Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുതിയ റെയില്‍വേ പദ്ധതികളില്‍ നിന്ന് ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കും

പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഇത് അനുസരിച്ച് തയാറാക്കാന്‍ സോണുകളോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2023, 11:15 pm IST
inIndia

ന്യൂദല്‍ഹി: പുതിയ റെയില്‍വേ പദ്ധതികള്‍ ലെവല്‍ ക്രോസില്ലാതെയാകും ആസൂത്രണം ചെയ്യുന്നതെന്ന് റെയില്‍വേ ബോര്‍ഡ്. നിലവിലുള്ള പദ്ധതികളില്‍ നിന്ന് ഇതിനകം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ക്രോസിങ്ങുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഇത് അനുസരിച്ച് തയാറാക്കാന്‍ സോണുകളോട് ആവശ്യപ്പെട്ടു.

പുതിയ ലൈന്‍, ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍, മള്‍ട്ടി ട്രാക്കിങ് പ്രോജക്ടുകള്‍ എന്നിവയിലെ ലെവല്‍ ക്രോസിംഗുകള്‍ക്കുള്ള നയം പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കുലറിലാണ് നിര്‍ദേശങ്ങള്‍. നിലവില്‍ നടക്കുന്ന പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് പുതുക്കി ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കാന്‍ റോഡ് ഓവര്‍ ബ്രിഡ്ജ് (ആര്‍ഒബി) അല്ലെങ്കില്‍ റോഡ് അണ്ടര്‍ ബ്രിഡ്ജ് (ആര്‍യുബി) അനുവദിക്കാം ഉത്തരവില്‍ പറയുന്നു.

പാത ഇരട്ടിപ്പിക്കല്‍, മള്‍ട്ടി-ട്രാക്കിങ് പ്രോജക്ടിനായി, നിലവിലുള്ള ലെവല്‍ ക്രോസിങ്ങുകള്‍ മേല്‍പ്പാതയോ അടിപ്പാതയോ വഴി ഇല്ലാതാക്കാം. ബ്രോഡ് ഗേജ് ശൃംഖലയിലെ എല്ലാ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും 2019ല്‍ ഒഴിവാക്കിയിരുന്നു. മീറ്റര്‍ ഗേജ്, നാരോ ഗേജ് വിഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 751 ലെവല്‍ക്രോസുകള്‍ മാത്രമാണ് നിലവിലുള്ളത്.

ഗേജ് മാറ്റപദ്ധതികകള്‍ യൂണി-ഗേജ് പോളിസിക്ക് കീഴിലാണ് അനുവദിച്ചിരിക്കുന്നതെന്നതിനാല്‍, എല്ലാ ലെവല്‍ ക്രോസിങ്ങുകളും ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്യാം. സമാനമായ ഉത്തരവുകള്‍ നേരത്തെയും പുറപ്പെടുവിച്ചിരുന്നുവെങ്കിലും 2019-ല്‍, ഭൂമി ഏറ്റെടുക്കലും നിര്‍മ്മാണ ചെലവും കുറച്ച് പദ്ധതിച്ചെലവ് കുറയ്‌ക്കുന്നതിന് അടിപ്പാതകള്‍ക്കോ ലിമിറ്റഡ് ഹൈറ്റ് സബ്വേകള്‍ക്കോ പകരം ലെവല്‍ ക്രോസിങ്ങിന് ബോര്‍ഡ് അനുവാദം നല്കിയിരുന്നു.

Tags: indiaindian railwayLevel Crossing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.