Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാൻ-3 യുടെ പേരിൽ മൂൺ എക്‌സ്‌പ്ലോറർ എഡിഷൻ സ്മാർട്ട്‌ഫോണുമായി ടെക്‌നോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2023, 08:36 am IST
inIndia

രാജ്യത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ചന്ദ്രയാൻ-3യുടെ സ്മരണാർത്ഥം പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച് ടെക്‌നോ. ഈ വർഷം മാർച്ചിൽ ടെക്‌നോ സ്പാർക് 10 പ്രോ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന്റെ മൂൺ എക്‌സ്‌പ്ലോറർ എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ടെക്‌നോ സ്പാർകിന്റെ ചാന്ദ്ര പര്യവേക്ഷണ പതിപ്പിന് 11,999 രൂപയാണ് വില.

ഇതിൽ പ്രധാന സവിശേഷത ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ഫോണിന്റെ ലെതർ ബാക്ക് ഫിനിഷാണ്. വെള്ളയും ചാര നിറവും കലർന്ന രീതിയിലാണ് ഫോണിന്റെ പിൻഭാഗം അവതരിപ്പിച്ചിരിക്കുന്നത്. ഇക്കോ സിലിക്കൺ ലെതർ ബാക്ക്, ട്രിപ്പിൾ മാട്രിക്‌സ് മൂൺ ടൈപ്പ് ക്യാമറ ഡിസൈൻ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്.

8GB LPDDR4x + 8GB വെർച്വൽ റാമും 128GB സ്റ്റോറേജുമുള്ള ടെക്‌നോ സ്പാർക് 10 പ്രോക്ക് കരുത്ത് പകരുന്നത് മീഡിയടെക് ഹീലിയോ ജി88 എന്ന പ്രൊസസറാണ്. 90Hz റിഫ്രഷ് റേറ്റും 270Hz ടച്ച് സാമ്പ്‌ളിങ് റേറ്റുമുള്ള 6.78-ഇഞ്ച് FHD+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി  32 എംപി മുൻ ക്യാമറയുമാണുള്ളത്

Tags: Chandraayan-3Smartphone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ച് മോട്ടോറോള; ആകർഷകമായ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ട് സെയിൽ

India

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിച്ച് ചൗധരി സമുദായം; നിയന്ത്രണം ജനുവരി 26 മുതൽ

Kerala

തകർപ്പൻ വിലയിൽ പോക്കോ സി85 5ജി; മികച്ച പെർഫോമൻസും ബാറ്ററിയും സ്റ്റൈലും, ആദ്യ വിൽപ്പന ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

Technology

മോട്ടോ ജി67 പവർ; 15,000 രൂപയിൽ താഴെ വില, ഏറ്റവും മികച്ച ക്യാമറ, വലിയ ബാറ്ററി, മോട്ടറോളയുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ

World

ആപ്പിള്‍ കണ്ണുരുട്ടി, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഇറക്കുമതിതീരുവ ഒഴിവാക്കി ട്രംപ്, ബോണ്ട് തകര്‍ന്നതോടെ പ്രതികാരം ചൈനയോട് മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.