Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പ്രബുദ്ധ കേരളം’ ലജ്ജിച്ച് തല കുനിക്കണം: പേരാമ്പ്രയിലെ സ്‌കൂളില്‍ അയിത്തം പുലരുന്നു: സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടികള്‍ രാജ്ഭവനിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 07:15 pm IST
inKerala, Social Trend

തിരുവനന്തപുരം: ചിങ്ങം ഒന്നിന് കുറെ വിശിഷ്ടാതിഥികള്‍കള്‍ക്ക് കേരള രാജ് ഭവന്‍ വിരുന്നൊരുക്കി. അതിഥികളും വിശിഷ്ടാതിഥികളും അതി വീശിഷ്ടാതിഥികളും രാജ് ഭവനില്‍ എത്തുന്നത് അസാധാരണമല്ല. ‘അതിഥി ദേവോ ഭവ’ എന്ന ആപ്ത വാക്യം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തുകയും അണുവിട വിട്ടുവീഴ്‌ച്ച കൂടാതെ പാലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇപ്പോഴത്തെ നമ്മുടെ ഗവര്‍ണര്‍. പുതുവര്‍ഷ സായാഹ്നത്തില്‍ രാജ് ഭവനില്‍ എത്തിയത് വളരെ ഏറെ വാര്‍ത്താ പ്രാധാന്യം ഉള്ള ആറ് സ്‌കൂള്‍ കുട്ടികളാണ്. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട കുട്ടികള്‍. അത് കൊണ്ടാണ് അവരുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാവുന്നത്.
കുട്ടികളെയും അവരെ അനുഗമിച്ച അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും, കൂട്ടിക്കൊണ്ട് വന്ന ഉദ്യോഗസ്ഥരെയും രാജ് ഭവനില്‍ സ്‌നേഹാദരപൂര്‍വ്വം സ്വീകരിച്ചിരുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികള്‍ക്ക് മിഠായിയും മധുര പലഹാരങ്ങളും നല്‍കി. ഒപ്പം സമ്മാനമായി പേനയും പുസ്തകങ്ങളും. ഓരോരുത്തരോടായി അവരുടെ പേരും മറ്റ് വിവരങ്ങളും ചോദിച്ച് അദ്ദേഹം പരിചയപ്പെട്ടു കുട്ടികളെ കൊണ്ട് പാട്ട് പാടിച്ചു. ഞങ്ങളുടെ സ്‌കൂളിലേക്ക് അങ്ങ് വരണം എന്ന അവരുടെ അഭ്യര്‍ഥനക്ക് അദ്ദേഹം തീര്‍ച്ചയായും വരാമെന്ന് ഉറപ്പും നല്‍കി.
ഇനി പറയാം എന്ത് കൊണ്ട് ഈ കുട്ടികളുടെ രാജ് ഭവന്‍ സന്ദര്‍ശനത്തെ കുറിച്ച് ഇവിടെ കുറിക്കുന്നു എന്ന്. കോഴിക്കോട് പേരാമ്പ്ര ഗവ: വെല്‍ഫെയര്‍ എല്‍ പി സ്‌കൂളിലെ കുട്ടികളാണിവര്‍. അവിടെ ആകെ പഠിക്കുന്നത് ഈ ഏഴ് കുട്ടികള്‍ മാത്രം ഒന്ന് മുതല്‍ നാല് വരെയുള്ള വിവിധ ക്ലാസ്സുകളിലായി. ഭൂമി മലയാളത്തില്‍ ഇത്ര ഏറെ കുട്ടികള്‍ കുറഞ്ഞ മറ്റൊരു സ്‌കൂള്‍ ഉണ്ടാവില്ല എന്നുറപ്പ്.
ഇനി, എന്ത് കൊണ്ടാണ് ഈ സ്‌കൂളില്‍ ആറ് കുട്ടികള്‍ മാത്രമായിപ്പോയി എന്നറിയുമ്പോളാണ് ‘പ്രബുദ്ധ കേരളം’ ലജ്ജിച്ച് തല കുനിക്കേണ്ടി വരുന്നത്. ചേര്‍മല സാമ്പവ കോളനി നിവാസികളാണ് ഈ ഏഴ് പേരും. അവരോടൊപ്പം ഇരുന്ന് പഠിക്കാന്‍, കളിക്കാന്‍, ഈ സ്‌കൂളിലേക്ക് കുട്ടികളെ വിടാന്‍ ഇതര വിഭാഗങ്ങളില്‍ പെട്ടവര്‍ വിസമ്മതിക്കുന്നു എന്നത് തന്നെ കാരണം. കുറെക്കൂടി തെളിച്ചു പറഞ്ഞാല്‍ ആധുനിക കേരളത്തിലെ അയിത്തം അല്ലാതെ മറ്റൊന്നുമല്ല.
1956ല്‍ സ്ഥാപിതമായതാണത്രേ ഈ സ്‌കൂള്‍. പതിറ്റാണ്ടുകളായി ഈ ദുരവസ്ഥ തുടരുകയാണ് ഇവിടെ. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നത് ഒരേ ഒരു കുട്ടി മാത്രം. ഒറ്റപ്പെട്ടതാവാം, ഒരു പക്ഷെ ഈ പ്രതിഭാസം. എങ്കിലും ലജ്ജാവഹമല്ലേ ഈ അവസ്ഥ? എവിടെ എത്തി നില്‍ക്കുന്നു നമ്മുടെ നവോഥാനം?

ഹരി എസ് കര്‍ത്ത

Tags: kerala governorrajbhavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.