Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സാമന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിക്കുന്നോ?ആ പോസ്റ്റുകൾക്ക് പിന്നിലെന്ത്?

നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്ന വാര്‍ത്ത പരന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 04:36 pm IST
inEntertainment

സാമന്തയുടെയും നാഗ ചൈതന്യയുടെയും കഥയില്‍ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ് എന്നാണ് വിവരം. സാമന്തയുടെയും നാഗ ചൈതന്യ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നിക്കുന്നോ എന്ന ചര്‍ച്ചയാണ് പുതിയ സംഭവത്തിലൂടെ കനക്കുന്നത്. ഇരുവരുടെയും പഴയ വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ വീണ്ടും സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്.

സാമന്തയും നാഗ ചൈതന്യയും ചെറിയ കാലം നീണ്ടു നിന്ന ദാമ്പത്യത്തിന് ശേഷം 2021ലാണ് വേര്‍പിരിഞ്ഞത്. അതിന് പിന്നാലെ  നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്ന വാര്‍ത്ത പരന്നിരുന്നു. പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നും അഭ്യൂഹം പരന്നു. എന്നാല്‍ അതിന് പിന്നാലെ അത് നാഗ ചൈതന്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു.

നേരത്തെ ഇരുവരും പിരിഞ്ഞതിന് ശേഷം നാഗ ചൈതന്യയുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും സാമന്ത ആര്‍ക്കേവ് ചെയ്തിരുന്നു. അതിന് ശേഷം അഭിമുഖങ്ങളിലും മറ്റും സാമന്ത മുന്‍ ഭര്‍ത്താവിനെക്കുറിച്ചോ, അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ മോശമായി ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഒപ്പം വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഒന്നും സാമന്ത പരസ്യമായി വെളിപ്പെടുത്തിയും ഇരുന്നില്ല.

https://www.instagram.com/p/Bb0w-2SB1Go/

അടുത്തിടെ ഖുഷി മ്യൂസിക് കണ്‍സേര്‍ട്ടില്‍ സാമന്തയും നാഗചൈതന്യവും പണ്ട് ഒന്നിച്ച് അഭിനയിച്ച ചിത്രത്തിലെ ഗാനം വന്നപ്പോള്‍ സാമന്തയുടെ മുഖം മാറിയതും, വൈകാരികമായതും ഏറെ വൈറലായിരുന്നു. അതിന് ശേഷമാണ് പുതിയ സംഭവം. എന്തിനാണ് നാഗ ചൈതന്യയുമായി ഉള്ള ചിത്രങ്ങള്‍ സാമന്ത വീണ്ടും പബ്ലിക്കാക്കിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

എന്തായാലും ഒരു കാലത്തെ സൂപ്പര്‍ ജോഡി വീണ്ടും ജീവിതത്തില്‍ ഒന്നിക്കുമോ എന്ന ചര്‍ച്ച ടോളിവുഡ് മാധ്യമങ്ങളില്‍ വളരെ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നില്ല. അതേ സമയം തന്റെ ചികില്‍സയുടെ ഭാഗമായി ഖുഷിക്ക് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സാമന്ത വിദേശത്താണ് എന്നാണ് വിവരം.

Tags: SamanthaTelugu MovieNagachaithanaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.