Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ തട്ടിപ്പ്: മുന്‍ എംപി പി.കെ. ബിജുവിനെ ഇ ഡി ചോദ്യം ചെയ്യും

കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 07:00 am IST
inKerala, News

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ എംപി പി.കെ. ബിജുവിനെയും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനെയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനം. കഴിഞ്ഞദിവസം അറസ്റ്റിലായ സതീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
പി.കെ. ബിജുവിന് അഞ്ചു കോടി രൂപ കൈമാറി എന്നാണ് സതീഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. രണ്ടുകോടി രൂപ കൈമാറിയത് സംബന്ധിച്ച് ഓഡിയോ സന്ദേശം തെളിവായി ലഭിച്ചിട്ടുണ്ട്. മൂന്നു കോടി രൂപ കൈമാറിയതിന് സാക്ഷികള്‍ ഉണ്ടെന്നും ഇ ഡി പറയുന്നു. 11 ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ തുടര്‍ ദിവസങ്ങളില്‍ പി.കെ. ബിജുവിനെ വിളിപ്പിക്കുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതിനിടെ, തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന കണ്ണൂരിലെ മുതിര്‍ന്ന നേതാവിനെയും വിളിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ നേതാവിനും വലിയ തുക സതീഷ്‌കുമാര്‍ കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത തുക കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് ലഭിച്ചതായ വെളിപ്പെടുത്തല്‍ പുറത്തുവരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. പണം കൈമാറിയതിന് പുറമേ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സതീഷ്‌കുമാര്‍ ഇടപെട്ടതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. എ.സി. മൊയ്തീന് വേണ്ടിയും പി.കെ. ബിജുവിന് വേണ്ടിയും ഇയാള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

വന്‍ തോതില്‍ പണവും ചെലവഴിച്ചിരുന്നു. ഇതു കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ പത്തോളം സഹ. ബാങ്കുകളില്‍ സതീഷ്‌കുമാര്‍ അവിഹിതമായി ഇടപെട്ടതായും തെളിവ് ലഭിച്ചിട്ടുണ്ട്. സിപിഎം ഭരണത്തിലുള്ള ബാങ്കുകളാണിവ. ഇവിടെ നിന്നും കമ്മിഷന്‍ വ്യവസ്ഥയില്‍ വായ്‌പകള്‍ ശരിയാക്കി കൊടുക്കുക, ജപ്തി നടപടി നേരിടുന്ന വായ്‌പകള്‍ ഏറ്റെടുത്ത് ആ ഭൂമി ചുളുവിലയ്‌ക്ക് സ്വന്തമാക്കുക തുടങ്ങിയ പരിപാടികളും സതീഷ്‌കുമാര്‍ നടത്തിയിരുന്നതായാണ് വിവരം.

സതീഷ്‌കുമാറിന്റെ നോമിനിയായി എത്തുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് വളരെ പെട്ടെന്ന് വായ്‌പകള്‍ ലഭിച്ചിരുന്നു. 10% കമ്മിഷന്‍ ആണ് സതീഷ്‌കുമാര്‍ ഇതിന് ഈടാക്കിയിരുന്നത്. ഈ കമ്മിഷന്റെ ഒരു വിഹിതം നേതാക്കള്‍ക്കും കൃത്യമായി എത്തിയിരുന്നു. മതിയായ പരിശോധനകളോ രേഖകളോ ഇല്ലാതെയാണ് പല വായ്‌പകളും നല്‍കിയിട്ടുള്ളത്. ഭൂമി പരിശോധന, നിയമപരമായ ബാധ്യതകള്‍ ഉണ്ടോ എന്ന പരിശോധന തുടങ്ങിയവയൊക്കെ സതീഷ്‌കുമാറിന്റെ നോമിനിയായി എത്തുന്ന വായ്‌പക്കാര്‍ക്ക് ഒഴിവാക്കി നല്‍കുമായിരുന്നു. ഇത്തരം ഇടപാടുകള്‍ നടന്ന ജില്ലയിലെ 10 സഹ. ബാങ്കുകള്‍ നിരീക്ഷണത്തിലാണ്. ഈ ബാങ്കുകളുടെ കണക്കുകള്‍ പരിശോധിക്കുമെന്ന് ഇ ഡി അറിയിച്ചു. ഇ ഡി അന്വേഷണം മുറുകുന്നതോടെ പ്രതിരോധിക്കാന്‍ പോലുമാകാതെ സിപിഎം നേതാക്കള്‍ മൗനത്തിലാണ്.

Tags: ThrissurKaruvannur Bank fraudP.K.Biju Mp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.