Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ 2-2ന് ബ്രന്റ്‌ഫോര്‍ഡ് സമനിലയില്‍ തളച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 09:40 pm IST
inFootball
ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു

ലണ്ടന്‍: പുതിയ സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില തുടക്കം. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ ലിവര്‍പൂളിനോടാണ് ചെല്‍സി 1-1ന് സമനില പാലിച്ചത്. ആദ്യം ഗോളടിച്ചത് ലിവര്‍പൂളായിരുന്നു. എന്നാല്‍ ഉജ്ജ്വലമായി പൊരുതിയ ചെല്‍സി സമനില സ്വന്തമാക്കി. ലിവര്‍പൂളിനായി ലൂയിസ് ഡയസും ചെല്‍സിക്കായി അക്‌സല്‍ ഡിസാസിയും ലക്ഷ്യം കണ്ടു.

പന്ത് കൂടുതലും കൈവശം വെച്ചത് ചെല്‍സിയായിരുന്നെങ്കിലും ആദ്യം നിറയൊഴിച്ചത് ലിവര്‍പൂളായിരുന്നു. 18-ാം മിനിറ്റിലായിരുന്നു ഗോള്‍. അവരുടെ സൂപ്പര്‍ താരം മുഹമ്മദ് സാല ബോക്‌സിലേക്ക് നല്‍കിയ സുന്ദരമായ പാസ് ലൂയിസ് ഡയസ് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സാലയും പന്ത് വലയിലെത്തിച്ചെങ്കിലും വാറിലൂടെ ഗോള്‍ അനുവദിച്ചില്ല. 37-ാം മിനിറ്റില്‍ അക്‌സല്‍ ഡിസാസി ചെല്‍സിയുടെ സമനില ഗോള്‍ നേടി. ഇതോടെ ആദ്യപകുതി 1-1 എന്ന നിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ വിജയഗോളിനായി രണ്ട് ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു.

മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ 2-2ന് ബ്രന്റ്‌ഫോര്‍ഡ് സമനിലയില്‍ തളച്ചു.

Tags: ചെല്‍സിപ്രിമിയര്‍ ലീഗ്ലിവര്‍പൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേട്ടം ആഘോഷിക്കുന്ന എര്‍ലിങ് ഹാളണ്ട്
Football

ഹാളണ്ട് ഗോള്‍വേട്ട തുടങ്ങി; സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം

Football

സാഞ്ചസ്-ചെല്‍സി കരാറായി

Football

‘തേടുന്നത് ഒന്നാന്തരം സ്‌ട്രൈക്കറെ തന്നെ’: പൊച്ചെട്ടീനോ പ്രസ്താവനയില്‍ അഭ്യൂഹപ്രവാഹം

ചെല്‍സിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കസെമിറോ(വലത് നിന്ന് മൂന്നാമത്) ഗോള്‍ നേടുന്നു
Football

ചെല്‍സിയെ തകര്‍ത്തത് 4-1ന്; ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Football

മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ; ആഴ്‌സണല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റു

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.