Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഭക്തയുടെ തലയില്‍ വീണ സംഭവം; അടിയന്തിര സന്ദര്‍ശനം നടത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ക്ഷേത്ര ഉപദേശക സമിതിയെയും ഉദ്യോഗസ്ഥര്‍ക്കും ശകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 10:05 pm IST
inKollam, Local News

കൊട്ടാരക്കര: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഭക്തയുടെ തലയില്‍ വീണ സംഭവത്തെ തുടര്‍ന്ന് അടിയന്തിര സന്ദര്‍ശനം നടത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ അനന്തഗോപന്‍.
ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം പ്രസിഡന്റ് ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. സംഭവത്തില്‍ ക്ഷേത്രത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാത്തതിലും ചൂണ്ടി കാണിക്കാത്തത്തിലും ദേവസ്വം ഉദ്യോഗസ്ഥരെയും ക്ഷേത്ര ഉപദേശക സമിതിയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ അനന്തഗോപന്‍ ശകാരിച്ചു. എന്തിനാണ് നിങ്ങളൊക്കെ ഇവിടെ ഇരിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചോദ്യം.
ക്ഷേത്രത്തിലെ ശോചനീയാവസ്ഥയും പടിഞ്ഞാറ്റിന്‍കര ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത് കുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നേരില്‍ കാണിച്ച് ബോധ്യപ്പെടുത്തി.
നിര്‍മ്മാല്യ ദര്‍ശനത്തിനിടയില്‍ ഭക്തയുടെ തലയില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീണ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്താനും, ക്ഷേത്രത്തിനുള്ളില്‍ ഉള്ള പുക പുറത്തേക്ക് പോകാനുള്ള സംവിധാനവും, ശ്രീ കോവിലിനുള്ളില്‍ നടപ്പാതയില്‍ വിള്ളലുകള്‍ അടയ്‌ക്കാനും, ഗണപതി നടയില്‍ ഉള്‍പ്പടെ ഭക്തര്‍ക്ക് നനയാതിരിക്കാന്‍ പൊളിമര്‍ ഗ്ലാസ് മേല്‍ക്കൂര, കാക്ക വല എന്നിവ സ്ഥാപിക്കാനും, ഉള്ള തീരുമാനം എടുക്കാന്‍ ദേവസ്വം അസിസ്റ്റന്റ് എഞ്ചിനീയര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പൊളിമര്‍ ഗ്ലാസ് മേല്‍ക്കൂര, ചില അറ്റ കുറ്റ പണികളും വിനായക എസ് അജിത് കുമാര്‍ സംഭവനയായി ചെയ്തു നല്‍കും. അഞ്ചു വര്‍ഷം മുന്നേ ഇത് ചെയ്തു നല്‍കാനുള്ള സംവിധാനവും പണവും നല്‍കിയിട്ടും അന്നത്തെ ഉദ്യോഗസ്ഥര്‍ ചെയ്യാന്‍ സമ്മതിച്ചില്ല എന്നും വിനായക എസ് അജിത്കുമാര്‍ പറഞ്ഞു. ശ്രീകോവിലിന്റെ ചോര്‍ച്ച പരിഹരിക്കാനുള്ള നിര്‍മ്മാണത്തിനുള്ള കരാരുകാരന്‍, ക്ഷേത്ര ഉപദേശസമിതി, ഉദ്യോഗസ്ഥര്‍ എന്നിവരെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത് എത്തി ചേരാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സൈജു ലാല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ആതിര, പടിഞ്ഞാറ്റിന്‍കര ഉപദേശക സമിതി പ്രസിഡന്റ് വിനായക എസ് അജിത്കുമാര്‍, ഗണപതി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി സ്മിത രവി, വൈസ് പ്രസിഡന്റ് ഷണ്മുഖന്‍ ആചാരി,ഷീല ഉല്ലാസ്, ശ്രീകുമാര്‍, രവീന്ദ്രന്‍ കവുവിള,ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസിഡന്റിനൊ പ്പം ഉണ്ടായിരുന്നു.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഭക്തയുടെ തലയില്‍ വീണ ഭാഗവും ശോചനീയമായ ഭാഗങ്ങളും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ വിനായക എസ് അജിത് കുമാര്‍ കാണിച്ചു കൊടുക്കുന്നു

പനയ്‌ക്കല്‍ കാവിന് മുന്നിലായി നിലനില്‍ക്കുന്ന ശൗചാലയം മാറ്റി സ്ഥാപിക്കാനും, ദേവസ്വം എ സി ഓഫിസിന് സമീപം പുതുതായി നിര്‍മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ട് സൗകര്യം വര്‍ധിപ്പിക്കാനും, മുന്‍പ് വാങ്ങിയ ഭൂമിയില്‍ പാര്‍ക്കിങ്ങിനും മറ്റുമായി വഴി ഒരുക്കാനും പദ്ധതി തയ്യാറാക്കാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ അനന്തഗോപന്‍ നിര്‍ദ്ദേശം നല്‍കി.

ക്ഷേത്രത്തിലെ ശോചനീയവസ്ഥ പരിഹാരങ്ങള്‍ക്ക് കാരണമായത് ക്ഷേത്രത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീണതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനും ക്ഷേത്ര ഉപദേശക സമിതിയ്‌ക്കും നേരെയുള്ള ഭക്തയുടെ പ്രതിഷേധാമാണ്. പടിഞ്ഞാറ്റിന്‍കര നിവേദ്യത്തില്‍ അനിതകുമാരിയാണ് പ്രതിഷേധവുമായി എത്തിയത്.

Tags: complaintDewasom BoardKottarakkara Ganapathi Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.