Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

28 വര്‍ഷത്തിനുശേഷം ദല്‍ഹി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ വീണ്ടും ക്ലാസ് ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 09:00 am IST
in Kerala, News
ദല്‍ഹി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ വീണ്ടും ക്ലാസ് ആരംഭിച്ചപ്പോള്‍ മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് ക്ലാസെടുക്കുന്നു

ദല്‍ഹി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ വീണ്ടും ക്ലാസ് ആരംഭിച്ചപ്പോള്‍ മലയാള വിഭാഗം മേധാവി ഡോ. പി. ശിവപ്രസാദ് ക്ലാസെടുക്കുന്നു

ന്യൂദല്‍ഹി: ഇരുപത്തെട്ട് വര്‍ഷത്തിനുശേഷം ദല്‍ഹി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തില്‍ വീണ്ടും ക്ലാസ് ആരംഭിച്ചു. 1961ല്‍ ആരംഭിച്ച മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസ് വിഭാഗത്തിലെ ആദ്യത്തെ അദ്ധ്യാപകന്‍ പ്രൊഫ. ഒ.എം. അനുജന്‍ ആയിരുന്നു. പിന്നീട് ഡോ. അകവൂര്‍ നാരായണ്‍ ചുമതലയേറ്റു. അദ്ദേഹം വിരമിച്ചശേഷം ഈ വര്‍ഷമാണ് പുതിയ നിയമനം നടക്കുന്നത്.
കണ്ണൂര്‍ സ്വദേശിയും നിരൂപകനുമായ ഡോ. പി. ശിവപ്രസാദ് ജൂണില്‍ ചുമതലയേറ്റെങ്കിലും പുതിയ അക്കാദമിക വര്‍ഷത്തെ ക്ലാസ് ഇന്നലെയാണ് ആരംഭിച്ചത്. യുജി വിഭാഗത്തില്‍ 150 ലധികം വിദ്യാര്‍ത്ഥികളാണ് മലയാളം പഠിക്കാന്‍ ചേര്‍ന്നത്.
നോര്‍ത്ത് ക്യാമ്പസില്‍ മലയാള വിഭാഗം മേധാവി ഡോ. പി. ശിവ പ്രസാദ് ക്ലാസ് എടുത്തു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സാണ്. മലയാളം സര്‍ട്ടിഫിറ്റ്, ഡിപ്ലോമ കോഴ്സുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ട്. ഈ ക്ലാസ്സുകള്‍ അടുത്തയാഴ്ച ആരംഭിക്കും.

 

Tags: Malayalam departmentDr. P.SivaprasadDelhi University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയില്‍ ജാമിയ മലയാളി ഹല്‍കയുടെ യോഗം നടക്കുമ്പോഴുള്ള വിവിധ ദൃശ്യങ്ങള്‍
India

ഹമാസ് ആശയങ്ങളുമായി ജാമിയ മലയാളി ഹല്‍ക എന്ന ദല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സംഘടന; ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഘടനവാദആശയങ്ങള്‍

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് നല്‍കിയത് ഇഷാന്‍, എറിഞ്ഞത് അര്‍മാന്‍…ഞെട്ടിത്തെറിച്ച് ദല്‍ഹി

Editorial

എബിവിപിയുടെ ജെന്‍-സി മുന്നേറ്റം

Vicharam

എബിവിപിയുടെ ജൈത്രയാത്ര; ജെന്‍-സി, ദേശീയതയ്‌ക്കും ജനാധിപത്യത്തിനും ഒപ്പം

ദല്‍ഹി സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ഛാത്ര ഗര്‍ജന റാലിയില്‍ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി സംസാരിക്കുന്നു
India

ഛാത്രഗര്‍ജന റാലി സംഘടിപ്പിച്ച് എബിവിപി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.