Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡ്വാര്‍ഫ് ഗെയിംസ് മെഡല്‍ ജേത്രി സിനിമോള്‍ക്ക് മുത്തൂറ്റ് പുതിയ വീട് പ്രഖ്യാപിച്ചു

120 സെന്റിമീറ്റര്‍ ഉയരമുള്ള സിനിമോള്‍ 4 സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പടെ അഞ്ച് മെഡലുകള്‍ കരസ്ഥമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 12:55 am IST
inKerala

കൊച്ചി: ജര്‍മനിയിലെ കൊളോണില്‍ നടന്ന എട്ടാമത് വേള്‍ഡ് ഡ്വാര്‍ഫ് ഗെയിംസില്‍ 5 മെഡല്‍ നേടിയ മലയാളി താരം സിനിമോള്‍ കെ. സെബാസ്റ്റിയന് പുതിയ വീട് സമ്മാനിക്കുമെന്നു മുത്തൂറ്റ് ഫിനാന്‍സ്. 120 സെന്റിമീറ്റര്‍ ഉയരമുള്ള സിനിമോള്‍ 4 സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പടെ അഞ്ച് മെഡലുകള്‍ കരസ്ഥമാക്കി.  

സിനിമോളെ ആദരിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് കൊച്ചി ആസ്ഥാനത്തു സംഘടിപ്പിച്ച ചടങ്ങില്‍ എം. ഡി. ജോര്‍ജ് അലക്‌സാണ്ടര്‍ സിനിമോള്‍ക്ക് മെമെന്റോ സമ്മാനിക്കുകയും പുതിയ വീട് വാഗ്ദാനം ചെയ്യുകയും ചെയ്തു. സിനിമോളുടെ ചരിത്ര വിജയം അഭിമാനം നല്‍കുന്നുവെന്ന് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു.

Tags: മുത്തൂറ്റ്ഡ്വാര്‍ഫ് ഗെയിംസ്സിനിമോള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍ പബ്ലിക് ഇഷ്യൂസ് അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സ് റിസോഴ്‌സ് വകുപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സജി വര്‍ഗീസ്, കമ്പനി സെക്രട്ടറി ആന്‍ഡ് കംപ്ലയന്‍സ് ഓഫീസര്‍ എ. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സെബി അംഗം അശ്വനി ഭാട്ടിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു
Business

മുത്തൂറ്റ് ഫിനാന്‍സിന് അസോച്ചം അവാര്‍ഡ്

Business

മുത്തൂറ്റ് ഫിനാന്‍സിന് 150 പുതിയ ശാഖകള്‍ തുറക്കുവാന്‍ ആര്‍ബിഐ അനുമതി; കമ്പനിയുടെ ഉപഭോക്തൃ അടിത്തറ കൂടുതല്‍ വിപുലീകരിക്കുമെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍

Main Article

കോവിഡ് കാലത്തും വമ്പന്മരോടൊപ്പം പൊരുതിയ ഇന്ത്യന്‍ വനിതകള്‍; ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച 11 നാരീശക്തികള്‍; അതിസമ്പന്നരുടെ പട്ടികയിലെ ഇവരെ അറിയാം

Business

ദൈവത്തിന്റെ സ്വന്തം നാടെന്ന ടാഗ് ലൈന്‍ മടുപ്പുളവാക്കാന്‍ തുടങ്ങി: പുതിയത് എന്തെങ്കിലും സൃഷ്ടിക്കണം: ജോര്‍ജ് എം ജോര്‍ജ് മുത്തൂറ്റ്

Business

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയിലൂടെ 1700 കോടി രൂപ സമാഹരിക്കും; കടപത്രങ്ങള്‍ക്ക് അപേക്ഷിക്കം

പുതിയ വാര്‍ത്തകള്‍

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.