Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മാന്‍ഡ്രേക്ക് ഭരണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്: എന്‍. ഹരി

സപ്ലൈക്കോ വഴി വിവിധ ജില്ലകളില്‍ നിന്ന് സംഭരിച്ച നെല്ലിന് വിലനല്‍കാതെ കര്‍ഷകരെ കയറെടുപ്പിക്കുന്ന സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇടതു മുന്നണി ഭരണത്തില്‍ കറിയ അന്നുമുതല്‍ കര്‍ഷകരുടെ ദുരിതം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 01:56 pm IST
in Kerala

കോട്ടയം: നെല്‍കര്‍ഷകര്‍ അടക്കമുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മാന്‍ഡ്രേക്ക് ഭരണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി. സപ്ലൈക്കോ വഴി വിവിധ ജില്ലകളില്‍ നിന്ന് സംഭരിച്ച നെല്ലിന് വിലനല്‍കാതെ കര്‍ഷകരെ കയറെടുപ്പിക്കുന്ന സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇടതു മുന്നണി ഭരണത്തില്‍ കറിയ അന്നുമുതല്‍ കര്‍ഷകരുടെ ദുരിതം ആരംഭിച്ചു.

കുട്ടനാട്ടില്‍ മാത്രം പതിനോരായിരം കര്‍ഷകര്‍ക്കായി നൂറു കോടിയില്‍ അധികം രൂപ പിണറായി സര്‍ക്കാര്‍ നല്‍കാനുണ്ട്. നെല്‍ കര്‍ഷകരുടെ ദുരവസ്ഥ പൊതുവേദിയില്‍ അവതരിപ്പിച്ച നടന്‍ ജയസൂര്യയെ ബിജെപി പ്രവര്‍ത്തകനാക്കാനുള്ള ക്യാപ്‌സൂള്‍ സൈബര്‍ ഇടത്തില്‍ സഖാക്കള്‍ ഇറക്കിയെങ്കിലും 433 കോടി രൂപ കുടിശ്ശികയുണ്ടെന്ന് കൃഷി മന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ചകാര്യമാണെന്നും അദേഹം പറഞ്ഞു.

വിയര്‍പ്പൊഴുക്കി വിളയിച്ച നെല്ലിന്റെ പണം തേടി പിണാറായി വിജയന്റെ കാലുപിടിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ മരണപ്പെട്ട കര്‍ഷകരുടെ എണ്ണം നിരവധിയാണ് ഇത് പൊതുസമൂഹത്തോടു പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി വഴി കേരളത്തിലെ പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ബാങ്കുവഴി നേരിട്ട് പണമെത്തിയപ്പോള്‍ പരിഹസിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കിയത് വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു. അവിയല്‍ മുന്നണി ഉണ്ടാക്കി അധികാരം മാത്രം ലക്ഷ്യം വെച്ചിരിക്കുന്ന പ്രതിപക്ഷം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വേണ്ടി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും എന്‍ ഹരി കുറ്റപ്പെടുത്തി.

കേരളത്തില്‍ റബ്ബര്‍ മാത്രമല്ല കൃഷിയെന്നു സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണം. റബ്ബര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു പിണറായി സര്‍ക്കാരിന്റെ പരാജയം മൂടിവെക്കാന്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും, റബറിനു ഇരുന്നൂറ്റമ്പത് രൂപ താങ്ങുവില പ്രഖ്യാപിച്ച് റബര്‍ കര്‍ഷകരെ വഞ്ചിച്ചു അധികാരത്തിലേറിയ സര്‍ക്കാര്‍ മറ്റ് കാര്‍ഷിക വിളകള്‍ക്ക് പ്രഖ്യാപിച്ച താങ്ങുവില പൂര്‍ണ്ണമായി നല്‍കിയിട്ടുണ്ടോ എന്നുകൂടി കേരള സമൂഹത്തോട് പറയാന്‍ തയ്യാറാകണം.

ധാന്യവിളകളാല്‍ സമ്പന്നമായിരുന്ന സംസ്ഥാനം അരിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേരളത്തിന്റെ നട്ടെല്ലായ നെല്ലും നെല്കര്‍ഷകരെ പറ്റിയും മുഖ്യമന്ത്രിയോ ധനമന്ത്രിയെ ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകുന്നില്ല.

മറ്റു സംസ്ഥാനങ്ങളിലെ കാര്‍ഷിക വിളകളുടെ സംഭരണത്തെക്കുറിച്ചു താരതമ്മ്യത്തിന് സര്‍ക്കാര്‍ തയ്യാറാകണം മറ്റു കൃഷികള്‍ ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറക്കുന്നില്ല പ്രധാന കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്. ഇതിനെ കുറിച്ച് പഠിക്കാനും ശാശ്വത പരിഹാരം കാണാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.

Tags: N.HariKerala GovernmentPinarayi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

പുതിയ വാര്‍ത്തകള്‍

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.