Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല; രാജ്യത്ത് ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ വളര്‍ച്ചയ്‌ക്ക് അനുകൂലമാകും: മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് ഖജനാവിന് സാമ്പത്തിക ബാധ്യത കുറയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 07:28 pm IST
in India

ഹൈദരാബാദ്: ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നതിനാല്‍ രാജ്യത്ത് പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്ന് മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് ഖജനാവിന് സാമ്പത്തിക ബാധ്യത കുറയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശകള്‍, നിയമ കമ്മീഷന്‍ ശുപാര്‍ശകള്‍, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ ശുപാര്‍ശകള്‍, ചെലവ് ലാഭിക്കല്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന തത്വത്തില്‍ നാം പോകണമെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു.

1971 വരെ പാര്‍ലമെന്റിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയത്താണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ ഈ രീതി അവസാനിക്കുകായായിരുന്നു.

ജനാധിപത്യത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ നമ്മള്‍ ഒഴിവാക്കണം. ചിലപ്പോഴൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാകും. എന്നാല്‍ സംവാദത്തിന് ശേഷം നമുക്ക് സമവായം രൂപപ്പെടുത്തണം, തുടര്‍ന്ന് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് നിയമസഭാംഗങ്ങള്‍ കൂറുമാറിയതിനെക്കുറിച്ച് സംസാരിച്ച നായിഡു, ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂറുമാറ്റ നിരോധന നിയമം ഭേദഗതി ചെയ്യണമെന്നും പറഞ്ഞു.

ഇടയ്‌ക്കിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അന്നത്തെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും മുന്‍ ഉപരാഷ്‌ട്രപതി പറഞ്ഞു.

‘ഇന്ത്യ’ എന്ന വാക്ക് വിദേശികള്‍ നല്‍കിയ പേരാണ്. സാംസ്‌കാരികമായി രാജ്യം ഭാരതം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയും ഭാരതവും പരസ്പരം മാറ്റാവുന്നവയാണ്. പണ്ടു മുതലേ ഭാരതം എന്നാണ് ഉപയോഗിച്ചിരുന്നത് അതുകൊണ്ടുതന്നെ ഭാരത് എന്ന പേര് ഉപയോഗിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും അദേഹം പറഞ്ഞു.

പൗരാണിക കാലം മുതല്‍ നമ്മുടെ രാജ്യം ഭാരതം എന്നറിയപ്പെട്ടിരുന്നതിനാല്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന പേര് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വിഷയങ്ങളില്‍ സമഗ്രവും അര്‍ത്ഥവത്തായതുമായ സംവാദം നടക്കണമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സ്വവസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Tags: One Nation One ElectionBharat- India ControversyM Venkaiah Naidu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ഭാരതം കൂടുതല്‍ കരുത്തുറ്റതാക്കും:ഗൗരവ് ഭാട്യ

Kerala

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം ശനിയാഴ്ച തിരുവനന്തപുരത്ത്

Article

വീണ്ടെടുക്കണം പാര്‍ലമെന്റിന്റെ സംവാദ സംസ്‌കാരം

Vicharam

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കാലത്തിന്റെ ആവശ്യകത

ചികിത്സയ്ക്കും വിശ്രമത്തിനുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ എത്തിയ മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിനെ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍ സ്വീകരിക്കുന്നു
Kerala

മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ചികിത്സയ്‌ക്കായി കോട്ടക്കലില്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.