Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റീലുകള്‍ ചെയ്യുന്നതും ഫോട്ടോകള്‍ ഇടുന്നതും അതുവഴി വരുമാനം നേടുന്നതും ഹറാം:  ജമാഅത്ത് എ ഉലമ ഹിന്ദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 10:40 pm IST
inNews, India

കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനം ഹറാമാണെന്ന് ജമാഅത്ത് എ ഉലമ ഹിന്ദിന്റെ ഫത്വ. റീലുകള്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നൃത്തം ചെയ്യുന്നതും ഫോട്ടോകള്‍ ഇടുന്നതും അതുവഴി ധനസമ്പാദനം നടത്തുന്നതും ഇസ്ലാമിന് സ്വീകാര്യമല്ലെന്ന് ജമാഅത്ത് എ ഉലമാ ഹിന്ദിലെ 200 മൗലവിമാര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച ഫത്വയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ കരയുന്നതും ചിരിക്കുന്നതും നൃത്തം ചെയ്യുന്നതും അനാവശ്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും അംഗീകൃത ഉപജീവന മാര്‍ഗമല്ല, അതില്‍ നിന്ന് ലഭിക്കുന്ന പണം ശരിയത്ത് നിയമപ്രകാരം നിയമവിരുദ്ധമാണ്, ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂരില്‍ ചേര്‍ന്ന ജമാഅത്ത് എ ഉലമ ഹിന്ദ് 18-ാമത് ഫിഖ്ഹി ഇജ്‌തെമ (നിയമശാസ്ത്ര യോഗം) യുടേതാണ് പ്രഖ്യാപനം. മൗലാന മഹ്മൂദ് അസദ് സദ്‌നിയാണ് പരിപാടിയുടെ സംഘാടകന്‍.
പരിപാടിയുടെ അവസാന ഭാഗത്തിന് ദാറുല്‍ ഉലൂം ദയൂബന്ദിലെ മുഫ്തി അബുല്‍ ഖാസിം നൗമാനി അധ്യക്ഷത വഹിച്ചു. പലിശ, കൈക്കൂലി, മോഷണം, ചൂതാട്ടം, വഞ്ചന, തെറ്റായ കരാറുകള്‍ എന്നിവയിലൂടെ സമ്പാദിച്ച സ്വത്ത് നിയമവിരുദ്ധമാണ്. ശരീഅത്ത് നിരോധിച്ചിട്ടുള്ള നൃത്തം, പാട്ട്, അനാവശ്യ ചിത്രങ്ങളെടുക്കല്‍ തുടങ്ങിയവ ഇസ്ലാമില്‍ അനു
വദനീയമല്ലെന്നും ഇവയില്‍ നിന്നുള്ള വരുമാനവും നിയമവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. ഇങ്ങനെ സമ്പാദിക്കുന്നത് തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും ഈ വരുമാന മാര്‍ഗങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ഹലാല്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാവൂ. ഹറാം സമ്പത്ത് ഏതെങ്കിലും കാരണത്താല്‍ ഉപയോഗിച്ചാല്‍, വാങ്ങിയ വസ്തുവില്‍ നിന്നുള്ള ലാഭം ഹറാമായി കണക്കാക്കും. ഒരാള്‍ക്ക് ഹലാലും ഹറാമുമായി വെവ്വേറെ സ്വത്തുണ്ടെങ്കില്‍. ഹലാലായ സ്വത്തിന് മാത്രമാണ് സമ്മതി ഉള്ളത്, ഫത്വ ചൂണ്ടിക്കാട്ടുന്നു.

Tags: Social MediareelsHaramJamaat-e-Ulama Hind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.