Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജെഡിഎസ്-ബിജെപി സഖ്യം; ജെഡിഎസിന് നാല് സീറ്റ് നല‍്കും

2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്ന കാര്യം സ്ഥിരീകരിച്ച് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കുമാരസ്വാമിയുടെ ജെഡിഎസിന് നാല് സീറ്റുകള്‍ ബിജെപി നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 06:00 pm IST
in India

ബെംഗളൂരു: 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്ന കാര്യം സ്ഥിരീകരിച്ച് മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കുമാരസ്വാമിയുടെ ജെഡിഎസിന് നാല് സീറ്റുകള്‍ ബിജെപി നല്‍കും. ഇക്കാര്യത്തില്‍ അമിത് ഷാ സമ്മതം മൂളിയിട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

ഈയിടെ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ അമിത് ഷായുമായി കൂടിക്കാഴ്ചച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ്-ബിജെപി സഖ്യമെന്ന വിവരം ബിജെപി പുറത്തുവിടുന്നത്.

സഖ്യം സമ്മതിച്ചിട്ടുണ്ടെങ്കിലും നാല് സീറ്റുകള്‍ എന്ന വാഗ്ദാനത്തോട് ദേവഗൗഡ പ്രതികരിച്ചിട്ടില്ല. കോലാര്‍, ബെംഗളൂരു റൂറല്‍, ഹാസന്‍, ചിക്കബെല്ലാപൂര്‍ മണ്ഡലങ്ങളാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതില്‍ ഹാസന്‍ ഇപ്പോഴേ ജെഡിഎസ് മണ്ഡലമാണ്. ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണ ജയിച്ച സ്ഥലമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചതിന് പ്രജ്വല്‍ രേവണ്ണയുടെ ലോക്സഭാംഗത്വും കഴിഞ്ഞ ദിവസം ഹൈക്കടോതി റദ്ദാക്കിയിട്ടുണ്ട്.

ജെഡിഎസ് സഖ്യം കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായി സംസ്ഥാന പ്രസിഡന്‍റ് നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ആകെ 28 ലോക് സഭാ സീറ്റുകളാണ് കര്‍ണ്ണാടകത്തില്‍ ഉള്ളത്. 2014ല്‍ ബിജെപി 17 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 9 സീറ്റുകളിലും ജെഡിഎസ് രണ്ട് സീറ്റുകളിലും ജയിച്ചു. 2019ല്‍ 28ല്‍ 25 സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ഓരോ സീറ്റുകള്‍ വീതം കോണ്‍ഗ്രസും ജെഡിഎസും സ്വതന്ത്രനും നേടി. ഈ രണ്ട് തവണയും പ്രധാനമന്ത്രിയായ മോദിയ്‌ക്ക് കര്‍ണ്ണാടക മികച്ച പിന്തുണ നല്‍കിയിരുന്നു. ഇനി മൂന്നാം തവണയും ജനവിധി തേടുമ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും വലിയ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Tags: Narendra ModiDevegowda2024 Lok sabha electionsJDS-BJP allianceYediyurappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.