Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

ചെങ്കണ്ണ് രോഗം പടരുന്നു; കണ്ണാണ്, ശ്രദ്ധിച്ചില്ലെങ്കില്‍ നേത്രപടലത്തിന് തകരാറുണ്ടാകും, കരുതല്‍ വേണം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2023, 02:10 pm IST
inHealth, Thrissur

തൃശൂര്‍: ജില്ലയില്‍ ചെങ്കണ്ണ് വ്യാപനം വര്‍ധിക്കുന്നു. വേനലിനു സമാനമായ കാലാവസ്ഥ ചെങ്കണ്ണ് പടരുന്നതിന് സഹായകമായി. ഒരാള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ പലപ്പോഴും വീട്ടിലുള്ള മറ്റുള്ളവരിലേക്കും പടരും. പ്രായഭേദമെന്യേ ആര്‍ക്കും ഈ രോഗം വരാം. ചെങ്കണ്ണിന് ചികിത്സ തേടി ഒട്ടേറെപ്പേര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്. സാധാരണ ഗതിയില്‍ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ലഭ്യമാക്കേണ്ടത് ആവശ്യമാണ്. രോഗം സങ്കീര്‍ണമായാല്‍ കുറഞ്ഞത് മൂന്നാഴ്ചയെടുക്കും ഭേദമാകാന്‍.

എന്താണ് ചെങ്കണ്ണ്?
ബാക്ടീരിയ, വൈറസ് എന്നിവ മൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥയാണ് ചെങ്കണ്ണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നേത്രപടലത്തിന് തകരാറുണ്ടാകും വിധം ഗുരുതരമായേക്കാം. അതിനാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സ തേടുന്നത് ഉത്തമം. പകര്‍ച്ചവ്യാധിയായാണ് ചെങ്കണ്ണ് അറിയപ്പെടുന്നതെങ്കിലും സൂക്ഷിച്ചാല്‍ ഇതിന്റെ വ്യാപനം തടയാനാകും. മറ്റു പല നേത്രരോഗങ്ങള്‍ക്കും ചെങ്കണ്ണിനും ഒരേ ലക്ഷണങ്ങളായതിനാല്‍ ആവശ്യമായ ചികിത്സ സ്വീകരിക്കണം.

രോഗം വരാതെ സൂക്ഷിക്കാം
ചെങ്കണ്ണ് വരാതെ സൂക്ഷിക്കാന്‍ കൈകള്‍ ഇടയ്‌ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ മണിക്കൂറിലും കണ്ണുകള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെ രോഗാണു പടരാന്‍ സാധ്യതയേറെയാണ്. രോഗിയുടെ തൂവാല, തോര്‍ത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈകൊണ്ട് കണ്ണു തിരുമ്മാതിരിക്കുക.

രോഗികള്‍ ശ്രദ്ധിക്കേണ്ടത്
രോഗി ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക, ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക, രാത്രി ഉറക്കം ഉറപ്പാക്കുക, ശരീരത്തിനും കണ്ണുകള്‍ക്കും വിശ്രമം നല്‍കുക, ചൂടുവെള്ളത്തില്‍ പഞ്ഞി മുക്കി കണ്‍പോളകള്‍ വൃത്തിയാക്കുക, ടിവിയുടെയും കംപ്യൂട്ടറിന്റെയും ഉപയോഗം ഒഴിവാക്കുക. ചെങ്കണ്ണ് ബാധിച്ചവര്‍ പ്ലെയിന്‍ കണ്ണടകളോ കൂളിങ് ഗ്ലാസോ ധരിക്കുന്നത് നല്ലതാണ്.

വ്യാപനസാധ്യത സ്‌കൂളുകളില്‍
കുട്ടികള്‍ക്ക് ചെങ്കണ്ണ് രോഗബാധ കണ്ടാല്‍ സ്‌കൂളില്‍ അയയ്‌ക്കരുത്. മറ്റു കുട്ടികളിലേക്ക് അതിവേഗം പടരാനും അതുവഴി വീടുകളിലേക്കു രോഗമെത്താനും സാധ്യതയേറെയാണ്.

ലക്ഷണങ്ങള്‍
കണ്ണിന് കടുത്ത ചുവപ്പ് നിറവും വേദനയും, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകള്‍ തുറക്കാന്‍ ബുദ്ധിമുട്ട്, പീളകെട്ടി മൂടിയ അവസ്ഥ, കണ്ണില്‍ അസഹ്യമായ ചൊറിച്ചില്‍, കണ്‍പോളകള്‍ക്കുള്ളില്‍ തരിപ്പ്, കണ്ണില്‍ പൊടിമണ്ണ് വീണതുപോലുള്ള അവസ്ഥ, കണ്ണില്‍ നിന്ന് വെള്ളം വരിക.

Tags: TreatmentEyeDisease
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.