Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

ഗദര്‍: ഏക് പ്രേം കഥ കണ്ട ശേഷം അഭിനയം മതിയാക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടെന്ന് അമീഷ പട്ടേല്‍

ജീവിതത്തിലൊരിക്കലേ ഒരു മുഗള്‍-ഇ-അസം, ഒരു മദര്‍ ഇന്ത്യ, ഒരു ഷോലെ എന്നിവ നിര്‍മ്മിക്കപ്പെടുകയുളളൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 09:46 pm IST
inBollywood

ഗദര്‍ 2 ന്റെ വിജയത്തില്‍ ആഹ്ലാദിക്കുകയാണ് അമീഷ പട്ടേല്‍. എന്നാല്‍ 2001-ല്‍ ഗദര്‍: ഏക് പ്രേം കഥ എന്ന ആദ്യ ഭാഗം റിലീസായപ്പോള്‍ അഭിനയം മതിയാക്കാന്‍ പ്രമുഖ സംവിധായകന്‍ ഉപദേശിച്ചതായി നടി വെളിപ്പെടുത്തി. ഉപദേശം നല്‍കിയത് ആരെന്നല്ലേ, മറ്റാരുമല്ല സഞ്ജയ് ലീല ബന്‍സാലി.

ഗദര്‍ കണ്ടതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി തനിക്ക് വളരെ മനോഹരമായ അഭിനന്ദന കത്ത് എഴുതി. പിന്നീട് കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘അമീഷ, നിങ്ങള്‍ ഇപ്പോള്‍ വിരമിക്കണം.

എന്താ അങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘കാരണം മിക്ക ആളുകളും അവരുടെ സിനിമകളില്‍ നേടാത്തത് നിങ്ങള്‍ ഇതിനകം രണ്ട് സിനിമകളില്‍ നേടിക്കഴിഞ്ഞു. ജീവിതത്തിലൊരിക്കലേ ഒരു മുഗള്‍-ഇ-അസം, ഒരു മദര്‍ ഇന്ത്യ, ഒരു ഷോലെ എന്നിവ നിര്‍മ്മിക്കപ്പെടുകയുളളൂ. നിങ്ങളുടെ രണ്ടാമത്തെ സിനിമയില്‍ നിങ്ങള്‍ക്കത് ലഭിച്ചു. എന്നാല്‍ സിനിമാ ലോകത്ത് പുതിയ ആളായതിനാല്‍ തനിക്ക് സഞ്ജയ് ലീല ബന്‍സാലി പറഞ്ഞിന്റെ അര്‍ത്ഥം അന്ന് മനസിലായില്ലെന്നും അമീഷ പട്ടേല്‍ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലി പറഞ്ഞത് തന്റെ കരിയറില്‍ സത്യമാണെന്ന് അമീഷ കൂട്ടിച്ചേര്‍ത്തു. ഗദറിന്റെ വിജയം പ്രേക്ഷകര്‍ അംഗീകരിച്ചു. കാരണം അത് തന്റെ ആദ്യ ചിത്രമായ രാകേഷ് റോഷന്റെ 2000 ലെ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് സിനിമ കഹോ നാ… പ്യാര്‍ ഹേയെ മറികടന്നു. എന്നാല്‍ ഈ വര്‍ഷം ഗദര്‍ 2 വരുന്നതുവരെ, തന്റെ മറ്റൊരു സിനിമയ്‌ക്കും ഗദറിന്റെ വിജയത്തെ മറികടക്കാന്‍ കഴിഞ്ഞില്ല.

ഗദറിന് ശേഷം തന്റെ സൂപ്പര്‍ഹിറ്റുകളായ ഹംറാസ് (2002), ഭൂല്‍ ഭുലയ്യ (2007) ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (2007) എല്ലാം ഗദറുമായാണ് താരതമ്യം ചെയ്തിരുന്നതെന്ന് അമീഷ വെളിപ്പെടുത്തുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.