Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സേവാഭാരതിക്ക് കൈമാറിയത് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സേവനത്തിന് മാതൃകയായി അപ്പുക്കുട്ടന്‍ നായരും അംബികാ ദേവിയും

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
Sep 4, 2023, 05:29 pm IST
inKerala, News
സേവാഭാരതിക്ക് കൈമാറിയ ഭൂമിയുടെ രേഖ അപ്പുക്കുട്ടന്‍ നായരും ഭാര്യ അംബികാ ദേവിയും ചേര്‍ന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് കൈമാറുന്നു

സേവാഭാരതിക്ക് കൈമാറിയ ഭൂമിയുടെ രേഖ അപ്പുക്കുട്ടന്‍ നായരും ഭാര്യ അംബികാ ദേവിയും ചേര്‍ന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് കൈമാറുന്നു

മലയിന്‍കീഴ്: സേവാമന്ദിരവും വൃദ്ധസദനവും നിര്‍മിക്കുന്നതിനായി സേവാഭാരതിക്ക് 30 ലക്ഷം വിലവരുന്ന ഭൂമി കൈമാറി ദമ്പതികള്‍. മുക്കുനട രോഹിണിയില്‍ അപ്പുക്കുട്ടന്‍ നായരും ഭാര്യ അംബികാ ദേവിയുമാണ് 10സെന്റ് ഭൂമി സൗജന്യമായി നല്‍കിയത്. നരുവാമൂട് കരിങ്ങാറൂര്‍ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ സേവാഭാരതി പള്ളിച്ചല്‍ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ചടങ്ങില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഇരുവരുടെയും കൈകളില്‍ നിന്ന് സേവാഭാരതിക്കുവേണ്ടി ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.

മൊട്ടമൂട് എംഎല്‍എ റോഡില്‍, റോഡരികിന് ചേര്‍ന്ന പത്തു സെന്റ് ഭൂമിയില്‍ എത്രയും വേഗം മൂന്നു നിലകളിലായി സേവാഭാരതിയുടെ കാര്യാലയവും പാലിയേറ്റീവ് കെയര്‍ കാര്യാലയവും വൃദ്ധസദനവും ഉയര്‍ന്നു കാണണമെന്നാണ് ആഗ്രഹമെന്ന് അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു. ഭാര്യയും മൂന്നു മക്കളുമുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും സേവാഭാരതിക്ക് ഭൂമി കൈമാറുന്നതില്‍ അഭിമാനമുണ്ടെന്ന്, കെഎസ്ആര്‍ടിസിയിലും, പോലീസ് സേനയിലും ജോലി നോക്കി വിരമിച്ച അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവാഭാരതി സേവനത്തിന് ഉദാത്ത മാതൃകയാണെന്നും സമാജത്തിലെ നിരാലംബരെ കൈപിടിച്ചുയര്‍ത്തുന്ന കരുത്തായി സേവാഭാരതി വളര്‍ന്നു കഴിഞ്ഞുവെന്നും ജി. മാധവന്‍ നായര്‍ പറഞ്ഞു.

സേവാഭാരതി പള്ളിച്ചല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. സതീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. സേവാശക്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എസ്. മോഹനന്‍ മുഖ്യാതിഥിയായി. സേവാഭാരതി കേരള ഘടകം പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സേവാസന്ദേശം നല്‍കി. സേവാഭാരതി വിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ കെ. സതീഷ്‌കുമാര്‍, സേവാഭാരതി ജില്ലാ സെക്രട്ടറി എസ്.എസ്. സുനില്‍കുമാര്‍, എം. സന്തോഷ്‌കുമാര്‍, അനില്‍കുമാര്‍, എ.ആര്‍. പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ സേവാശക്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എസ്. മോഹനന്‍ സേവാഭാരതിക്കായി സമര്‍പ്പിച്ച പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ താക്കോല്‍ സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി സി. ബിനുചന്ദ്രന്‍ ഏറ്റുവാങ്ങി. രണ്ട് ക്ഷീരകര്‍ഷകര്‍ക്ക് പശുക്കിടാങ്ങളെയും കൈമാറി. ഭക്ഷ്യക്കിറ്റുകളും ഒരാള്‍ക്ക് പത്രവിതരണത്തിനായി സൈക്കിളും നല്‍കി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു.

 

Tags: Sevabharathipaliative careTrivandrumoldage homeSevamandirSevasakthi Foundation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.