Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി യാത്രയ്‌ക്കും പണം വേണ്ട; പുത്തൻ സംവിധാനവുമായി എസ്ബിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 04:18 pm IST
in India

ഗതാഗത യാത്രയിൽ ഇനി മുതൽ പണം കൈയിൽ കരുതേണ്ട. രാജ്യത്ത് യാത്രയ്‌ക്കായി ഒരേയൊരു കാർഡ് ഇറങ്ങുകയാണ്. റുപേ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയുടെ സംയുക്ത പിന്തുണയോടെ രാജ്യത്തെ ആദ്യ ‘ട്രാൻസിറ്റ് കാർഡ്’ എസ്ബിഐ പുറത്തിറക്കി. റോഡ്, റെയിൽ, ജലം എന്നിവയിലേത് മാർഗം വഴി യാത്ര ചെയ്താലും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്.

‘ഒരു രാജ്യം, ഒരു കാർഡ്’എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാർഡ് അവതരിപ്പിക്കുന്നതെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖാര പറഞ്ഞു. 2019 മുതൽ എൻസിഎംസിയുമായി ചേർന്ന് സിറ്റി വൺ കാർഡ്, നാഗ്പൂർ മെട്രോ മഹാ കാർഡ്, മുംബൈ വൺ കാർഡ്. ഗോ സ്മാർട്ട് കാർഡ്, സിംഗാര ചെന്നൈ കാർഡ് എന്നിങ്ങനെ വിവിധ കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ.

രാജ്യമൊട്ടാകെ ഉപയോഗപ്പെടുത്താവുന്ന കാർഡുകൾ ലഭിക്കാൻ വിവിധ ഗതാഗത വകുപ്പുകൾ എൻസിഎംസിയിൽ അംഗമാകണം. ഇത്തരത്തിൽ ബന്ധിപ്പിച്ചിട്ടുള്ള ഗതാഗത മാര്ഗങ്ങളിലായിരിക്കും കാർഡുകൾ ഉപയോഗപ്പെടുത്താൻ കഴിയുക. ഡിജിറ്റൽ രംഗത്തെ പുതിയ കുതിപ്പാകും ഈ സംവിധാനം.

 

Tags: SBIOne Card One Nation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

India

എസ്ബിഐ യെസ് ബാങ്കിലെ 13 ശതമാനം ഓഹരികള്‍ ജപ്പാന്‍ ബാങ്കിന് വിറ്റത് 8889 കോടി രൂപയ്‌ക്ക്; വരുമോ പുതിയ ബാങ്ക് യുഗം

പുതിയ വാര്‍ത്തകള്‍

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.