Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ 103 യുദ്ധവിമാനങ്ങള്‍ തായ് വാന്‍ വ്യോമമേഖലയില്‍ അതിക്രമിച്ചു കയറി;;തുറന്നയുദ്ധം വേണ്ടെന്ന് ചൈനയെ താക്കീത് ചെയ്ത് യുഎസ് ജനറല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 07:59 pm IST
inWorld

തായ് പെ: ചൈനയുടെ 103 യുദ്ധവിമാനങ്ങള്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി തായ് വാന്റെ വ്യോമമേഖലയില്‍ അതിക്രമിച്ച് കയറിയെന്ന് തായ് വാന്‍ കുറ്റപ്പെടുത്തി. തായ് വാനുമായി തുറന്ന യുദ്ധത്തിന് ഒരുമ്പെടേണ്ടെന്ന് യുഎസ് ജനറല്‍ ചൈനയ്‌ക്ക് താക്കീത് നല്‍കി. സംയുക്ത സേനാമേധാവികളുടെ യുഎസ് ചീഫായ ജനറല്‍ മാര്‍ക് മില്ലിയാണ് താക്കീത് ചൈനയ്‌ക്ക് നല്‍കിയിരിക്കുന്നത്.

പഴയ ലോകമഹായുദ്ധങ്ങളെക്കുറിച്ചും മാര്‍ക് മില്ലി ഓര്‍മ്മിപ്പിച്ചു. തായ് വാനെതിരായ ചൈനയുടെ ഏത് ആക്രമണത്തെയും അടിച്ചമര്‍ത്താന്‍ യുഎസിന് ആവുമെന്നും മാര്‍ക് മില്ലി പറഞ്ഞു. അതിനാല്‍ ബെയ് ജിംഗും തായ് പേയും തമ്മില്‍ ഒരു സമാധാനപരമായ യാത്രയാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകപക്ഷീയമായ ഇത്തരം അതിക്രമിച്ച് കയറ്റം ഉടന്‍ നിര്‍ത്തണമെന്ന് തായ് വാന്‍ പ്രതിരോധമന്ത്രി ചൈനയോട് ആവശ്യപ്പെട്ടു. 103 യുദ്ധവിമാനങ്ങളില്‍ 40 എണ്ണമെങ്കിലും പ്രഖ്യാപിത മീഡിയന്‍ ലൈന്‍ ലംഘിച്ചിട്ടുണ്ടെന്നും തായ് വാന്‍ കുറ്റപ്പെടുത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രതിരോധിക്കാന്‍ നാവികക്കപ്പലുകളും യുദ്ധവിമാനങ്ങളും കരയില്‍ നിന്നും തൊടുക്കാവുന്ന മിസൈല്‍ സംവിധാനങ്ങളും സജ്ജീകരിച്ച് നിര്‍ത്തിയിട്ടുണ്ടെന്നും തായ് വാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ചൈന ഇതുവരെയും ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. തായ് വാനെ ബലപ്രയോഗത്തിലൂടെയാണെങ്കിലും ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്ന് പലതവണ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ തായ് വാനെതിരെ നേരിട്ട് ഒരു നടപടിയെടുക്കാന്‍ ചൈന ഇതുവരെ മുതിര്‍ന്നിട്ടില്ല. 2022 ആഗസ്തില്‍ യുഎസ് ഹൗസ് സ്പീക്കറായ നാന്‍സി പെലോസി ചൈനയുടെ വിലക്കുകള്‍ ലംഘിച്ച് തായ് വാന്‍ സന്ദര്‍ശിച്ചിട്ടും ചൈനയുടെ ഭാഗത്ത് നിന്നും ഒരു കര്‍ശന നടപടിയും ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ദുര‍്ബലമായ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതല്ലാതെ. ഈ പ്രതിസന്ധി മറികടന്നതോടെ തായവാന്‍ ചൈനയോടുള്ള നിലപാടും കടുപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തായ് വാനെതിരെ നാവികസേനയെ അടക്കം ചൈന സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു സ്വതന്ത്രരാജ്യമായാണ് തായ് വാന്‍ സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്. പല രാജ്യങ്ങളും ചൈനയുടെ വിലക്കുകളെ ലംഘിച്ച് തായ് വാനുമായി ബിസിനസ് ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. ഇതിനെ തടയാനും ചൈനയ്‌ക്കായിട്ടില്ല. യുഎസ് നേതൃത്വത്തിലുള്ള ശക്തമായ പിന്തുണയാണ് തായ് വാനെ ആക്രമിക്കുന്നതില്‍ നിന്നും ചൈനയെ പിന്തിരിപ്പിക്കുന്നത്.

 

 

Tags: chinaTaiwanXi JinpingUS General
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.