Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വീഴ്ച വരുത്തിയിട്ട് കള്ളം പറയരുത്’; ധനമന്ത്രി ബാലഗോപാലിന്റെ വാക്കുകള്‍ വിഘടനവാദികളുടേതിന് സമാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

നികുതി വിഹിതം അനുവദിക്കുന്നതില്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനൊപ്പം കേന്ദ്രം കേരളത്തിനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആരോപണം വിഘടനവാദികളുടേതിന് സമാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 10:46 pm IST
in Kerala

ന്യൂദല്‍ഹി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

നികുതി വിഹിതം അനുവദിക്കുന്നതില്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനൊപ്പം കേന്ദ്രം കേരളത്തിനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നുവെന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആരോപണം വിഘടനവാദികളുടേതിന് സമാനമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.

ബാലഗോപാല്‍ കള്ളം പറയുകയാണ്. സംസ്ഥാനത്തിന് നികുതി വിഹിതം നല്‍കുന്നത് കേന്ദ്രധനകാര്യകമ്മിഷന്റെ ശിപാര്‍ശ അനുസരിച്ചാണ്. അതില്‍ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ രേഖകള്‍ സഹിതം പറയാന്‍ ബാലഗോപാലിനെ വെല്ലുവിളിക്കുന്നു. കേരളത്തിലെ നികുതി പിരിവ് ദേശീയ ശരാശരിയേക്കാള്‍ ഏറെ പിന്നിലായതിന് കാരണം ആരാണെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി പിരിവ് വെറും 30 ശതമാനത്തില്‍ താഴെയാണ്.

ജിഎസ്ടി വിഹിതം ലഭിക്കുന്നതില്‍ അഞ്ചുവര്‍ഷം രേഖകള്‍ സമര്‍പ്പിക്കാതെ വീഴ്ച വരുത്തി. എജി സാക്ഷ്യപ്പെടുത്തിയ രേഖ നല്‍കാത്തതുകൊണ്ട് മാത്രം കേന്ദ്രധനസഹായം മുടങ്ങി. ആറുവര്‍ഷം വൈകി ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടിപ്പിച്ചത് ഈ വര്‍ഷമാണ്.

പാര്‍ട്ടി മീറ്റിങ്ങിന് പോകാനുള്ള ആവേശം നിതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ കാണിക്കാറില്ല. കേന്ദ്രകമ്മിറ്റിക്കും പിബി യോഗത്തിനും ദല്‍ഹിയിലെത്തുമ്പോള്‍ കൂട്ടത്തില്‍ കേന്ദ്രമന്ത്രിമാരെ കണ്ടിട്ടു കാര്യമില്ല. സര്‍വത്ര പിടിപ്പുകേടും ഒളിച്ചുകളിയുമായിട്ടും കേന്ദ്രത്തെ പഴിചാരുന്നത് അംഗീകരിക്കാനാകില്ലെന്ന് വി. മുരളീധരന്‍ പറഞ്ഞു.

കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ചു എന്ന് കള്ളപ്രചാരണം നടത്തിയപ്പോള്‍ തെളിവുകള്‍ നിരത്തി വെല്ലുവിളിച്ചതാണ്. അന്ന് മുങ്ങിയ ധനമന്ത്രി വീണ്ടും നികുതി വിഹിതത്തില്‍ നുണപ്രചാരണത്തിന് എത്തിയിരിക്കുകയാണ്.

കേരളത്തിനാവശ്യമായ കാര്യങ്ങള്‍ കേന്ദ്രത്തില്‍ കൃത്യമായ വഴിയിലൂടെ എത്തിക്കുകയാണ് വേണ്ടത്. അതിനായി സംസ്ഥാന പ്രതിനിധി എന്ന പേരില്‍ ഒരാളെ ശമ്പളം കൊടുത്ത് പോറ്റുന്നുണ്ട്. തിരുതയ്‌ക്ക് പകരം ഇപ്പോള്‍ ആറന്മുള കണ്ണാടി കൊടുത്തു നടക്കുകയാണ് അദ്ദേഹമെന്ന് വി. മുരളീധരന്‍ പറഞ്ഞു.

Tags: keralafinancial crisisv.muraleedharanKN. Balagopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.