Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരില്‍ തീവ്രവാദികളുടെ ശല്ല്യം തീര്‍ന്നു; ഇനി സൈന്യം ജമ്മു കൂടി തീവ്രവാദമുക്തമാക്കും; അതിന് കശ്മീരില്‍ ഉപയോഗിച്ച അതേ തന്ത്രങ്ങള്‍ പയറ്റും

ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കശ്മീരിലെ അതേ തന്ത്രങ്ങള്‍ ഇവിടെയും പ്രയോഗിച്ച് തീവ്രവാദികളെ തുരത്താന്‍ പദ്ധതിയിട്ട് കശ്മീര്‍ ഭരണ കൂടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 10:39 pm IST
inIndia

ശ്രീനഗര്‍: ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കശ്മീരിലെ അതേ തന്ത്രങ്ങള്‍ ഇവിടെയും പ്രയോഗിച്ച് തീവ്രവാദികളെ തുരത്താന്‍ പദ്ധതിയിട്ട് കശ്മീര്‍ ഭരണ കൂടം. കശ്മീര്‍ താഴ്വര ഏതാണ്ട് തീവ്രവാദി ആക്രമണമുക്തമാക്കുന്നതില്‍ കശ്മീര്‍ ഭരണകൂടം വിജയിച്ചു കഴിഞ്ഞു.

തീവ്രവാദികള്‍ക്ക് സഹായമെത്തിക്കുന്ന പ്രദേശങ്ങളിലെ സാധാരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നതാണ് പ്രധാനനീക്കം. തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സജീവമായ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് അടുത്ത നീക്കം. പൊലീസ്, സൈന്യം, കേന്ദ്ര സേന, എന്നിവരെ നിയോഗിക്കല്‍, നൈറ്റ് പട്രോളിംഗ് ശക്തമാക്കല്‍, ഓരോ പ്രദേശത്തും സൈന്യവും പൊലീസും ആധിപത്യം സ്ഥാപിക്കല്‍ എന്നിവയാണ് പ്രധാനം. രഹസ്യവിവരങ്ങള്‍ അപ്പപ്പോള്‍ എല്ലാവര്‍ക്കിടയിലും പങ്കുവെയ്‌ക്കുന്നതും പ്രധാനമാണ്. ളഇതെല്ലാമാണ് കശ്മീര്‍ മേഖലയിലേക്ക് അതിര്‍ത്തിവഴിയായ നുഴഞ്ഞുകയറ്റം കണ്ടെത്തി അവസാനിപ്പിക്കാന്‍ സഹായിച്ചത്. തീവ്രവാദികളെ ഒരു പ്രദേശത്ത് ഉണ്ടോ എന്ന് സംശയം തോന്നിയാല്‍ അവരെ കണ്ടെത്താന്‍ ആ പ്രദേശം അടച്ച് തിരച്ചില്‍ നടത്തുന്ന കാസോ എന്ന രീതിയും ഉപയോഗിക്കും.

ഈ അടുത്തിടെ രജൗറിയിലും പൂഞ്ചിലും തീവ്രവാദികളുടെ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതേ സമയം കശ്മീര്‍ താഴ്വരയിലെ ആക്രമണങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതില്‍ സൈന്യവും രഹസ്യ ഏജന്‍സികളും പൊലീസും വിജയിച്ചു.

Tags: Jammu and KashmirKashmirJammuSecurity forcesPoonchRajouriManoj Sinha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.