Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണത്തിന് പ്രധാനമന്ത്രിക്ക് നല്‍കിയത് 14 ഇനം കോട്ടയം പലഹാരങ്ങള്‍: അഭിമാനവും സന്തോഷവും എന്ന് അന്നമ്മ ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 02:49 pm IST
inKerala

കോട്ടയം:  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗിക വസതിയിലെത്തി ഓണാശംസകള്‍ നേര്‍ന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത് കേരളത്തിലെ വിശിഷ്ട നാടന്‍ വിഭവങ്ങളും.

അന്നമ്മ ജോസഫിന്റെ പ്രസിദ്ധമായ ആന്‍സ് ബേക്കറിയില്‍ പ്രത്യേകം തയ്യാറാക്കിയ പലഹാരങ്ങള്‍. വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, ചക്കവറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട,  കേക്ക്, ഹല്‍വ തുടങ്ങി 14 ഇനങ്ങളായിരുന്നു പലഹാരപൊതിയില്‍ ഉണ്ടായിരുന്നതെന്ന് അന്നമ്മ പറഞ്ഞു.

‘പ്രധാനമന്ത്രിക്ക് നല്‍കാന്‍ വിഭവങ്ങള്‍ വേണമന്ന് ആനന്ദബോസ് പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. വളരെ ശ്രദ്ധയോടെയാണ് ഒരോ ഇനവും തയ്യാറാക്കിയത്. 35 വര്‍ഷമായി നടത്തുന്ന ആന്‍സ് ബേക്കറിക്ക് ലഭിച്ച വലിയ അംഗീകാരമാണിത്’ അന്നമ്മ പറഞ്ഞു.
പ്രധാനമന്ത്രിക്ക് മാത്രമല്ല കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഉള്‍പ്പെടെ 500 ഓളം ഓണ പലഹാര പൊതി ആനന്ദബോസ് പറഞ്ഞി്ട്ട് തയ്യാറാക്കിയതായും അവര്‍ പറഞ്ഞു.

കോട്ടയം മാന്നാനത്ത് ആനന്ദബോസിന്റെ അയല്‍വാസിയായിരുന്നു അന്നമ്മ. കല്യാണം കഴിച്ചു വിട്ടത് പാലായിലെ പ്രസിദ്ധമായ കോട്ടുകപ്പള്ളി കൂടുംബത്തിലേക്ക്. സ്വാതന്ത്ര സമരസേനാനിയും രണ്ടു തവണ എംപിയും മുന്‍സിപ്പല്‍ ചെയര്‍മാനും പാലാ സെന്‍ട്രല്‍ ബാങ്കിന്റെ സ്ഥാപകനുമായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകപ്പള്ളിയുടെ മൂത്ത മകന്‍ തോമസ് ജോസഫിന്റെ ഭാര്യയായി. തോമസ്ജോസഫും 16 വര്‍ഷം തുടര്‍ച്ചയായി പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു.

ഇന്ത്യയിലെ ക്രൈസ്തവരില്‍ ഏറ്റവും വലിയ ഭൂ ഉടമകളായിരുന്ന കൊട്ടുകപ്പള്ളി കുടുംബത്തിന് ബേക്കറി നടത്തേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. അന്നമ്മയുടെ താല്‍പര്യത്തിന് പരമ്പരാഗത കോണ്‍ഗ്രസ് കുടുംബം എതിരുനിന്നില്ല. പാലായില്‍ തുടക്കമിട്ട ആന്‍സ് ബേക്കറി ഇന്ന് 20 ഔട്ട് ലറ്റുകളുള്ള ശ്യംഖലയാണ്. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല എന്നത് മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും പാലി്ക്കാനായി എന്ന് അന്നമ്മ അഭിമാനത്തോടെ പറയും.
‘ആനന്ദ ബോസ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് ആന്‍സ് ബേക്കറിയിലെ പലഹാരങ്ങളാണ്. ഗവര്‍ണര്‍ ആയശേഷവും അദ്ദേഹം പാലായിലെ വീട്ടില്‍ എത്തിയിരുന്നു’. അന്നമ്മ ജോസഫ് പറഞ്ഞു.

Tags: Onam KitAnandaboseanns bakeryAnnamma Joseph
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

Kerala

രാജ്ഭവന്‍ പേരുമാറ്റത്തിനെതിരായ വിമര്‍ശനം കഥയറിയാതെ ആട്ടംകാണല്‍ – ബംഗാള്‍ ഗവര്‍ണര്‍

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ അക്രമികള്‍ കത്തിച്ച വാഹനങ്ങള്‍ (ഇടത്ത്) ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് (വലത്ത്)
India

ബംഗാളില്‍ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം; അക്രമത്തെ അടിച്ചമര്‍ത്തും: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

ബംഗാൾ ജനതയെ വിസ്മയിപ്പിച്ച് റിപ്പബ്ലിക് ദിനത്തിൽ വീണ്ടും ഗവർണർ ആനന്ദബോസിന്റെ ബംഗാളിപ്രസംഗം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.