Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കാര്‍ഡിയോളജിയില്‍ നൂതന ചികിത്സാരീതികളുമായി തൃശൂര്‍ ഗവ. മെഡി. കോളേജ്

വളരെയധികം പണച്ചിലവ് വരുന്ന ചികിത്സകള്‍ ഇന്‍ഷുറന്‍സിന്റെ സഹായത്തോടെ സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 10:57 am IST
inHealth
cardiology

cardiology

തൃശൂര്‍: കാര്‍ഡിയോളജി വിഭാഗത്തില്‍ സങ്കീര്‍ണവും നൂതനവുമായ ചികിത്സാ രീതികളുമായി തൃശൂര്‍ ഗവ. മെഡിക്കല്‍. തൃശ്ശൂര്‍ ജില്ലയിലും സമീപപ്രദേശങ്ങളില്‍ നിന്നുമായി നിരവധി സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജ് വികസന കുതിപ്പിന്റെ പാതയിലാണ്. വിവിധ വിഭാഗങ്ങളിലായും, അടിസ്ഥാന സൗകര്യ വികസനത്തിനായും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മെഡി. കോളേജില്‍ നടപ്പാക്കിടിയിട്ടുള്ളത്. ഹൃദ്രോഗ ചികിത്സകള്‍ക്ക് പുറമെ കാര്‍ഡിയോളജി വിഭാഗം സങ്കീര്‍ണമായ നൂതന ചികിത്സാരീതികള്‍ കൂടി ആരംഭിച്ചു.  

പ്രായക്കൂടുതലുള്ള രോഗികള്‍ക്കും ധമനികളില്‍ കാല്‍സ്യം അടിഞ്ഞുകൂടി പാറക്കല്ല് പോലെ ഉറച്ചിരിക്കുന്ന അവസ്ഥയുള്ള രോഗികള്‍ക്കും ആന്‍ജിയോപ്ലാസ്റ്റി പൂര്‍ണമായും ഫലവത്താവാത്ത സ്ഥിതി ഉണ്ട്. പ്രായം കൂടുതല്‍ ഉള്ളവര്‍ക്ക് ബൈപാസ് സര്‍ജറി വളരെ  ബുദ്ധിമുട്ടുള്ളതാണ്. സ്റ്റെന്റ് ഇടുന്നതിനു മുന്‍പ് കാല്‍സ്യം പൊട്ടിച്ച് രക്തധമനി സജ്ജമാക്കണം, ഇതിന് റോട്ടബ്ലേഷന്‍ ഉള്‍പ്പെടെയുള്ള നൂതന ചികിത്സാരീതികളാണ് മെഡി. കോളേജ് പിന്തുടരുന്നത്. ഇതിനു ശേഷം സ്റ്റെന്റ് വെച്ചാണ് കാല്‍സ്യം ഉള്ള ബ്ലോക്കുകളില്‍ ചികിത്സ നടത്തുന്നത്.

 പ്രായക്കൂടുതല്‍ മൂലം കാര്‍ഡിയാക് ബൈപാസ് സര്‍ജറി ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വളരെ ഗുണകരമാണിത്. സാധാരണ ചെയ്യുന്ന ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവക്ക് പുറമെ തലച്ചോറിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് മാറ്റല്‍, കൈകാലുകളിലെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റല്‍, ഹൃദയത്തിലെ ദ്വാരം സര്‍ജറി കൂടാതെ ട്യൂബ് കടത്തി അടയ്‌ക്കുക, വാല്‍വ് ചുരുങ്ങിയാല്‍ ബലൂണ്‍ കടത്തി വികസിപ്പിക്കുക, ഹൃദയത്തിന്റെ സ്പീഡ് കുറയുമ്പോള്‍ ചെയ്യുന്ന പേസ്‌മേക്കര്‍, ഹൃദയതാളം തെറ്റിയാല്‍ ഹൃദയത്തിനകത്തു നിന്ന് ഷോക്ക് കൊടുത്തു ശരിയാക്കുന്ന ഐസിഡി, മുതലായ ചികിത്സകളും തൃശൂര്‍ ഗവ. മെഡി. കോളേജില്‍ ചെയ്തുവരുന്നു. കഴിഞ്ഞവര്‍ഷം തന്നെ 50 പേസ്‌മേക്കറുകളും 15 ഹൃദയദ്വാരം അടയ്‌ക്കലും നടന്നു. വളരെയധികം പണച്ചിലവ് വരുന്ന ചികിത്സകള്‍ ഇന്‍ഷുറന്‍സിന്റെ സഹായത്തോടെ സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ ചെയ്യുന്നത്.  

കഴിഞ്ഞ ഒരു വര്‍ഷം കാര്‍ഡിയോളജിയില്‍ ഒപി ചികിത്സ തേടി എത്തിയത് 41,000 രോഗികളാണ്. വര്‍ധിച്ചു വരുന്ന രോഗികള്‍ക്ക് നൂതനവും കൂടുതല്‍ ഫലവത്തായതുമായ ചികിത്സാരീതികളിലൂടെ ആശ്വാസമാവുകയാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം.

Tags: ThrissurMedical CollegeCardiology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.