Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എംബപ്പെയുടെ ഇരട്ടഗോളില്‍ പിഎസ്ജിക്ക് ആദ്യജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 01:29 am IST
in Football, Sports

പാരിസ്: ഫ്രഞ്ച് ലിഗ് വണില്‍ സീസണിലെ ആദ്യജയം സ്വന്തമാക്കി പാരിസ് സെന്റ് ജെര്‍മെയ്ന്‍(പിഎസ്ജി). സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബപ്പെയുടെ ഇരട്ടഗോളില്‍ കരുത്തരായ ലെന്‍സിനെയാണ് പിഎസ്ജി ഇന്നലെ തോല്‍പ്പിച്ചത്.
ലെന്‍സിനെതിരെ 3-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മത്സരത്തില്‍ പിഎസ്ജിയുടെ പുത്തന്‍ ഉണര്‍വിന്റെ ലക്ഷണം വിളിച്ചറിയിക്കുന്ന മത്സരമായി. ആദ്യപകുതിയില്‍ ലെന്‍സ് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. പലകുറി പിഎസ്ജി ഗോള്‍ മുഖത്തേക്ക് വലത് പാര്‍ശ്വത്തിലൂടെ ഇരച്ചുകയറി. ഒരു ശ്രമവും ഫലവത്തായില്ല. പിഎസ്ജി സ്‌ട്രൈക്കര്‍ മാര്‍കോ അസെന്‍സിയോയുടെ തകര്‍പ്പന്‍ ഇടംകാലന്‍ ഫിനിഷിങ്ങിലൂടെ ആദ്യപകുതി പിരിയും മുമ്പേ(44-ാം മിനിറ്റ്) പിഎസ്ജി മുന്നിലെത്തി. പിന്നെ ലെന്‍സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. പക്ഷെ പിഎസ്ജി മുന്നേറ്റം രണ്ടാംപകുതിയിലും തുടര്‍ന്നു.
52-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ ഗോളടിച്ചു. പിഎസ്ജി ലീഡ് ഇരട്ടിയായി. ജയം ഉറപ്പിച്ചുനില്‍ക്കെ 90 മിനിറ്റ് പിന്നിട്ട അവസരത്തില്‍ എംബപ്പെയിലൂടെ ടീം വീണ്ടും സ്‌കോര്‍ ചെയ്തു(3-0). ഒടുവില്‍ ഫൈനല്‍ വിസിലിന് മുമ്പ് മോര്‍ഗന്‍ ഗ്വയിലവോഗുയി നേടിയ ഗോളില്‍ ലെന്‍സ് ആശ്വസിച്ചു.
പുതിയ സീസണില്‍ സ്പാനിഷ് പരിശീലകന്‍ ലൂയിസ് എണ്‍റിക്വെയ്‌ക്ക് കീഴിലാണ് പിഎസ്ജി ഇറങ്ങുന്നത്. ലിഗ് വണിലെ ആദ്യ രണ്ട് കളിയിലും ടീം സമനിലയില്‍ കുരുങ്ങിയിരുന്നു. തുടര്‍ച്ചയായി 11 സീസണുകളില്‍ ടൈറ്റില്‍ നേടിയ ടീം ഇക്കുറി മൂന്നാം മത്സരത്തിലാണ് ആദ്യജയം നേടിയിരിക്കുന്നത്. സീസണില്‍ പിഎസ്ജിയുടെ ആദ്യ ഹോം മാച്ച് കുടായിയരുന്നു ഇന്നലത്തേത്.

Tags: footballMbappePSGFrench League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.