Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്മാരകം വേണമെന്ന ആവശ്യം ശക്തം; രാമപുരത്ത് വാര്യരെ സാംസ്‌കാരിക വകുപ്പ് അവഗണിക്കുന്നു

ടി.എന്‍. രാജന്‍byടി.എന്‍. രാജന്‍
Aug 29, 2023, 10:30 am IST
inKerala, News

പാലാ: വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ് രാമപുരത്ത് വാര്യരെ സര്‍ക്കാരും സാംസ്
കാരിക വകുപ്പും അവഗണിക്കുന്നതായി ആക്ഷേപം. മലയാളി പാടിപ്പതിഞ്ഞ വഞ്ചിപ്പാട്ടിന്റെ ആവേശം ഇന്നും ചോര്‍ന്നുപോയിട്ടില്ല. തലമുറ കൈമാറി വന്ന് പുതുതലമുറവരെ ഗൃഹാതുര സ്മരണകളോടെ ഇന്നും വഞ്ചിപ്പാട്ട് നെഞ്ചിലേറ്റുന്നു. വഞ്ചിപ്പാട്ടിന്റെ ശീലുകള്‍ ഉയരാത്ത ഓണക്കാലവും വള്ളംകളിയും ചിന്തിക്കാനാവില്ല.
മൂന്ന് നൂറ്റാണ്ട് കടന്നുപോയിട്ടും വഞ്ചിപ്പാട്ടിന്റെ ചേലും ചൂരും ആവേശത്തുടിപ്പോടെയും പു
തുമ മങ്ങാതെയും പുതുതലമുറ ഇന്നും നെഞ്ചിലേറ്റുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ 1703 ല്‍ ആണ് രാമപുരത്ത് വാര്യരുടെ ജനനം. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരത്ത്, പത്മനാഭന്‍ നമ്പൂതിരിയുടെയും പാ
ര്‍വതി വാരസ്യാരുടെയും മകന്‍. ശങ്കരന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റ കൃതികൊണ്ടുതന്നെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കവി. ഭാഷാഷ്ടപദി, നൈഷധം, തിരുവാതിരപ്പാട്ട് തുടങ്ങിയവും രാമപുരത്ത് വാര്യരുടെ പ്രധാന കൃതികളാണ്. ഭക്തകവിയും തത്വജ്ഞാനിയുമായിരുന്നു. അധ്യാപകന്‍, ക്ഷേത്ര കഴകം എന്നീ ജോലികളും നിര്‍വഹിച്ചു.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മയുടെ ആശ്രിതനായിരുന്നു രാമപുരത്ത് വാര്യര്‍. മഹാരാജാവിന്റെ നിര്‍ദേശ പ്രകാരമാണ് വഞ്ചിപ്പാട്ട് ശീലിലുള്ള കുചേലവൃത്തം കൃതി രചിച്ചതെന്ന് പറയപ്പെടുന്നു. 1753ല്‍ രാമപുരത്തുവച്ച് അന്തരിച്ചു.
രാമപുരത്ത് വാര്യരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് അദ്ദേഹത്തിന് ഉചിതമായ സ്മാരകം വേണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും സാഹിത്യ ലോകത്തിന്റേയും ആവശ്യത്തിനും നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
ആര്‍വിഎം ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് യുപി സ്‌കൂളും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ രാമപുരത്ത് പ്രവര്‍ത്തിക്കുന്ന ആര്‍വിഎം പബ്ലിക് ലൈബ്രറിയും മാത്രമാണ് കവിയുടെ പേരില്‍ രാമപുരത്തുള്ളതെന്ന് അര്‍വിഎം ട്രസ്റ്റ് പ്രസിഡന്റ് രഘുനാഥ് കുന്നൂര്‍മ, മുന്‍ പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി കാരനാട്ട്മന എന്നിവര്‍ പറഞ്ഞു. വിദ്യാരംഭത്തിന് ആര്‍വിഎം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാരംഭമാണ് കവിയുടെ സ്മരണ നിലനിര്‍ത്തുന്ന മറ്റൊരു സാംസ്‌കാരിക ധര്‍മ്മം.
സ്‌കൂള്‍ വളപ്പില്‍ രാമപുരത്ത് വാര്യരുടെ തറവാട്ടു വീടിന്റെ തറയിരുന്ന സ്ഥലത്ത് കവിയുടെ പേരില്‍ ഒരു കലാ പഠന ഗവേഷണ കേന്ദ്രം സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിക്കണമെന്നായിരുന്നു ആര്‍വിഎം ട്രസ്റ്റിന്റെയും സഹൃദയരുടെയും നിരന്തര ആവശ്യം. സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും രാമപുരം ഗ്രാമപഞ്ചായത്തിനും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്കി പതിറ്റാണ്ടുകളായിട്ടും നടപടി മാത്രമില്ല.

Tags: RVM TrustkottayamPalaMemorialRamapurath VarrierKerala StateVanchipatt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.