Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാനഡയില്‍ നിന്നുള്ള പെന്‍ഷന്‍ ഫണ്ടിന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടി ഈ ഫണ്ട് നിക്ഷേപിച്ച ഓഹരികളുടെ വില ഇടിഞ്ഞു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച കാനഡയില്‍ നിന്നുള്ള പെന്‍ഷന്‍ ഫണ്ടിന് കോടികളുടെ നഷ്ടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 09:24 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച കാനഡയില്‍ നിന്നുള്ള പെന്‍ഷന്‍ ഫണ്ടിന് കോടികളുടെ നഷ്ടം. ഈ ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യയിലെ‍ ഓഹരികളുടെ വില ഇടിഞ്ഞതോടെയാണ് കാനഡ പെന്‍ഷന്‍ ഫണ്ടിന് വന്‍ തിരിച്ചടി നേരിട്ടത്.

ഇന്ത്യയും കാനഡയും തമ്മില്‍ ഒരു ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തെച്ചൊല്ലി നയതന്ത്രയുദ്ധം ആരംഭിച്ചതോടെയാണ് കാനഡ പെന്‍ഷന്‍ ഫണ്ടിനും കഷ്ടകാലം തുടങ്ങിയത്. കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ് മെന്‍റ് ബോര്‍ഡ് (സിപിപി ഐബി) നിക്ഷേപിച്ചിരുന്ന കൊടാക് മഹീന്ദ്ര ബാങ്ക്, സൊമാറ്റൊ, നയ് കാ, ഇന്‍ഡസ് ടവേഴ്സ് എന്നീ ഓഹരികളുടെ വില 2.4 ശതമാനം വരെ താഴ് ന്നു.

അതേ സമയം ഈ തിരിച്ചടി താല്‍ക്കാലികം മാത്രമാണെന്നാണ് ഓഹരി വിപണി വിശകലനം ചെയ്യുന്നവര്‍ പറയുന്നത്. കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്ത്യ വിപണിയെ പരോക്ഷമായി ബാധിക്കുമെന്ന് എപിഎസി വാന്‍റേജിന്റെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ജെയ് ഡന്‍ ഓങ് പറയുന്നു. സിപിപിഐബിയ്‌ക്ക് പുറമെ മറ്റൊരു കാനഡ പെന്‍ഷന്‍ ഫണ്ടാണ് സിഡിപിക്യു. ഇപ്പോള്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് നിക്ഷേപകരോട് ട്രേഡിങ്ങോ സ്ഥാപകന്‍ പാര്‍ഥ് ന്യാതി പറയുന്നു.

രണ്ട് പെന്‍ഷന്‍ ഫണ്ടുള്‍പ്പെടെ, കാനഡയില്‍ നിന്നുള്ള ഫണ്ടുകള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ ആകെ നിക്ഷേപിച്ചിരിക്കുന്നത് 46,306 കോടി രൂപയാണ്. സിപിപിഐബി എന്ന പെന്‍ഷന്‍ ഫണ്ട് കൊടാക് മഹീന്ദ്രയുടെ 2.68 ശതമാനവും സൊമാറ്റൊയുടെ 2.3 ശതമാനവും നായ് കയുടെ 1.47 ശതമാനവും ഇന്‍ഡസ് ടവേഴ്സിന്റെ 2.18 ശതമാനവും ദല്‍ഹിവെരിയുടെ ആറ് ശതമാനവും ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.

Tags: Indian share marketCanada pension fundCPPIBCanada Pension plan investment board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

ഹിന്‍ഡന്‍ബര‍്ഗ് റിസര്‍ച്ച് സിഇഒ ആന്‍ഡേഴ്സന്‍ (വലത്ത്)
Business

ചെളിവാരിയെറിയല്‍ ഇന്ത്യയില്‍ ഫലിച്ചില്ല; അദാനിയെ വിട്ട് പിടിച്ച് ഹിന്‍ഡന്‍ബര്‍ഗ്; പുതിയ ഇര അമേരിക്കയിലെ സൂപ്പര്‍ മൈക്രോ

Business

കണ്ടം വഴി ഓടി ഹിന്‍ഡന്‍ബര്‍ഗും രാഹുല്‍ ഗാന്ധിയും; സെന്‍സെക്സ് 600 പോയിന്‍റ് കയറി 81698 എന്ന ശക്തമായ നിലയില്‍

Business

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വീണ്ടും വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ; ജൂലായില്‍ മാത്രം ഇതുവരെ നിക്ഷേപിച്ചത് 30,772 കോടി രൂപ

India

ബിജെപി മുന്നണി 300 സീറ്റ് നേടുമെന്ന പ്രവചനം ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.