Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ജോലി നേടാം; നാവിക്, യാന്ത്രിക് തസ്തികയിലേക്കുള്ള എന്റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 09:35 pm IST
inIndia

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക്, യാന്ത്രിക തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് എന്റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവിലേക്കാണ് വിജ്ഞാപനം. 18-22 വയസിനിടയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നാംഘട്ടപരീക്ഷ ഡിസംബറില്‍ നടക്കും.

നാവിക് (ജനറല്‍ ഡ്യൂട്ടി)260, നാവിക് (ഡൊമാസ്റ്റിക് ബ്രാഞ്ച്)30, യാന്ത്രിക് (മെക്കാനിക്കല്‍)25, യാന്ത്രിക് (ഇലക്ട്രോണിക്‌സ്)20, യാന്ത്രിക് (ഇലക്ട്രോണിക്‌സ്)15 എന്നിങ്ങനെയാണ് ഒഴിവ്. നാവികിന് 21,700 രൂപയും യാന്ത്രികിന് 29,200 രൂപയുമാണ് അടിസ്ഥാനശമ്പളം. പുറമേ ഡിഎയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യാന്ത്രികിന് പത്താംക്ലാസ് വിജയവും ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍ (റേഡിയോ പവര്‍) എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷമോ നാലുവര്‍ഷമോ ഡിപ്ലോമ ആണ് യോഗ്യത അല്ലെങ്കില്‍ പ്ലസ്ടു വിജയവും ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/ ടെലികമ്യൂണിക്കേഷന്‍ (റേഡിയോ പവര്‍) എന്‍ജിനിയറിങ്ങില്‍ രണ്ടുവര്‍ഷമോ മൂന്നുവര്‍ഷമോ ഡിപ്ലോമയും.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവും ലഭിക്കും. സെപ്റ്റംബര്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://joinindiancoastguard.cdac.in/cgept/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags: Indian Coast Gaurd
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷദ്വീപിൽ സമുദ്രത്തിനടിയിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

India

തീരരക്ഷാ സേനയ്‌ക്ക് ലഭിക്കുക പുതിയ പരിശീലനക്കപ്പല്‍; 2310 കോടിക്ക് കരാര്‍ ഒപ്പിട്ട് പ്രതിരോധമന്ത്രാലയം

Kerala

മുനമ്പത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്; ഇനിയും കണ്ടെത്താനുള്ളത് നാലുപേരെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.