Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷമുന്നണിയില്‍ ഭിന്നത; അര്‍ണാബ് ഉള്‍പ്പെടെ 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാനുള്ള ഇന്ത്യാമുന്നണിയുടെ തീരുമാനത്തെ എതിര്‍ത്ത് നിതീഷ് കുമാര്‍

അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള 14 ടിവി ആങ്കര്‍മാരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന പ്രതിപക്ഷ മുന്നണിയുടെ തീരുമാനത്തെ എതിര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 09:29 pm IST
inIndia

ന്യൂദല്‍ഹി: അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള 14 ടിവി ആങ്കര്‍മാരുടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന പ്രതിപക്ഷ മുന്നണിയുടെ തീരുമാനത്തെ എതിര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞാന്‍ ജേണലിസ്റ്റുകളെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ഖാര്‍ഗെയും മറ്റ് പ്രതിപക്ഷെ നേതാക്കളും പങ്കെടുത്ത ഇന്ത്യാമുന്നണി നേതാക്കളുടെ യോഗത്തിലാണ് 14 ടിവി ആങ്കര്‍മാരുടെ ചര്‍ച്ചകളില്‍ ഇന്ത്യാമുന്നണിയിലെ നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടായത്. ഈ തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു നിതീഷ് കുമാര്‍ അറിയിച്ചത്.

“എല്ലാവരും പൂര്‍ണ്ണമായും സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ ജേണലിസ്റ്റുകള്‍ അവര‍്ക്കിഷ്ടമുള്ളത് എഴുതും. അവരെ നിയന്ത്രിക്കേണ്ടതുണ്ടോ അവര്‍ക്ക് അതിന് അധികാരമുണ്ട്. ഞാന്‍ ആര്‍ക്കും എതിരല്ല”- നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷനേതാക്കള്‍ക്കും എതിരെ തലക്കെട്ടുകളും പരിഹാസ കാര്‍ട്ടൂണുകളും സൃഷ്ടിക്കുന്ന, പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം വളച്ചൊടിക്കുന്ന വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന 14 ടിവി ആങ്കര്‍മാരെ ഇന്ത്യാ മുന്നണി നേതാക്കള്‍ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രതിപക്ഷ ഇന്ത്യാമുന്നണിയുടെ 14 ടിവി ആങ്കര്‍മാരെ ബഹിഷ്കരിക്കാനുള്ള തീരുമാനം അപകടകരമായ കീഴ് വഴക്കമാണെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍റ് ഡിജിറ്റല്‍ അസോസിയേഷന്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണ് ഈ തീരുമാനമെന്നും സംഘടനാ നേതാക്കള്‍ ആരോപിച്ചു.

 

Tags: Nitish KumarIndia blocTV AnchorsBoycott TV journalistsBoycott 14 TV journalists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.