Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലീഗ്‌സ് കപ്പ് നേടി ഇന്റര്‍മിയാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2023, 01:35 am IST
inFootball, Sports

നാഷ് വില്ലെ: ഇന്റര്‍ മിയാമി എന്ന അമേരിക്കന്‍ ഫുട്‌ബോള്‍ ക്ലബ്ബിന് ആദ്യ ലീഗ്‌സ് കപ്പ് കിരീടം. ഇന്നലെ വെളുപ്പിന് നടന്ന ഫൈനലില്‍ നാഷ് വില്ലെയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. ഓരോ ഗോള്‍ സമനിലയില്‍ തീര്‍ന്ന നിശ്ചിത സമയ മത്സരത്തില്‍ ആദ്യ ഗോളും ഷൂട്ടൗട്ടില്‍ താരങ്ങള്‍ക്ക് ആവേശമേകി ആദ്യ സ്‌പോട്ട് കിക്ക് ലക്ഷ്യത്തിലെത്തിച്ചും ലയണല്‍ മെസി ഇന്റര്‍ മിയാമി കിരീടനേട്ടത്തില്‍ നിര്‍ണായകമായി, സ്‌പെഷ്യലായി.
മത്സര ശേഷം ദീര്‍ഘകാലം ബാഴ്‌സയില്‍ മെസിയുടെ സഹതാരമായിരിക്കുകയും നിലവില്‍ ഇന്റര്‍ മിയാമിയില്‍ ഒരുമിച്ച് കളിക്കുകയും ചെയ്യുന്ന സ്പാനിഷ് മദ്ധ്യനിരതാരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് സൂപ്പര്‍ താരത്തെ കുറിച്ച് വാചാലനായി- ‘ഇന്റര്‍ മിയാമി ഇപ്പോള്‍ ഒരു ഉറച്ച ടീമായിരിക്കുന്നു, അതിനൊപ്പം നമുക്ക് ലിയോ ഉണ്ട്, വ്യത്യസ്തമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ ലോകത്ത് തന്നെ ബെസ്റ്റ് ആണ് അയാള്‍’.
എംഎല്‍എസില്‍ എത്തിയിട്ട് താരത്തിന്റെ ഏഴാമത്തെ മത്സരം മാത്രമാണ് ഇന്നലെ നടന്നത്. 23-ാം മിനിറ്റില്‍ നേടിയ അത്യുഗ്രന്‍ ഗോളിലൂടെ തന്റെ പുതിയ ക്ലബിനായി ലിയോ പത്താം ഗോളും തികച്ചു. മത്സരത്തിലെയും ലീഗ്‌സ് കപ്പ് കൂര്‍ണമെന്റിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടതും മെസി തന്നെ. താരത്തിന്റെ കരിയറിലെ 44-ാം കിരീടനേട്ടമാണിത്.
ലീഗ്‌സ് കപ്പ് ഫൈനല്‍ ആദ്യ പകുതി പുരോഗമിക്കവെ റോബര്‍ട്ട് ടെയ്‌ലറില്‍ നിന്നും മെസിയുടെ കാല്‍ക്കല്‍ പന്തെത്തി. തടയാനെത്തിയ നാഷ് വില്ലെ ഡിഫെന്‍ഡര്‍ വാക്കര്‍ സിമ്മെര്‍മാനെ ഡ്രിബിള്‍ ചെയ്ത മെസി പെനല്‍റ്റി ബോക്‌സിന് പുറത്തുവച്ച് തൊടുത്തു. വലയ്‌ക്കകത്തെ ഇടത് മൂലയുടെ മുകള്‍ ഭാഗത്തേക്ക് പന്ത് പതിച്ചു. ഗോളി എലിയറ്റ് പാനിക്കോ സേവ് ചെയ്യാന്‍ ചാടിയെങ്കിലും കിട്ടിയില്ല. ആദ്യപകുതിയില്‍ ഈ ഒരുഗോളിന് ഇന്റര്‍ മിയാമി മേധാവിത്വം പുലര്‍ത്തി.
രണ്ടാംപകുതിയില്‍ കളിയുടെ 56-ാം മിനിറ്റില്‍ നാഷ് വില്ലെ തിരിച്ചടിച്ചു. ബെഞ്ചമിന്‍ ക്രെമാസ്‌കി തൊടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ഫാഫാ പികോല്‍ട്ട് ഗോളാക്കി.
ഇതിനെതിരെ 71-ാം മിനിറ്റില്‍ മെസി ഗോളിലോക്ക് ഷോട്ടുതിര്‍ത്തു. പോസ്റ്റില്‍ തട്ടി തെറിച്ചു. നിശ്ചിത സമയ മത്സരം അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മിയാമി സ്‌ട്രൈക്കര്‍ ലിയണാര്‍ഡോ കംപാനയ്‌ക്കും അവസരം കിട്ടിയെങ്കിലും വീണ്ടും പോസ്റ്റില്‍ തട്ടിയകന്നു.
പിന്നെ നടന്നത് ഷൂട്ടൗട്ട് ചരിത്രം. ഇരുഭാഗത്തു നിന്നും 22 സ്‌പോട്ട് കിക്കുകള്‍. 11-ാം ഊഴത്തില്‍ മിയാമി ഗോളി ഡ്രെയ്‌ക് കാളെന്‍ഡെര്‍ ടീമിനായി പത്താം സ്‌പോട്ട് കിക്ക് വലയിലാക്കി. ഇതിനെതിരെ ഗോള്‍ ലക്ഷ്യമിട്ടെത്തിയ എലിയറ്റ് പാനിക്കോയുടെ ഷോട്ട് മിയാമി ഗോളി തടുത്തു. ടീം കപ്പടിച്ചു.

Tags: footballinter miamiLeague CupMessi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

ONAPPATHIPP 2026

സ്‌പോർട്‌സ്: പന്ത് വലുതായകഥ / പി.എസ്. സ്വരാജ് (ജന്മഭൂമി ഓണപ്പതിപ്പ് 2026)

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.