Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈയിലെ പ്രതിപക്ഷമുന്നണി യോഗത്തിന്റെ പോസ്റ്ററില്‍ നിന്നും അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി; കോണ്‍ഗ്രസ്-ആംആദ്മി വഴക്ക് തുടരുന്നു

മഹാരാഷ്‌ട്രയിലെ മുംബൈയില്‍ ആഗസ്ത് 31, സെപ്തംബര്‍ 1 തീയതികളില്‍ നടക്കുന്ന രണ്ടാമത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ യോഗത്തിനുള്ള പോസ്റ്ററില്‍ നിന്നും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 05:31 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ മുംബൈയില്‍ ആഗസ്ത് 31, സെപ്തംബര്‍ 1 തീയതികളില്‍ നടക്കുന്ന രണ്ടാമത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ യോഗത്തിനുള്ള പോസ്റ്ററില്‍ നിന്നും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി. ദല്‍ഹി മുഖ്യമന്ത്രിയെ ഒഴിവാക്കിയതോടെ പ്രതിപക്ഷ മുന്നണിയില്‍ എല്ലാം സുഗമമല്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. “സൂക്ഷിച്ചു നോക്കൂ…ശരദ് പവാര്‍, അഖിലേഷ്, ഒമര്‍, ഹേമന്ത്, മമത, സീതാറാം യെച്ചൂരി എന്നിവര്‍ ഉള്‍പ്പെട്ട പ്രതിപക്ഷ മുന്നണിയുടെ നേതാവ് രാഹുല്‍ഗാന്ധിയാണ്. പക്ഷെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരു പിളര്‍പ്പിലേക്ക് പോവുകയാണോ?” – ഇന്ത്യാ മുന്നണിയുടെ പോസ്റ്റര്‍ പങ്കുവെച്ച് ബിജെപി വക്താവ് ഷെഹ് സാദ് പൂനാവാല ചോദിച്ചു.

“അവര്‍ക്ക് യാതൊരു ദൗത്യവുമില്ല, പ്രധാനമന്ത്രിയാകണം എന്ന ആഗ്രഹമല്ലാതെ. ഈ യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്ലക്കാര്‍ഡില്‍ രാഹുല്‍ ആണ് പ്രതിപക്ഷപ്പടയുടെ നേതാവ്. എന്നാല്‍ കെജ്രിവാളിനെ ഈ പോസ്റ്ററില്‍ കാണാനില്ല ഇപ്പോള്‍ ആം ആദ്മി പറയുന്നത് കെജ്രിവാളിനെ പ്രധാനമന്ത്രിയാക്കണം എന്നാണ്. ജനതാദള്‍ യു പറയുന്നത് നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം എന്നാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ഒരു മുത്തലാഖിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു.” – ഷെഹ് സാദ് പൂനാവാല പറഞ്ഞു.

“ആം ആദ്മി ആവശ്യപ്പെടുന്നത് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രിയാക്കണം എന്നാണ്. എന്തായാലും പരസ്പരം കലഹിക്കുന്ന പ്രതിപക്ഷത്തെ രാജ്യം അംഗീകരിക്കാന്‍ പോകുന്നില്ല.” – ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

കെജ്രിവാള്‍-കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു
കഴിഞ്ഞയാഴ്ച ദല്‍ഹി സര്‍ക്കാരിന്റെ പ്രകടനത്തെച്ചൊല്ലി കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ് ഗഡിലെ സര്‍ക്കാര്‍ സ്കൂളുകള്‍ തീരെ മോശമാണെന്ന് അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ആം ആദ്മി ഭരിയ്‌ക്കുന്ന ദല്‍ഹിയിലെ സ്കൂളുകളെയും വിമര്‍ശിക്കാന്‍ തുടങ്ങി.

കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബയുടെ ഒരു പ്രസ്താവനയെച്ചൊല്ലിയും ഇരുവരും ഏറ്റുമുട്ടിയിരുന്നു. ദല്‍ഹിയിലെ എല്ലാ ലോക് സഭാ സീറ്റിലും കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് അല്‍ക്കാ ലാംബ പ്രസ്താവിച്ചിരുന്നു. ഇത് ആം ആദ്മിയെ ചൊടിപ്പിച്ചിരുന്നു. ദല്‍ഹിയിലെ എല്ലാ യിടത്തും കോണ്‍ഗ്രസിനെ ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും പ്രസ്താവിച്ചിരുന്നു.

Tags: Arvind KejriwalAAP Congress fightINDIA bloc meetingRahul Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.