെ ഡയറിയിലെ പി വി പിണറായി തന്നെയെന്ന് മാത്യു കുഴല്‍നാടന്‍

ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ എടുത്ത വിജിലന്‍സ് കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 06:46 pm IST
in Kerala

കൊച്ചി: സ്വകാര്യ കരിമണല്‍ക്കമ്പനി സി എം ആര്‍ എല്ലില്‍ നിന്നും കിട്ടിയ ഡയറിയില്‍ പണം നല്‍കിയവരുടെ പട്ടികയിലുള്‍പ്പെട്ട ‘പി.വി.’ എന്നപേര് തന്നെ ഉദ്ദേശിച്ചല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.എത്രയോ പി.വിമാരുണ്ടെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ ഉത്തരവില്‍ പി.വി എന്നതിന് നേരെ പിണറായി വിജയന്‍ എന്ന് എഴുതിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. ഇനി ഇവിടെ എത്രയോ പിണറായി വിജയന്മാരുണ്ടെന്നാണെങ്കില്‍, മറ്റ് ഏതെങ്കിലും പിണറായി വിജയനെ കാണിച്ച് തന്നാല്‍ താന്‍ സമ്മതിക്കാമെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

പേര് തന്റേതാണെന്നും എന്നാല്‍ പരമാര്‍ശങ്ങള്‍ തെറ്റാണെന്നും ഇത്തരമൊരു കാര്യം താന്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടെ അന്തസുണ്ടായിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.വീണ വിജയന്റെ കമ്പനിയും സി.എം.ആര്‍.എല്ലും തമ്മില്‍ ബാങ്ക് മുഖാന്തരമാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇതുകൊണ്ട് മാത്രം ഇടപാട് നിയമപരമാണെന്ന് പറയാനാകില്ല. ഒരു സേവനം പോലും നല്‍കാതെ നിരവധി കമ്പനികളില്‍ നിന്ന് വീണ വിജയന്‍ പണം വാങ്ങി. വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണമെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

താന്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ എടുത്ത വിജിലന്‍സ് കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. കേസെടുത്ത് തന്നെ തളര്‍ത്തിക്കളയാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.രാഷ്‌ട്രീയത്തില്‍ സുതാര്യത ഇല്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ മാറേണ്ടതുണ്ട്. പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതെന്ന് സംസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടാനാണ് തന്റെ ശ്രമം.

എത്ര അന്വേഷണം വേണമെങ്കിലും സര്‍ക്കാരിന് നടത്താം. ഏത് കാര്യങ്ങളും സര്‍ക്കാരിന് അന്വേഷിക്കാം. താനൊരു എം.എല്‍.എ എന്ന നിലയിലല്ല, മറിച്ച് ഒരു പൗരനെന്ന നിലയില്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

Tags: Veena VijayanCMRLCorruptionvigilancemathew kuzhalnadanpinarai vijayanpv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

Kerala

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

പുതിയ വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.