Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബെംഗളൂരു വിമാനത്താവളത്തിലെ കെഐഎയിലെ രണ്ടാം ടെര്‍മിനലില്‍ നിന്നും ആദ്യ രാജ്യാന്തര വിമാനം പറന്നുയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 11:32 pm IST
in News, India

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്നും ആദ്യ രാജ്യാന്തര വിമാനം ചൊവ്വാഴ്ച രാവിലെ പറന്നുയര്‍ന്നു. രാവിലെ 10.05ന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് ആണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ ആദ്യ രാജ്യാന്തര വിമാനം. ജിദ്ദയിലേക്കുള്ള മടക്ക ഫ്‌ളൈറ്റ് ആണ് (എസ്വി 867) രണ്ടാം ടെര്‍മിനലില്‍ നിന്നും പറന്നുയര്‍ന്ന ആദ്യ വിമാനം. ആകെ 212 യാത്രക്കാരായിരുന്നു ഈ വിമാനത്തിലുണ്ടായത്.
രണ്ടാം ടെര്‍മിനലില്‍ നിന്നും അന്താരാഷ്‌ട്ര സര്‍വീസുകള്‍ ആരംഭിച്ച ആദ്യ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇന്‍ഡിഗോയാണ്. ഇന്‍ഡിഗോയുടെ ഫ്‌ലൈറ്റ് 6ഇ 1167 വിമാനം കൊളംബോയിലേക്ക് ഉച്ചയ്‌ക്ക് 12.10 ന് 130 യാത്രക്കാരുമായി പുറപ്പെട്ടു.

ആദ്യ അന്താരാഷ്‌ട്ര വിമാനത്തില്‍ എത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായി ഗേറ്റ് ഒന്നിന്റെ പ്രവേശന കവാടത്തില്‍ ഡോലു കുനിത, യക്ഷഗാന കലാകാരന്മാര്‍ ഉള്‍പ്പെട്ട ഗംഭീരമായ പരിപാടി അരങ്ങേറി. ആദ്യ വിമാനത്തില്‍ എത്തിയവരില്‍ ഭൂരിഭാഗവും കര്‍ണാടകയില്‍ നിന്ന് മക്കയിലേക്ക് പോയ ഉംറ തീര്‍ഥാടകരായിരുന്നു.

നാളെ മുതല്‍ എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, വിസ്താര, സ്റ്റാര്‍ എയര്‍ എന്നിവയുടെ ആഭ്യന്തര സര്‍വീസുകളും രണ്ടാം ടെര്‍മിനലില്‍ നിന്നും സര്‍വീസ് നടത്തും. ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, അലയന്‍സ് എയര്‍, ആകാശ എയര്‍ എന്നിവയുടെ ആഭ്യന്തര സര്‍വീസുകള്‍ ടെര്‍മിനല്‍ ഒന്നില്‍ തുടരും. രണ്ടാം ടെര്‍മിനലില്‍ നിന്നുള്ള അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31ന് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്നങ്ങളും മറ്റു സാങ്കേതിക തടസങ്ങളും കാരണം ആദ്യ സര്‍വീസ് സെപ്തംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു.
യാത്രക്കാരുടെ കണ്ണും മനസ്സും നിറയ്‌ക്കുന്ന കാഴ്ചകളാണ് ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്രമോദിയാണ് പുതിയ ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്.

5,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ 2 പരിസ്ഥിതി സൗഹൃദമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടെര്‍മിനല്‍ 2 പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 5-6 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയിലേയ്‌ക്ക് വിമാനത്താവളത്തിന് ഉയരാന്‍ സാധിക്കും. നിലവിലെ ശേഷി ഏകദേശം 2.5 കോടിയാണ്. ടെര്‍മിനല്‍ 2 മൊത്തം 2.55 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. യുഎസ് ജിബിസിയുടെ (ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍) പ്രീ-സര്‍ട്ടിഫൈഡ് പ്ലാറ്റിനം റേറ്റിംഗ് നേടുന്ന ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലാണ് കെംപഗൗഡ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2. കര്‍ണാടകയുടെ പൈതൃകവും സംസ്‌കാര തനിമയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടെര്‍മിനല്‍ 2 ഒരുക്കിയിരിക്കുന്നത്.

Tags: BengaluruKIA 2 Terminalinternational flight
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

India

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.