Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമുക്തഭടന്മാര്‍ക്കുള്ള പദ്ധതികളിലെ ധനസഹായത്തില്‍ വര്‍ദ്ധനവ്; മുന്‍ സൈനികരുടെ ത്യാഗം സര്‍ക്കാര്‍ വിലമതിക്കുന്നുവെന്ന് രാജ്‌നാഥ് സിംഗ്

നിലവില്‍ കേന്ദ്രീയ സൈനിക് ബോര്‍ഡാണ് പദ്ധതികള്‍ നടത്തുന്നതെന്നും സായുധ സേനയുടെ പതാക ദിന ഫണ്ടില്‍ നിന്നാണ് ധനസഹായം നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 03:16 pm IST
inIndia

ന്യൂദല്‍ഹി: വിമുക്തഭടന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള വിവിധ പദ്ധതികളിലെ ധനസഹായത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . വിമുക്ത ഭടന്മാരുടെ വിധവകള്‍ക്കുള്ള തൊഴില്‍ പരിശീലന സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം 20,000 ത്തില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, പെന്‍ഷന്‍കാരല്ലാത്ത മുന്‍ സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കുമുളള ചികിത്സാ ആനുകൂല്യം 30000രൂപയില്‍ നിന്ന് 50000 രൂപയായി വര്‍ധിപ്പിച്ചു.  

പെന്‍ഷന്‍കാരല്ലാത്ത വിമുക്തഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് ഉളള ചികിത്സാ സഹായം ഒരു ലക്ഷത്തി 25,000 രൂപയില്‍  നിന്ന് ഒരു ലക്ഷത്തി 50,000 രൂപയായി ഉയര്‍ത്തി.

മുന്‍ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ത്യാഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍  വിലമതിക്കുന്നതിന്റെ തെളിവാണ് തെളിവാണ് വര്‍ദ്ധിപ്പിച്ച സാമ്പത്തിക സഹായമെന്ന് മന്ത്രാലയം പറഞ്ഞു.

നിലവില്‍ കേന്ദ്രീയ സൈനിക് ബോര്‍ഡാണ് പദ്ധതികള്‍ നടത്തുന്നതെന്നും സായുധ സേനയുടെ പതാക ദിന ഫണ്ടില്‍ നിന്നാണ് ധനസഹായം നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു. പുതുക്കിയ സാമ്പത്തിക സഹായം  ഉടനടി പ്രാബല്യത്തില്‍ വരും. കൂടാതെ ഗുണഭോക്താക്കള്‍ക്ക് അനാവശ്യമായ കാലതാമസം കൂടാതെ വര്‍ദ്ധിപ്പിച്ച ധനസഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കാനും സംവിധാനമൊരുക്കും.

Tags: പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്വിമുക്തഭടന്‍സാമ്പത്തികം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കൂടിക്കാഴ്ച നടത്തി; ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ഇന്നെത്തും

India

ഭീകരതയ്‌ക്ക് സുരക്ഷിത താവളം ഒരുക്കുന്നത് തുടര്‍ന്നാല്‍ പാകിസ്ഥാനുമായി ചര്‍ച്ച സാധ്യമാകില്ല :പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

India

രാജ്‌നാഥ് സിംഗിന്റെ മൂന്ന് ദിവസത്തെ മാലിദ്വീപ് സന്ദര്‍ശനം; ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തും

India

തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിന് ഷാംഗായ് സഹകരണ സംഘടന അംഗരാജ്യങ്ങള്‍ കൂട്ടായി പ്രയത്‌നിക്കണമെന്ന് മന്ത്രി രാജ്‌നാഥ് സിംഗ്

India

ഷാംഗായ് സഹകരണ സംഘടന പ്രതിരോധമന്ത്രിമാരുടെ സമ്മേളനം വെളളിയാഴ്ച; അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി രാജ്‌നാഥ് സിംഗ് ഉഭയകക്ഷി ചര്‍ച്ച നടത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.