Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുളവടി മുതല്‍ ആറ്റംബോംബ് വരെ ഈ രാജ്യത്തിനായി പരീക്ഷിച്ചവരാണ് ആര്‍എസ്എസും ബിജെപിയും

എന്‍ ഹരി by എന്‍ ഹരി
Aug 26, 2023, 01:37 pm IST
in Kerala

രാമായണ മാസത്തില്‍ നാലമ്പലം തൊഴാന്‍ പോകുന്നതിനെ പരിഹസിച്ചും ഭാരതത്തിന്റെ അഭിമാനമായ ശെൃീ ശാസ്ത്രജ്ഞര്‍ ചന്ദ്രയാന്‍ പര്യവേക്ഷണ യാത്രയ്‌ക്ക് മുന്‍പായി തിരുപ്പതി ക്ഷേത്രത്തില്‍ പൂജ കഴിച്ചതും പ്രാര്‍ത്ഥിച്ചതുമൊക്കെ സിപിഎം വനിതാ നേതാവ് ് കെ കെ ശൈലജയ്‌ക്ക് പ്രശ്‌നം.

ഹൈന്ദവര്‍ ജ്യോതിഷ വിധിപ്രകാരം ജാതകം എഴുതുന്നതുമൊക്കെയാണ് ഇടതുകമ്മിണിയുടെ ഏറ്റവും വലിയ അസ്വസ്ഥത. ഹൈന്ദവ ബ്രാഹ്മണികള്‍ അധികാര വര്‍ഗ്ഗമായ നരേന്ദ്ര മോദിയും അമിത്ഷായും രാജ്യത്തെ നയിക്കുമ്പോള്‍ ജനങ്ങളെ തട്ടുകളായി തിരിച്ച് ഭിന്നിപ്പിക്കുന്നു എന്നd കേളു പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയില്‍ അവര്‍ ഉന്നയിച്ച മറ്റൊരുകാര്യം…

നരേന്ദ്ര മോദി പിന്നോക്കക്കാരനും അമിത് ഷാ ജൈനനുമാണെന്ന് ശൈലജയ്‌ക്ക് അറിയാത്തതല്ല .കോഴിക്കോട്ടെ പാവം സ്ത്രീകളുടെ അടുത്ത് ഭിന്നിപ്പിന്റെ വൈറസിനെ മനപ്പൂര്‍വ്വം തുറന്നു വിട്ടതാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും.

ശാസ്ത്ര ചിന്തയ്‌ക്ക് മാത്രം പ്രാമുഖ്യം കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ത്വാതിക ആചാര്യയോട് പറയാന്‍ ആഗ്രഹിക്കുന്നത് മുളവടി മുതല്‍ ആറ്റംബോംബ് വരെ ഈ രാജ്യത്തിനായി പരീക്ഷിച്ചവരാണ് ആര്‍എസ്എസും ബിജെപിയും.

കോവിഡ് കാലത്തെ പി ആര്‍ വര്‍ക്കിലൂടെ രാഷ്ടീയമായി ശൈലജ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. പക്ഷെ, ഈ രാജ്യത്തെ കോവിഡില്‍ നിന്ന് മോചിപ്പിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ വാക്‌സിന്‍ ഇറക്കിയത് നരേന്ദ്ര മോദി ഗവണ്മെന്റാണ്, സ്വന്തം നിലയ്‌ക്ക് വാക്‌സിന്‍ ഇറക്കുമെന്ന് വീരസ്യം പറഞ്ഞ മുഖ്യമന്ത്രിയോട് ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ചോദിക്കണമായിരുന്നു പൊള്ളയായ വാഗ്ദാനത്തെ കുറിച്ച്.

കോവിഡ് ബാധിച്ചു ശ്വാസകോശം കല്ലുപോലെ ആയ മനുഷ്യര്‍ക്കു ചാണകം ഔഷധമാണെന്ന് ബിജെപി നേതാക്കള്‍ ആരും പറഞ്ഞിട്ടില്ല. പച്ച കള്ളം പൊതുവേദിയില്‍ ചെന്ന് വിളമ്പുമ്പോള്‍ ഇതേ നാവുകൊണ്ടാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എന്ന കാര്യം മറന്നുപോകരുത് .

ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ കണിക ആറ്റം എന്ന് കണ്ടെത്തിയത് കാണാദ മുനിയും, ജ്യോതിര്‍ ഗോളങ്ങളെക്കുറിച്ചും വാനനിരീക്ഷണത്തെ കുറിച്ചും ലോകത്തിന് സംഭാവന നല്‍കിയത് ആര്യഭടനുമാണെന്ന് ഈ നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും അറിയാം. അതിന് ശേഷം മാത്രമാണ് സായിപ്പ് കണ്ടെത്തലുമായി വന്നത്. പിണറായി വിജയനും ശൈലജയ്‌ക്കും എം എം മണിക്കും ഗോവിന്ദനും ഒരുപക്ഷെ ഇതൊന്നും അറിയില്ലായിരിക്കും.

ശാസ്ത്രം ആകാശത്തോളം വളര്‍ന്നാലും ഭൂമിയില്‍ വിശ്വാസത്തിന്റെ ഒരുപിടി മണ്ണുണ്ട് എന്ന് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിത്തന്നെ വിശ്വസിക്കുന്നു.നാല് വോട്ടിന് ഹൈന്ദവ ജനതയെ മാത്രം ഒന്നാകെ നിരന്തരമായി അധിക്ഷേപിക്കുമ്പോള്‍ ഇതിലെല്ലാം നിങ്ങളുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ നല്ലത്.

ആര്യാവര്‍ത്തത്തിന്റെ ആര്‍ഷ ഭാരത സംസ്‌ക്കാരത്തില്‍ പുലരുന്ന കോടിക്കണക്കിന് ജനങ്ങള്‍ രാമായണ മാസത്തില്‍ നാലമ്പലം ദര്‍ശിക്കും മണ്ഡല കാലത്ത് ധര്‍മ്മശാസ്താവിനേയും കാണും വിഘ്‌നങ്ങള്‍ ഒഴിയാന്‍ ഗണപതിയെയും ആരാധിക്കും.

പാര്‍ട്ടി ഓഫീസുകളില്‍ നിസ്‌ക്കരിക്കാന്‍ സ്ഥലമൊരുക്കുന്ന സഖാക്കള്‍ക്ക് ഹൈന്ദവ വിശ്വാസങ്ങള്‍ മിത്താണെങ്കില്‍ ആദ്യം ക്ഷേത്ര ഭരണങ്ങളില്‍ ഇരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളോടും പ്രവര്‍ത്തകരോടും സ്ഥാനം ഒഴിയാന്‍ പറയണം. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് വിട്ട് നല്‍കണം,

വിജയ ദശമി നാളില്‍ മടിയിലിരുത്തി മിത്തുകള്‍ എഴുതരുതെന്ന് മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണം

എന്‍ ഹരി
പ്രസിഡന്റ് , ബിജെപി കോട്ടയം മേഖല

Tags: K K ShailajaN.Hari
എന്‍ ഹരി
എന്‍ ഹരി
പ്രസിഡന്റ് , ബിജെപി കോട്ടയം മേഖല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

പുതിയ വാര്‍ത്തകള്‍

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.