Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷക അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള സിമ്പോസിയത്തിന് തുടക്കം; കര്‍ഷകര്‍ വിള വൈവിധ്യങ്ങളുടെ കാവല്‍ക്കാരാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള സിമ്പോസിയം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 04:07 pm IST
inIndia
കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള സിമ്പോസിയം ദല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ സമീപം

കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള സിമ്പോസിയം ദല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ സമീപം

ന്യൂദല്‍ഹി: കര്‍ഷകരാണ് വിളവൈവിധ്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള സിമ്പോസിയം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

നിര്‍ണായകമായ നിരവധി സസ്യങ്ങളെയും ജീവിവര്‍ഗങ്ങളെയും സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള കര്‍ഷകരുടെ ശ്രമങ്ങളെ എല്ലാവരും അഭിനന്ദിക്കണം. കര്‍ഷകര്‍ അന്നദാതാക്കളാണ്. ഭക്ഷണമുണ്ടെങ്കില്‍ മാത്രമേ ശരീരമുള്ളൂ, ശരീരമുണ്ടെങ്കില്‍ ഏത് ജോലിയും ചെയ്യാം. അതുകൊണ്ട് കര്‍ഷകരെ അഭിവാദ്യം ചെയ്യണം.

അവരുടെ അവകാശങ്ങളും ഭാവിയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, രാഷ്‌ട്രപതി പറഞ്ഞു. ദല്‍ഹിയിലെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് സന്ററിലെ ഐസിഎആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ വിളകളെ സംരക്ഷിച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങളും രാഷ്‌ട്രപതി സമ്മാനിച്ചു.

പുതുതായി നിര്‍മിച്ച പ്ലാന്റ് അതോറിറ്റി ഭവന്‍, പിപിവിഎഫ്ആര്‍ അതോറിറ്റിയുടെ ഓഫീസ്, ഓണ്‍ലൈന്‍ പ്ലാന്റ് വൈവിധ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും രാഷ്‌ട്രപതി നിര്‍വഹിച്ചു. രാജ്യത്തിന്റെ സമ്പന്നമായ കാര്‍ഷിക പൈതൃകം അഭിവൃദ്ധി പ്രാപിച്ചത് കര്‍ഷകരുടെ പരിശ്രമം കൊണ്ടാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ അഭിപ്രായപ്പെട്ടു.

സഹമന്ത്രി കൈലാഷ് ചൗധരി, സെക്രട്ടറി മനോജ് അഹൂജ, പിപിവിഎഫ്ആര്‍ അതോറിറ്റി ചെയര്‍പേഴ്സണ്‍ ഡോ.ടി. മോഹപത്ര, ഡോ. ഹിമാന്‍ഷു പഥക്, ഡോ.ആര്‍.എസ്. പരോദ, തകയുകി ഹഗിവാരയും ചടങ്ങില്‍ പങ്കെടുത്തു. 59 രാജ്യങ്ങളില്‍ നിന്നുള്ള എഴുന്നൂറിലധികം പ്രതിനിധികളാണ് 15ന് സമാപിക്കുന്ന സിമ്പോസിയത്തില്‍ പങ്കെടുക്കുന്നത്.

Tags: farmerDraupadi MurmuPresident Draupadi Murmu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍
India

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.