Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 02:13 am IST
inKerala, News

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മൂന്ന് നാള്‍ ബാക്കി നില്‍ക്കെ പ്രചാരണം ശക്തിപ്പെടുത്തി മുന്നണികള്‍. തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രമുഖരാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണ രംഗത്തുള്ളത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. ലിജിന്‍ ലാല്‍ ഉച്ചവരെ ഗൃഹസമ്പര്‍ക്കത്തിലും വൈകിട്ട് സ്ഥാനാര്‍ത്ഥി പര്യടനത്തിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ജി.കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ഇന്നലെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ മണ്ഡലത്തിലെത്തും. ബിജെപി ദേശീയ ജന.സെക്രട്ടറി ഡോ.രാധാമോഹന്‍ അഗര്‍വാള്‍ എംപിയും മുഴുവന്‍ സമയവും പ്രചാരണ രംഗത്തുണ്ട്.
സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും, പൂര്‍ത്തിയാക്കാത്ത പാലങ്ങളും, കുടിവെള്ള ക്ഷാമവും തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ പിന്നിലാണ് പുതുപ്പള്ളി നിയോജക മണ്ഡലം എന്ന യാഥാര്‍ത്ഥ്യത്തെ ജനസമക്ഷം എത്തിക്കുന്നതിലാണ് എന്‍ഡിഎ പ്രചാരണം ശ്രദ്ധയൂന്നുന്നത്.
വാകത്താനം മണ്ഡലത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഇന്നലത്തെ പര്യടനം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. എഐസിസി ജന.സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നെത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി.തോമസിനു
വേണ്ടി ഇന്നലെ പ്രചാരണത്തിനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കിയ സാമ്പത്തിക സഹായങ്ങള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് ശൈലിയില്‍ തന്നെയായിരുന്നു ഇന്നലെയും മുഖ്യമന്ത്രിയുടെ പ്രചാരണം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. ലിജിന്‍ലാല്‍ ദേശീയ സെക്രട്ടറി അനില്‍ കെ. ആന്റണിക്കൊപ്പം വെള്ളൂരിലെ വസ്ത്രസ്ഥാപനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു

Tags: Anil K Antonylijin lalchandi ummanPuthuppally byelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ പദ്ധതികൾ രാജ്യത്ത് പുരോഗമിക്കുന്നുണ്ട്, എന്നാൽ “രാഹുല്യാൻ ” ഇതുവരെ വിക്ഷേപിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ്

Kerala

‘വന്ദേ ഭാരതിന്റെ’ കോച്ച് ഫാക്റ്ററി പത്തനംതിട്ടയില്‍ : അനില്‍ ആന്റണിയുടെ നയരേഖാ പ്രഖ്യാപനം നല്‍കുന്നത് വലിയ പ്രതീക്ഷ

Local News

കോട്ടയം ജില്ലയിലെ സഹകരണ ബാങ്ക് അഴിമതി: നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യം: ലിജിന്‍ ലാല്‍

Kerala

ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം…. തിരഞ്ഞെടുപ്പു ഫലം വന്നു; പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞ് എം വി ഗോവിന്ദന്‍

Kerala

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് മികച്ച വിജയം, തുണച്ചത് സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.