Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജി20യില്‍ ചൈനയ്‌ക്ക് തിരിച്ചടി; ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറ്റം ദല്‍ഹിയില്‍ പ്രഖ്യാപിച്ച് ഇറ്റലിയുടെ പ്രധാനമന്ത്രി

ജി20 ഉച്ചകോടിയില്‍ ചൈനയ്‌ക്ക് തിരിച്ചടിയും ഇന്ത്യയ്‌ക്ക് ജയവും. ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി ദല്‍ഹിയില്‍ വെച്ച് ഇറ്റലിയുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ചൈനയ്‌ക്ക് അപമാനമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 11:19 pm IST
inIndia

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ ചൈനയ്‌ക്ക് തിരിച്ചടിയും ഇന്ത്യയ്‌ക്ക് ജയവും. ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി ദല്‍ഹിയില്‍ വെച്ച് ഇറ്റലിയുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് ചൈനയ്‌ക്ക് അപമാനമായത്.

ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജ്ജിയ മെലൊനിയാണ് ഇക്കാര്യം നേരിട്ട് ചൈനയുടെ പ്രതിനിധിയെ അറിയിച്ചത്. ജോര്‍ജ്ജിയ മെലനിയുമായി ജി20 ഉച്ചകോടിയ്‌ക്കിടയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ചൈനയുടെ പ്രധാനമന്ത്രി ലി ക്വാങ്ങിനോടാണ് ജോര്‍ജ്ജിയ മെലൊനി ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ഇറ്റലി പിന്മാറുന്ന കാര്യം മുഖത്തുനോക്കി പറഞ്ഞത്.

ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍വിജയമാണ്. ചൈനയ്‌ക്ക് ഇറ്റലിയെപ്പോലെയുള്ള ഒരു ശക്തമായ രാജ്യത്ത് നിന്നും തിരിച്ചടി നല്‍കാന്‍ ദല്‍ഹിയിലെ ജി20 വേദി പശ്ചാത്തലമായത് മാത്രമല്ല ഇന്ത്യയ്‌ക്ക് നേട്ടമായത്. ഭാരതം- ഗള്‍ഫ് രാജ്യങ്ങള്‍-യൂറോപ്പ് വരെ നീളുന്ന സാമ്പത്തിക ഇടനാഴിയ്‌ക്ക് ഇറ്റലി എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ ഒപ്പുവെച്ച ഇറ്റലി ഇപ്പോള്‍ പിന്‍മാറുന്നതിനാല്‍ ഇറ്റലിയ്‌ക്ക് ബെയ് ജിംഗില്‍ നിന്നും പിഴ ഏറ്റുവാങ്ങേണ്ടതായി വരും. എന്നാല്‍ എന്തൊക്കെ പ്രത്യാഘാതമുണ്ടായാലും ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണെന്ന് മെലനി ചൈനയെ അറിയിച്ചു.

Tags: China's BRILi QangG20G20meetingG20BharatIndia-Middle East-Europe Economic CorridorBelt and Road InitiativeItalian PM MeloniItaly China
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതയില്‍ നിന്നും പിന്‍മാറി പാകിസ്ഥാന്‍ ചൈനയ്‌ക്ക് വന്‍ തിരിച്ചടി പിന്നില്‍ ട്രംപ് ?

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

India

‘ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലഡി’ വൈറലായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സെൽഫി

India

മൂഡീസും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തി; 2024ല്‍ ഇന്ത്യ 6.1ന് പകരം 6.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് മൂഡീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.