Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രവര്‍ത്തനത്തില്‍ വേഗതയും സുതാര്യതയും ഉറപ്പാക്കാക്കാന്‍ ഗുജറാത്ത് നിയമസഭയുടെ ഡിജിറ്റല്‍ ഹൗസ്

ഡിജിറ്റലൈസേഷനുശേഷം നിയമസഭയ്‌ക്ക് മറ്റ് സഭകളിലെ മികച്ച രീതികള്‍ ഇവിടെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 03:11 pm IST
inIndia

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയുടെ ഡിജിറ്റല്‍ ഹൗസ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു.

ദേശീയ ഇ-വിധാന്‍ ആപ്ലിക്കേഷന്‍ പദ്ധതിയുടെ സമാരംഭത്തിന് ശേഷം നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി, ‘ഒരു രാജ്യം ഒരു ആപ്ലിക്കേഷന്‍’ നിയമസഭയുടെ പ്രവര്‍ത്തനത്തിന് വേഗതയും സുതാര്യതയും കൊണ്ടുവരുമെന്ന് പറഞ്ഞു. തങ്ങളുടെ നിയോജക മണ്ഡലത്തിലെ പൗര•ാര്‍ അഭിമുഖീകരിക്കുന്ന പ്രാദേശിക പ്രശ്നങ്ങള്‍ മികച്ച രീതിയില്‍ ഉന്നയിക്കാന്‍ ജനപ്രതിനിധികളെ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

ഡിജിറ്റലൈസേഷനുശേഷം നിയമസഭയ്‌ക്ക് മറ്റ് സഭകളിലെ മികച്ച രീതികള്‍ ഇവിടെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. സഭയില്‍ സ്ത്രീകളുടെ രാഷ്‌ട്രീയ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും രാഷ്‌ട്രപതി അടിവരയിട്ടു.

ഊര്‍ജം, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങി വിവിധ മേഖലകളില്‍ ഗുജറാത്തിന്റെ സംഭാവനകളെ രാഷ്‌ട്രപതി അഭിനന്ദിച്ചു. ഇന്ന് ഓഫീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും രാഷ്‌ട്രപതി അഭിനന്ദിച്ചു.

ഗുജറാത്ത് നിയമസഭയുടെ ചരിത്ര നിമിഷമാണിതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. ഭരണത്തില്‍ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവന്ന സംസ്ഥാനത്തെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഉപയോഗത്തിനായി ഓരോ എംഎല്‍എക്കും രണ്ട് ടാബ്ലറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കര്‍ ശങ്കര്‍ ചൗധരി പറഞ്ഞു. ഗാന്ധിനഗറിലെ രാജ്ഭവനില്‍ നിന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭവ രാജ്യവ്യാപക പ്രചാരണത്തിന് രാഷ്‌ട്രപതി തുടക്കം കുറിക്കും.

 

 

Tags: presidentdigitilisationassemblyhouseGUJARAT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

Article

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

News

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി;ഗുരുതര സുരക്ഷാ വീഴ്ച; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.