Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം; ഞെട്ടലുണ്ടാക്കുന്നു: എന്‍ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 10:56 am IST
in Kerala

കോട്ടയം: പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരി. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയില്‍ ഇസ്ലാമിക മതമൗലിക വാദികള്‍ക്ക് അടിമപ്പണി ചെയ്യുന്നവര്‍ പോലീസില്‍ തന്നെയുണ്ട് എന്നത് ആശങ്കയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കി തൊടുപുഴ കരിമണ്ണൂരിലും, തീവ്രവാദികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയും, ഇപ്പോള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കയ്യെത്തും ദൂരത്ത് തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനും വിരല്‍ ചൂണ്ടുന്നത്, ഇപ്പോഴും പോലീസ് സേനയില്‍ നിശബ്ദമായി ഇരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കൊടുംഭീകരരിലേക്കാണ്.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പോലീസിന്റെ ഔദ്യോഗിക ഈമെയില്‍ ഐഎസ് ഐ ഭീകരര്‍ക്ക് ചോര്‍ത്തി നല്‍കിയ ഷാജഹാന്‍ എന്ന സബ് ഇന്‍സ്‌പെക്ടറെ മലയാളികള്‍ മറന്നിട്ടില്ല, ഇയാളെ സ്ഥാനകയറ്റം നല്‍കി പാലൂട്ടിയത് പിണറായി സര്‍ക്കാരാണ്, സെപ്ഷ്യല്‍ ബ്രാഞ്ചിലും െ്രെകം ബ്രാഞ്ചിലും ഇന്റലിജന്‍സിലും ഉന്നത സ്ഥാനങ്ങളിലും കാക്കി ധരിച്ച ഭീകരര്‍ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുന്നു.
ഏതാനും വര്‍ഷം മുന്‍പ് കൊല്ലത്തു നിന്ന് തീവ്രവാദ ബന്ധം ആരോപിച്ചു സ്ഥലം മാറ്റിയ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എത്തിയത് കോട്ടയത്താണ്.
മലയാളികളെ മുണ്ടു മുറുക്കി ഉടുപ്പിച്ചു ഹെലികോപ്റ്റര്‍ യാത്രക്കൊരുങ്ങുന്ന പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഇതേ തീവ്രവാദികളുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നത് മലയാളികള്‍ തിരിച്ചറിയണം. കോട്ടയം അടക്കമുള്ള കേരളത്തിലെ നൂറുകണക്കിന് ഭാഗങ്ങളിലെ ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.
കേരള പൊലീസിലെയും, ഉദ്യോഗസ്ഥ തലത്തിലെയും തീവ്രവാദികളെ പിടികൂടി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നില്ലെങ്കില്‍ കേരളം വരും നാളുകളില്‍ കാണാന്‍ പോകുന്നത് വലിയ ദുരന്തങ്ങള്‍ ആയിരിക്കുമെന്ന് വേദനയോടെ ഓര്‍മ്മിപ്പിിക്കുന്നു.
കേരള പോലീസില്‍ തീവ്രവാദികള്‍ വിഹരിക്കുന്നത് പിടിക്കപ്പെട്ടാലും അവരെ സംരക്ഷിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട്. മുന്‍കാല അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. ഹരി പറഞ്ഞു

Tags: police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം നടത്തുന്ന സംഘത്തെ പിടികൂടി : പ്രതികളുടെ പക്കം കണ്ടെടുത്തത് എംഎൽഎയടക്കമുള്ളവരുടെ വ്യാജ സീലുകൾ

India

മുൻ കാമുകിയുടെ വിവാഹത്തിന് എത്തിയ കാമുകനെ സഹോദരന്മാർ തല്ലിക്കൊന്നു ; രഹസ്യം വെളിപ്പെടുത്തി വീഡിയോ

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് സിപിഎം

പ്രവാസ ലോകത്ത് സോഷ്യൽ മീഡിയയിൽ എന്തും പോസ്റ്റാമെന്ന് കരുതുന്നവരോട് ; നിങ്ങളെ കാത്തിരിക്കുന്നത് തടവും പിഴയും !

ഭരണം കിട്ടാന്‍ സൗജന്യങ്ങള്‍ വാരിവിതറും, ഭരണം കിട്ടിയാല്‍ പിന്നെ ഭഭബ….കോണ്‍ഗ്രസ് വിയര്‍ക്കുന്നു

ഡിഎംകെ എംപിമാർക്ക് ലോക്‌സഭയിൽ പ്രത്യേക ഇരിപ്പിടങ്ങൾ വേണമെന്ന് കനിമൊഴി ; ആവശ്യമുന്നയിച്ചത് കോൺഗ്രസുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചതിന് ശേഷം

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ യുഡിഎഫിന് വോട്ട് ചെയ്ത എല്ലാവരും തെരുവിലിറങ്ങണം ; ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി

രാഹുൽ, അഖിലേഷ്, മമത, സ്റ്റാലിൻ എന്നിവരുടെ ജനവിരുദ്ധ രാഷ്‌ട്രീയം അന്ത്യശ്വാസം വലിക്കുകയാണ് , അവർ ജനങ്ങളെ വഞ്ചിച്ചവർ : വിമർശിച്ച് കേശവ് പ്രസാദ് മൗര്യ

കോഴിക്കോട് ചുഴലിക്കാറ്റില്‍ വ്യാപക നാശം

” ആസാമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറ്റം ഇനി അസാധ്യമാണ് ,അതിർത്തിയെ ഒരു കോട്ടയാക്കും “: നുഴഞ്ഞുകയറ്റക്കാർക്ക് അമിത് ഷായുടെ കർശന മുന്നറിയിപ്പ്

മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കണമായിരുന്നു; പ്രതിഭയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

മദ്രസയിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം പഠിപ്പിക്കുന്നു ; എതിർത്താൽ മയക്കുമരുന്ന് നൽകി കൊടിയ പീഡനം : ഇൻഡോറിൽ ലൗവ് ജിഹാദിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.