Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീര്‍ത്ഥസ്ഥാനങ്ങളും സിദ്ധപുരുഷന്മാരും

and Siddhapurushas

Janmabhumi Online by Janmabhumi Online
Aug 21, 2023, 01:27 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രസുപ്തമായ ദിവ്യശക്തികളുടെ ഭണ്ഡാരം മനുഷ്യശരീരത്തില്‍ വളരെയധികം കുടികൊള്ളുന്നുണ്ട്. സാധാരണ നിത്യപ്രവൃത്തികളില്‍ അതിന്റെ ചെറിയൊരു അംശം മാത്രമെ ഉപയോഗപ്പെടുന്നുള്ളു. ഏതൊരു വസ്തുവും നിഷ്‌ക്രിയമായി കിടക്കുമ്പോള്‍ അതിന് അതിന്റെ കഴിവ് നഷ്ടപ്പെടുന്നു. വെറുതെ കിടക്കുന്ന കത്തിക്കു തുരുമ്പുപിടിക്കുന്നു. ധാന്യപ്പുരയില്‍ അടച്ചുവെച്ചിരിക്കുന്ന ധാന്യങ്ങളില്‍ പുഴുക്കുത്ത് ഉണ്ടാകുന്നു. പെട്ടിയില്‍ അടച്ചുവെച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ദ്രവിക്കുന്നു. താമസമില്ലാത്ത വീടുകളില്‍ ഈര്‍പ്പവും കുത്തലും വളരുന്നു. എലികള്‍, പാറ്റകള്‍, വാവലുകള്‍ മുതലായവയുടെ വാസം കാരണം ആ വീടിന്റെ നില കൂടുതല്‍ വേഗം മോശമാകുന്നു. മനുഷ്യന്റെ ദിവ്യശക്തികളെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി. അവന്‍ ഉദരപൂരണത്തിനും വാസനാശമനത്തിനും വേണ്ടി ഓടിനടക്കുന്നു. ഇത്രയും ചെറിയ കാര്യത്തിനായി ശക്തിയുടെ ഒരു അംശമേ ചെലവാകുന്നുള്ളു. ബാക്കി അവഗണിക്കപ്പെട്ടസ്ഥിതിയില്‍ നിഷ്‌ക്രിയവും നിര്‍ജീവവും ആയി തീരുന്നു. ഈ പ്രസുപ്താവസ്ഥയെ ജാഗ്രതാവസ്ഥയിലേക്ക് മാറ്റിയെടുത്താല്‍ മനുഷ്യന് സാധാരണവ്യക്തിയില്‍ നിന്ന് ജ്ഞാനി, യോഗി, തപസ്വി, ഓജസ്വി, തേജസ്വി, വര്‍ച്ചസ്വി തലത്തിലുള്ള മഹാനായ സിദ്ധപുരുഷന്‍ ആകാന്‍ കഴിയും.
സ്ഥൂലസൂക്ഷ്മകാരണ ശരീരങ്ങളില്‍ കുടികൊള്ളുന്ന പ്രസുപ്തമായ ബീജങ്ങളെ എങ്ങനെയാണ് ജാഗ്രതാവസ്ഥയില്‍ കൊണ്ടുവരിക. ഇതിലേക്ക് സാധനാവര്‍ഗ്ഗത്തിലെ രണ്ടുകാര്യങ്ങളായ തപസ്സും യോഗവും മാത്രമാണ് ചെയ്യേണ്ടത്. ഇതിന്റെ ദാര്‍ശനികപരവും ക്രിയാപരവുമായ വളരെ പ്രകാരങ്ങള്‍ ഉണ്ട്. സ്വന്തം സ്ഥിതിയും സൗകര്യവും അനുസരിച്ച് ഈ കാര്യങ്ങളില്‍ തല്പരരായവര്‍ തങ്ങള്‍ക്ക് യോജിച്ച മാര്‍ഗ്ഗം തിരഞ്ഞെടുത്തു താല്പര്യത്തോടും ഏകാഗ്രതയോടും ദൃഢനിശ്ചയത്തോടും അഭീഷ്ടലക്ഷ്യത്തിലേക്ക് സധൈര്യം മുന്നോട്ടു പോകുന്നു.
ആത്മോത്കര്‍ഷത്തിനുവേണ്ടിയുള്ള സാധനയില്‍ കര്‍മ്മകാണ്ഡം മാത്രം മതിയാകുന്നില്ല. അതിന് അനുയോജ്യമായ അന്തരീക്ഷവും ആവശ്യമാണ്. ബീജം എത്രതന്നെ നല്ലതായാലും അതിന് വളരാനും പുഷ്പിക്കുവാനും ഉള്ള അവസരം ലഭിക്കുന്നത് മണ്ണ് ഫലപുഷ്ടി ഉള്ളതാകുമ്പോള്‍ മാത്രമാണ്. വളം, ജലം എന്നിവയ്‌ക്കുള്ള വ്യവസ്ഥയും അതിനെ പരിചരിക്കുവാനുള്ള സംരക്ഷകനും ആവശ്യമാണ്. വിശേഷസ്ഥലങ്ങളില്‍ വിശേഷഫലങ്ങള്‍ സസ്യങ്ങള്‍ ധാന്യങ്ങള്‍ വൃക്ഷങ്ങള്‍ വനസ്പതി ജീവജന്തുക്കള്‍ എന്നിവ വളരുന്നു. എല്ലാസ്ഥലത്തും എല്ലാവസ്തുക്കളുടെയും ഉല്പാദനവും വളര്‍ച്ചയും സംഭവിക്കുന്നില്ല. യോഗസാധനക്കും തപസ്സിനും സാധാരണയായി ഏതെങ്കിലും ഒരു സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്. ‘എല്ലാഭൂമിയും ഗോപാലന്റേത്’ (എല്ലാസ്ഥലവും ഈശ്വരന്റേത്) എന്ന മൊഴി അനുസരിച്ച് മനസ്സ് ശുദ്ധമെങ്കില്‍ മരച്ചട്ടിയിലും ഗംഗ പ്രകടമാകുന്നതാണ്. എങ്കിലും വിശേഷപ്പെട്ട സ്ഥാനങ്ങള്‍ക്ക് വിശേഷപ്പെട്ട മഹത്വം ഉണ്ടായിരിക്കും. ഗംഗയുടെ മടിത്തട്ട്, ഹിമാലയത്തിന്റെ ഛായ,സിദ്ധപുരുഷന്മാരുടെ സംരക്ഷണം എന്നീ മൂന്നും ചേര്‍ന്ന സവിശേഷത ആര്‍ക്കാണോ ലഭിക്കുന്നത് അവര്‍ തങ്ങളുടെ സാധനയെ സിദ്ധിയാക്കി മാറ്റുന്നതില്‍ സഫലത നേടുന്നതായി കാണപ്പെടുന്നുണ്ട്.

Tags: himalayayogiMindPilgrimsSiddhapurushasGayathri Parivar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദണ്ഡ മാത്രമാണ് മുർഷിദാബാദിലെ കലാപകാരികൾക്ക് പറ്റിയ മരുന്ന് ; മതേതരത്വത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ അവസരം നൽകരുത് : യോഗി ആദിത്യനാഥ്

India

മതപരമായ അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം : 66 കോടി ഹിന്ദുക്കൾ വന്ന കുംഭമേളയിൽ എവിടെയും കവർച്ചയോ, അക്രമമോ ഉണ്ടായില്ല : യോഗി

India

സാംഭാലിൽ വിസ്മൃതിയിലായ ആരാധനാകേന്ദ്രങ്ങൾ ഞങ്ങൾ കണ്ടെത്തും : ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്യും ; യോഗി

India

ചിലർക്ക് ബുൾഡോസർ ഭാഷ മാത്രമേ മനസിലാകൂ : അങ്ങനെയുള്ളവർക്കാണ് ബുൾഡോസർ നടപടി : യോഗി ആദിത്യനാഥ്

India

കൊള്ളക്കാരനായ ഇസ്ലാം ഭരണാധികാരിയുടെ സ്മരണ ആഘോഷിക്കേണ്ട : നെജ മേളയ്‌ക്ക് അനുമതി യുപി സർക്കാർ ; കർശന സുരക്ഷ

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies