Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ലാബ്: പ്രഖ്യാപിച്ച് അഞ്ചു വര്‍ഷമായിട്ടും ബിഎസ്എല്‍ 3 നിലവാരമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 11:13 pm IST
in Kerala, News

ആലപ്പുഴ: ഐസിഎംആറിനു കീഴിലുള്ള ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ലാബ് ബിഎസ്എല്‍ 3 നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് അഞ്ചു വര്‍ഷമായിട്ടും നടപ്പായില്ല. സംസ്ഥാനത്ത് ആദ്യമായി നിപ രോഗബാധ സ്ഥിരീകരിച്ച 2018 ലാണ് പ്രഖ്യാപനം ഉണ്ടായത്. ഇതിനിടെ മൂന്ന് തവണ കേരളത്തില്‍ നിപ സ്ഥിരീകരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥലപരിമിതിയായിരുന്നു ആദ്യ തടസം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് പുന്നപ്രയിലെ പുതിയ കെട്ടിടത്തിലേക്കു മാറി.

ലാബ് ബയോസേഫ്റ്റി ലെവല്‍ 3 (ബിഎസ്എല്‍ 3) നിലവാരത്തിലേക്ക് ഉയര്‍ന്നാല്‍ പുനെയില്‍ സാമ്പിള്‍ പരിശോധിച്ചു ഫലം പ്രഖ്യാപിക്കുന്നതു വരെയുള്ള കാത്തിരിപ്പ് ഒഴിവാക്കാം. നിലവില്‍ ബിഎസ്എല്‍ 2 നിലവാരത്തിലാണ് ഇവിടുത്തെ ലാബ്. ലാബിന്റെ നിലവാരം കൂടിയാല്‍ വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണവും നടത്താം. മിക്ക വൈറസുകളെയും കണ്ടെത്താനുള്ള പരിശോധനാ സംവിധാനം നിലവില്‍ ഇവിടെയുണ്ട്. ചിക്കുന്‍ഗുനിയ, പക്ഷിപ്പനി, കൊവിഡ് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പരിശോധനകളെല്ലാം ഇവിടെയാണ് നടന്നത്.

നിലവില്‍ ഇവിടെ നിപ രോഗബാധ സംശയിക്കുന്നവരുടെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. രോഗബാധിതരുമായി നേരിട്ടു സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സ്ഥാപനത്തിന് അനുമതിയില്ല. അതിനാല്‍ നിപ സ്ഥിരീകരിച്ച കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. പരിശോധനാഫലം പോസിറ്റീവ് ആണെങ്കിലും നിപ ബാധയാണെന്നു സ്ഥിരീകരിക്കാന്‍ സ്ഥാപനത്തിന് അനുമതിയില്ല.

ബയോസേഫ്റ്റി ലെവല്‍ 3 മുതല്‍ സുരക്ഷാ സംവിധാനമുള്ള ലാബുകളില്‍ മാത്രമേ നേരിട്ടു സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകള്‍ പരിശോധിക്കാനും രോഗബാധ സ്ഥിരീകരിക്കാനും പാടുള്ളൂവെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിര്‍ദേശം. ആലപ്പുഴയിലെ ലാബ് ബയോസേഫ്റ്റി ലെവല്‍ 3 നിലവാരത്തില്‍ എത്തിച്ചിരുന്നെങ്കില്‍ നിപ വൈറസ് സാന്നിദ്ധ്യം അതിവേഗം സ്ഥിരീകരിക്കാനും സംസ്ഥാന സര്‍ക്കാരിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാനും സാധിക്കുമായിരുന്നു.

 

Tags: keralaalappuzhaAlappuzha Institute of Virology LabBSL 3 standard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.