Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണത്തിന്റെ കാലഗണന

ശശിനാരായണന്‍byശശിനാരായണന്‍
Sep 3, 2023, 08:18 pm IST
inSamskriti

രാമായണകാലം കേരളത്തില്‍ കര്‍ക്കടകമാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശീതം തഴയ്‌ക്കുന്ന പകലിരവുകളില്‍ പ്രകൃതിയുടെ നിതാന്തശാന്തിയില്‍ ആഴത്തില്‍ ലയിക്കാന്‍ പ്രാപ്തമാക്കുന്ന തുഞ്ചത്താചാര്യന്റെ ഭാവബന്ധുരമായ രാമായണ ശീലുകള്‍. മലയാളം മനസ്സിലോമനിക്കുന്ന കിളിപ്പാട്ടിന്റെ വര്‍ണനാമാധുര്യം. മുഴുപ്പട്ടിണിയിലും നമ്മുടെ പൂര്‍വികര്‍ ഉള്ളിലമര്‍ത്തിയ തേങ്ങലുകളോടൊപ്പം നമുക്കായി കാത്തുസൂക്ഷിച്ചു പകര്‍ന്നു തന്ന സംസ്‌കൃതിയുടെ ഈറന്‍ നിനവുകള്‍!
രാമന്റെ അയനം (യാത്ര) എന്നും ‘രാ’ (ഇരുട്ട്) മായ്‌ക്കുന്നതെന്നും ഒക്കെ പദം പിരിച്ച് ചര്‍ച്ച ചെയ്യാവുന്ന രാമായണം. ആ രാമായണകാലത്തെപ്പറ്റി (മഹാഭാരതകാലത്തെപ്പറ്റിയും) ആധുനികകാലത്തെ ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ ഒരു പുതിയ അന്വേഷണം ആവശ്യമാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ ലോകം മുഴുവന്‍ അടിച്ചേല്‍പ്പിച്ചതാണ് ഇന്നും നമ്മള്‍ പുലര്‍ത്തുന്ന കാലസങ്കല്പം. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പണ്ഡിതന്മാരടക്കം നടത്തിയ കാലനിര്‍ണയം അംഗീകരിച്ചാല്‍ രാമായണ, മഹാഭാരതാദികള്‍ കെട്ടുകഥകളാണെന്ന വിമര്‍ശനത്തിന് കൃത്യമായ ഉത്തരമില്ലാതാവും. യഥാര്‍ത്ഥത്തിലുള്ള ഭാരതീയ സങ്കല്പത്തിലെ കാലഗണന അതല്ലല്ലൊ? എന്നാല്‍ യുക്തിയുടെയും ശാസ്ത്രീയമായ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ മനുഷ്യവംശചരിത്രഗാഥകളെന്ന നിലയില്‍ അവയെ സമീപിച്ചാല്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങള്‍ കൊണ്ട് ജ്ഞാനപ്രകാശം പരത്തുന്ന മനുഷ്യവംശത്തിന്റെ സര്‍വകാലികമായ ഈടുവയ്‌പായി ആ ഗ്രന്ഥങ്ങളെ പുതുതലമുറയ്‌ക്കു മനസ്സിലാക്കാനാകും. അതോടെ വെറും ധാര്‍മികമൂല്യവ്യവസ്ഥ പ്രദാനം ചെയ്യപ്പെടുന്ന കൃതികളെന്നതിലുപരി അവ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളടങ്ങിയ മനുഷ്യവംശചരിത്രഗ്രന്ഥങ്ങളായി തിരിച്ചറിയപ്പെടും. രാമകഥ ഏതാണ്ടെല്ലാ രാജ്യങ്ങളിലും (ആഫ്രിക്കന്‍ നാടുകളിലടക്കം) പ്രാക്തനഗോത്രജനതയ്‌ക്കിടയില്‍ പരിചിതമാണെന്ന വസ്തുതയാണതിന്റെ നരവംശശാസ്ത്രപരമായ തെളിവുകള്‍ക്കാധാരം. അപ്പോള്‍ ഈ രാമകഥ നടന്നത് എവിടെയാണ്, അതിന്റെ മൂലകഥനടന്നത് ഏതുകാലത്തായിരിക്കും എന്നൊക്കെ ഒരു പനര്‍വിചിന്തനം നടത്തി നോക്കാവുന്നതാണ്. ‘ആദികാവ്യ’മെന്നാണ് രാമായണത്തെ വിളിക്കുന്നത്. വാല്മീകി കാടത്തത്തില്‍ നിന്ന് സംസ്‌ക്കരിക്കപ്പെട്ടു വന്ന ജ്ഞാനിയും കവിയും ഋഷിയുമാണ്. ഹൈന്ദവരുടെ പുണ്യഗ്രന്ഥം എന്നതിലുപരി അത് മനുഷ്യവംശചരിത്രം തന്നെയാണ്. അവതാര ശൃംഖലയിലെ ഒരു കണ്ണിയാണ് ശ്രീരാമചന്ദ്രന്‍. ജലജീവിയില്‍ നിന്ന് ആരംഭിച്ച ജീവന്റേയും ശരീരത്തിന്റേയും ജന്മപരിണാമ ചക്രത്തില്‍ പൂര്‍ണതയോടടുത്ത ജന്മങ്ങളാണ് അവതാരങ്ങള്‍! അവതീര്‍ണമാകുന്നതെന്തോ അത് അവതാരം. ഈ പ്രപഞ്ചം മുഴുവന്‍ അവതീര്‍ണമാകുന്ന സമഗ്രതയെ ആണത് അര്‍ഥമാക്കുന്നത്. അതില്‍ ശ്രീകൃഷ്ണനാണ് പൂര്‍ണാവതാരം എന്നാണ് പറയപ്പെടുന്നത്. പരിണാമത്തിന്റെ ആദ്യദശകളില്‍ കാലങ്ങള്‍ക്കപ്പുറത്തെന്നോ നടന്ന രാമകഥ പിന്നീട് വാല്മീകി ഓര്‍ത്തെടുത്ത് പാടുകയാണ് . അല്ലെങ്കില്‍ രചിക്കുകയാണ് ചെയ്തതെന്നു പറയാം. മൂലകഥ കാലങ്ങള്‍ക്കപ്പുറമെന്നോ നടന്നു കഴിഞ്ഞതാണ്.
പുതിയ കാലത്തെ ഫോസില്‍ പഠനങ്ങള്‍ പറയുന്നത് മൃഗങ്ങളും പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെത്തി നില്ക്കുന്ന മനുഷ്യരും മൃഗമനുഷ്യരും നരഭോജികളായ മനുഷ്യരും പൂര്‍ണതയെത്തിയ മനുഷ്യരും എല്ലാം ഒരുമിച്ച് കഴിഞ്ഞിരുന്നൊരു കാലത്തെക്കുറിച്ചാണ്. പരിണാമത്തിന്റെ പ്രാരംഭദിശകളിലെങ്ങോ അങ്ങനെയൊരു കാലമുണ്ടായിരുന്നു.
(തുടരും)

Tags: RamayanamRama and Sita StoriesRamlalla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

Bollywood

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

Kerala

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.