Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നിഫ്റ്റി ഇരുപതിനായിരത്തില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് എന്റെ സ്വന്തം നന്ദി!

ഒരുപക്ഷേ നിങ്ങളെ എല്ലാവരേയും ഞെട്ടിക്കുന്ന ഒരു കാര്യം ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ മാത്രമല്ല ഈ വളര്‍ച്ചയ്‌ക്കു സഹായിച്ചത് എന്നുള്ളതാണ്.

ഡോ. വിനോദ് by ഡോ. വിനോദ്
Sep 12, 2023, 11:32 am IST
in Business

ലോകത്തിലെ സ്‌റ്റോക്ക് മാര്‍ക്കറ്റുകളെല്ലാം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ അമരുമ്പോള്‍ നിഫ്റ്റി മാത്രം ഇത്ര പെട്ടെന്ന് ഇരുപതിനായിരത്തില്‍ എങ്ങനെയെത്തി? സാമ്പത്തിക രംഗത്ത് ഇന്ത്യ വച്ചടി വച്ചടി കയറ്റമാണെന്ന് ഇന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഒരുപക്ഷേ നിങ്ങളെ എല്ലാവരേയും ഞെട്ടിക്കുന്ന ഒരു കാര്യം ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ മാത്രമല്ല ഈ വളര്‍ച്ചയ്‌ക്കു സഹായിച്ചത് എന്നുള്ളതാണ്.

ഇത്രയും നാള്‍ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കുത്തരങ്ങായിരുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഈ വളര്‍ച്ചയ്‌ക്ക് പ്രധാന കാരണം എന്നറിയുമ്പോള്‍ ഒരുപക്ഷേ സ്‌റ്റോക്ക് മാര്‍ക്കറ്റ് രംഗത്തില്ലാത്ത പലരും ഞെട്ടും! ഇന്ത്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനികള്‍, റെയില്‍വേ നിര്‍മ്മാണ കമ്പനികള്‍, പവര്‍ മേഖലയിലെ കമ്പനികള്‍, പിന്നെ എല്ലാകാലത്തും ഉറങ്ങിക്കിടന്ന കേന്ദ്രസര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല ബാങ്കുകള്‍. ഇവയാണ് ഈ വളര്‍ച്ച നമുക്ക് മുന്നില്‍ കാഴ്ച വച്ചത്! പൊതുമേഖലാ ബാങ്കുകളുടെ അടുത്ത കയറ്റം തുടങ്ങിയിട്ടേയുള്ളൂ!

മാത്രമല്ല രാജ്യത്ത് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന വികസന സൗകര്യങ്ങളായ റോഡ്, റെയില്‍, ടെലി കമ്മ്യൂണിക്കേഷന്‍, വാഹന നിര്‍മ്മാണം എന്നിവയെ സഹായിക്കുന്ന എല്ലാ കമ്പനികളും വന്‍ കുതിപ്പിലാണ്. ഈ ലോകത്ത് ഇന്ത്യയില്‍ മാത്രമാണ് സാമ്പത്തിക മാന്ദ്യം നിലവില്‍ ഇല്ലാത്തത്.

എന്താണിതിന് കാരണം? അച്ചടക്കമുള്ളവരും അഴിമതിക്കാരല്ലാത്തവരും ബിസിനസ് അറിയാവുന്നവരും ഇന്ന് ഇന്ത്യ ഭരിക്കുന്നത് കൊണ്ടാണത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മോദിയോട് എനിക്കുള്ള സ്‌നേഹത്തെക്കുറിച്ച് പലരും ചോദിച്ചിട്ടുണ്ട്.

ആദ്യത്തെ കാരണം രാജ്യസ്‌നേഹമാണ്. അദ്ദേഹം വരുന്നതിന് മുമ്പുള്ള 10 വര്‍ഷം മന്‍മോഹന്‍സിംഗും എകെ ആന്റണിയും ഭാരതത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന സമയത്ത് പഴയ ഒരു എന്‍സിസിക്കാരനായ എന്റെ സുരക്ഷാബോധവും ആത്മാഭിമാനവും വല്ലാണ്ട് താന്നു പോയിരുന്നു.

അതിനെ അപമാന ഭാരത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് പൊക്കിയെടുത്തത് മോദിയും അദ്ദേഹം നയിക്കുന്ന അമിത് ഷായും രാജനാഥ് സിംഗും അജിത് ഡോവലുമാണ്. രണ്ടാമത്തെ കാരണം സാമ്പത്തികമാണ്. ഇന്ന് എന്റെ പ്രധാന വരുമാനമാര്‍ഗം എന്നുപറയുന്നത് കമ്പനികളിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോവിഡ് സമയത്ത് ഇത്തരം പുതിയൊരു കാര്യം അസ്ഥിവാരം തുടങ്ങി പഠിക്കാന്‍ എനിക്ക് ധൈര്യം തന്നത് ഈ സര്‍ക്കാരാണ്.

എനിക്ക് ശരിയെന്ന് തോന്നുന്ന രീതിയില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ സാധിക്കുന്നത് ആ വരുമാനം ഇന്നെനിക്ക് ഉള്ളതുകൊണ്ടാണ്. ഇല്ലെങ്കില്‍ ഇന്നത്തെ ആരോഗ്യ സംവിധാനത്തിന്റെ മറ്റൊരു അടിമയായി ഞാന്‍ മാറിയേനെ. ഇക്കാര്യങ്ങള്‍ക്ക് ഇന്നത്തെ കേന്ദ്രസര്‍ക്കാരിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അടുത്ത 10 വര്‍ഷങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും എന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്.

വാല്‍ക്കഷണം: ചില സാമ്പത്തിക മേഖലകളെ കുറിച്ച് ഞാന്‍ പ്രതിപാദിച്ചത് ഇതുവരെയുള്ള കാര്യമാണ്. ഇവയ്‌ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും മാറ്റം വരാം. അതുകൊണ്ട് ആ മേഖലകളില്‍ ഞാന്‍ പറഞ്ഞതുകൊണ്ട് മാത്രം നിക്ഷേപിക്കാതിരിക്കുക. സ്‌റ്റോക്ക് മാര്‍ക്കറ്റ് ഒരു ചക്രവ്യൂഹമാണ്. അകത്തുകയറിയാല്‍ സമയത്ത് പുറത്തു കടക്കാന്‍ കൂടി അറിയണം

Tags: Stock marketNIFTY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

Business

ഓഹരി വിപണിയിൽ വൻ ഇടിവ്, സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു ; നിഫ്റ്റി 25,000 ൽ താഴെ

India

തുടര്‍ച്ചയായി ആറാം ദിവസവും ഉയര്‍ന്ന് ഓഹരി വിപണി; റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും അനുഗ്രഹമായി

അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാവുന്നു (ഇടത്ത്) ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചതോടെ സന്തോഷം പങ്കിടുന്ന ഇന്ത്യന്‍ ഓഹരി ദല്ലാളന്മാര്‍ (വലത്ത്)
India

ഡോളറിന് ക്ഷീണം…തുടര്‍ച്ചയായി ആറാം ദിവസവും മുകളിലേക്ക് കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി; മോദിയെ കളിയാക്കിയവര്‍ മാളത്തിലൊളിച്ചു

Business

കണ്ടം വഴി ഓടി ഹിന്‍ഡന്‍ബര്‍ഗും രാഹുല്‍ ഗാന്ധിയും; സെന്‍സെക്സ് 600 പോയിന്‍റ് കയറി 81698 എന്ന ശക്തമായ നിലയില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.