Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എം.സുധാകരന്‍: ആധുനികോത്തരതയുടെ ആദ്യകഥാകാരന്‍

റഷീദ് പാനൂര്‍ by റഷീദ് പാനൂര്‍
Aug 20, 2023, 05:14 am IST
in Literature

ആധുനികത കത്തിനില്‍ക്കുമ്പോള്‍ കോളജ് കാമ്പസ്സുകള്‍ മുഴുവന്‍ ഒ.വി.വിജയനെയും ആനന്ദിനെയും എം.മുകുന്ദനെയും കാക്കനാടനെയും പുനത്തിലിനെയും പി. പത്മരാജനേയും സക്കറിയയേയും കൊണ്ടുവന്ന ഘട്ടത്തില്‍ എന്റെ സീനിയര്‍ വടകരക്കടുത്ത് മാടപ്പള്ളി കോളജില്‍ പടിച്ച വി.ആര്‍. സുധീഷും എം. സുധാകരനും ആധുനികതയുടെ വക്താക്കളായിരുന്നു. ഇടതുപക്ഷം അവതരിപ്പിച്ച പുരോഗമന കമിറ്റ്‌മെന്റ് സാഹിത്യത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ആഴത്തില്‍ സംസാരിക്കാന്‍ കഴിവുള്ള എഴുത്തുകാരനായിരുന്നു എം.സുധാകരന്‍. ബിരുദത്തിന് പഠിക്കുമ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന എല്ലാ പ്രസിദ്ധീകരണങ്ങളിലും കഥകള്‍ എഴുതിയ എം.സുധാകരന്‍ ആധുനികതയ്‌ക്ക് ശേഷമുള്ള ചിത്രം വരച്ചിട്ടു. കഴിഞ്ഞ ആഴ്ച നിത്യമായ സുഷുപ്തിയിലേക്ക് പോയ ഈ എഴുത്തുകാരന്‍ ഏറെ ശ്രദ്ധ നേടിയത് 1985 ല്‍ പുറത്ത് വന്ന ‘പ്രതിഭാ സംഗമം’ എന്ന കൃതിയുടെ പിറവിയോട് കൂടിയാണ്. ആധുനികാനന്തര കഥാകൃത്തുക്കളാണ് ഈ പുസ്തകത്തില്‍ അണിനിരന്നത്. ഈ പുസ്തകത്തില്‍ എം. സുധാകരന്റെ കഥയുണ്ട്.
അസ്തിത്വ ദുഃഖവും അന്യതാബോധവും തളംകെട്ടി നില്‍ക്കുന്ന എണ്‍പതുകളില്‍ സേതുവിന്റെ മാജിക്കല്‍ റിയലിസവും, എം.മുകുന്ദന്റെ ‘കാഫ്കാസ്‌ക്’ കഥകളും അനുകരിച്ചാണ് പലരും രംഗം പിടിച്ചെടുത്തത്. പക്ഷേ എം.സുധാകരനിലും അക്ബര്‍ കക്കട്ടില്‍ കഥകളിലും എന്‍. പ്രഭാകരനിലും പോസ്റ്റ് മോഡേണിസത്തിന്റെ രുചിഭേദങ്ങളാണ് കണ്ടത്. ജീവിതത്തിന്റെ ആകസ്മികതയിലും അസാധാരണത്വം കണ്ടെത്തിയ എം.സുധാകരന്റെ സെമിത്തേരി, ഇടനാഴികള്‍ തുടങ്ങിയ കഥകള്‍ എണ്‍പതുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബെനഡിക്ട് സ്വസ്ഥമായി ഉറങ്ങുന്നു, മുറി, മരണാനന്തര പ്രശ്‌നങ്ങള്‍ തുടങ്ങിയ കഥകളില്‍ ആധുനിക മനുഷ്യന്റെ ജീവിതത്തെ കശക്കിയെറിയുന്ന വിധിയുടെ കൈപ്പത്തികള്‍ കാണാം. മനുഷ്യ കാമനകളുടെ വൈരുദ്ധ്യങ്ങളും ജീവിതത്തിന്റെ നൈഷ്ഫല്യവും പകര്‍ത്തിയ ഈ കഥാകൃത്തിനെ തേടി അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ എത്തിയില്ല. ‘പ്യൂപ്പ’ എന്ന നോവല്‍ അടുത്തകാലത്താണ് സീരിയലൈസ് ചെയ്തത്. പുനത്തിലിന്റെ ‘കന്യാവനങ്ങള്‍’ എന്ന നോവലിന് എം.സുധാകരന്‍ എഴുതിയ അവതാരികയും ശ്രദ്ധേയമായിരുന്നു.

Tags: keralaNovelistVadakaraM.SudhakaranModern Literature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.