Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

6.84 കോടി ആദായനികുതി റിട്ടേണുകള്‍ പരിശോധിച്ചു, 88 ശതമാനത്തിലും നടപടി പൂര്‍ത്തിയാക്കി; 2.45 കോടിയിലധികം റീഫണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 10:25 am IST
in India

ന്യൂദല്‍ഹി:ആദായനികുതി റിട്ടേണുകളുടെ (ഐടിആര്‍) നടപടിക്രമങ്ങള്‍ വേഗത്തിലും കാര്യക്ഷമമാക്കിയും ആദായനികുതി വകുപ്പ്., 2023-24 മൂല്യനിര്‍ണയ വര്‍ഷത്തില്‍ 6.98 കോടി ആദായനികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. അതില്‍ 6.84 കോടി ആദായനികുതി റിട്ടേണുകള്‍ പരിശോധിച്ചുറപ്പിച്ചു. 05.09.2023 വരെ 6 കോടിയിലധികം ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതു പരിശോധിച്ചുറപ്പിച്ച 88 ശതമാനത്തിലധികം ആദായനികുതി റിട്ടേണുകളുടെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി . മൂല്യനിര്‍ണയ വര്‍ഷത്തില്‍ 2.45 കോടിയിലധികം റീഫണ്ടുകളാണ് ഇതിനകം നല്‍കിയത്.

തടസമില്ലാത്തതും വേഗത്തിലുള്ളതുമായ സേവനങ്ങള്‍ നികുതിദായകര്‍ക്ക് നല്‍കാനുള്ള വകുപ്പിന്റെ ശ്രമങ്ങള്‍ തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. ഇതിന് അനുസൃതമായി, സമര്‍പ്പിച്ച റിട്ടേണുകള്‍ക്ക് 2019-20 മൂല്യനിര്‍ണയ വര്‍ഷത്തിലെ 82 ദിവസത്തെയും 2022-23 വര്‍ഷത്തിലെ 16 ദിവസത്തെയും അപേക്ഷിച്ച്, ഐടിആറുകളുടെ ശരാശരി നടപടിക്രമസമയം (പരിശോധിച്ചതിന് ശേഷം) 2023-24 മൂല്യനിര്‍ണയ വര്‍ഷത്തില്‍ 10 ദിവസമായി കുറച്ചിട്ടുണ്ട്.

നികുതിദായകരുടെ ഭാഗത്തുനിന്ന് ചില വിവരങ്ങള്‍/നടപടികള്‍ ലഭിക്കാത്തതിനാല്‍ വകുപ്പിന് ഇനിപ്പറയുന്ന വിഭാഗത്തിലുള്ള ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നത് പ്രസക്തമാണ്:

മ) 2023-24 മൂല്യനിര്‍ണയ വര്‍ഷത്തില്‍ ഏകദേശം 14 ലക്ഷം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും 04.09.2023 വരെ അവ നികുതിദായകര്‍ പരിശോധിച്ചുറപ്പിച്ചിട്ടില്ല. റിട്ടേണുകള്‍ പരിശോധിച്ചുറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നത് നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാക്കുന്നു, കാരണം നികുതിദായകന്റെ പരിശോധിച്ചുറപ്പിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റിട്ടേണ്‍ നടപടിക്രമങ്ങള്‍ക്കായി സ്വീകരിക്കാന്‍ കഴിയൂ. വെരിഫിക്കേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നികുതിദായകരോട് വകുപ്പ് അഭ്യര്‍ഥിച്ചു.

യ) പരിശോധിച്ചുറപ്പിച്ച ഏകദേശം 12 ലക്ഷം ആദായനികുതി റിട്ടേണുകളുണ്ട്. അവയില്‍ വകുപ്പ് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനായി നികുതിദായകര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇഫയലിങ് അക്കൗണ്ടുകള്‍ വഴി ആവശ്യമായ സന്ദേശം അയച്ചിട്ടുണ്ട്. നികുതിദായകര്‍ അത്തരം ആശയവിനിമയങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും റീഫണ്ടുകള്‍ നിര്‍ണയിക്കുകയും ചെയ്ത നിരവധി കേസുകള്‍ ഉണ്ട്. എന്നാല്‍ നികുതിദായകര്‍ റീഫണ്ട് നല്‍കേണ്ട അവരുടെ ബാങ്ക് അക്കൗണ്ട് ഇതുവരെ സാധൂകരിക്കാത്തതിനാല്‍ ആദായനികുതി വകുപ്പിന് അവ വിതരണം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.

Tags: income tax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18ന് വിധി, തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വന്‍ നിക്ഷേപം

Kerala

ഡോ സി ജെ റോയി ജീവനൊടുക്കിയത് ഐടി റെയ്ഡ് മൂലമല്ലന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്എം ഡി ടി എ ജോസഫ് സിനിമാ മേഖലയില്‍ ആര്‍ക്കും പണം നല്‍കാനില്ല

India

ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്‌ക്കണം: നടൻ വിജയ് നൽകിയ അപ്പീൽ തള്ളി തുക ഉടൻ അടയ്‌ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ (ഇടത്ത്)
Kerala

ബിജെപി ഫണ്ട് ചോദിച്ച് കൊടുക്കാത്തതിന് സി.ജെ. റോയിയെ വേട്ടയാടി കൊന്നുവെന്ന കെ.ജെ. ഷൈന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

Kerala

ഡോ സി ജെ റോയി ജീവനൊടുക്കിയ ദിവസം ഐ ടി റെയ്ഡ് നടന്നെന്ന വാദം പ്രത്യേക അന്വേഷണ സംഘം തള്ളി, മാധ്യമങ്ങളെ കാണുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രതിനിധികള്‍

പുതിയ വാര്‍ത്തകള്‍

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.